നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു
Kerala
0 min read
5.8k

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു

ജൂൺ 5, 2026
0

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു. ഇന്നലെ രാ​ത്രി​യി​ൽ മ​ല​പ്പു​റം കോ​ഹി​ന്നൂ​രി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തൃ​ശൂ​ർ പ​ന്നി​ത്ത​ടം സ്വ​ദേ​ശി ഷ​ഹീ​ദ്, ഭാ​ര്യ ഷ​ഹീ​ന ബ​ന്ധു ജ​ഹാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട്ടു നി​ന്ന് തൃ​ശൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അതിദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. മൂ​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

Continue Reading
താമരശ്ശേരി ചുരത്തില്‍ വാഹന നിയന്ത്രണം; രാവിലെ ആറ് മുതല്‍ എട്ട് വരെ, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
Kerala
0 min read
5.9k

താമരശ്ശേരി ചുരത്തില്‍ വാഹന നിയന്ത്രണം; രാവിലെ ആറ് മുതല്‍ എട്ട് വരെ, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ജൂൺ 5, 2026
0

താമരശ്ശേരി ചുരത്തില്‍ (ദേശീയ പാത 766) വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെയും ഹെവി ഗുഡ്‌സ് വാഹനങ്ങളുടെയും ആര്‍ട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷയുമായ ഡി ആര്‍ മേഘശ്രീ ആണ് ഉത്തരവിട്ടത്. രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയാണ് നിയന്ത്രണം. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിരോധനം നിലനില്‍ക്കും. കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ

Continue Reading
ഡിജിറ്റൽ നവീകരണത്തിനൊരുങ്ങി ബിഎംടിസി; ക്യൂആർ കോഡ് അധിഷ്‌ഠിത ടിക്കറ്റുമായി ബിഎംടിസി
Karnataka
1 min read
5.3k

ഡിജിറ്റൽ നവീകരണത്തിനൊരുങ്ങി ബിഎംടിസി; ക്യൂആർ കോഡ് അധിഷ്‌ഠിത ടിക്കറ്റുമായി ബിഎംടിസി

ജൂൺ 5, 2026
0

യാത്രക്കാരെ സഹായിക്കുന്ന വലിയ ഡിജിറ്റൽ നവീകരണത്തിനൊരുങ്ങുകയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി). പൂർണമായും ക്യാഷ്‌ലെസ്, പേപ്പർലെസ് യാത്ര ലക്ഷ്യമിട്ട്, ബിഎംടിസി 11,000 നൂതന ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾക്കൊപ്പം ക്യൂർ കോഡ് അധിഷ്‌ഠിത ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിക്കുന്നു. ഏകദേശം 4,000 പുതിയ ഇടിഎമ്മുകൾ കണ്ടക്‌ടർമാർക്ക് വിതരണം ചെയ്‌തു കഴിഞ്ഞു. ബാക്കിയുള്ളവ പഴയ ഉപകരണങ്ങൾക്ക് പകരം ഘട്ടംഘട്ടമായി എത്തിക്കും. യാത്രക്കാർക്ക് ബസിൽ കയറും മുൻപ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ക്യൂആർ മൊബൈൽ

Continue Reading
കർണാടകയിൽ അടച്ചിട്ട എല്ലാം ട്രെക്കിങ് കേന്ദ്രങ്ങളും തുറക്കാൻ വനം വകുപ്പിൻ്റെ നിർദേശം
Karnataka
1 min read
4.8k

കർണാടകയിൽ അടച്ചിട്ട എല്ലാം ട്രെക്കിങ് കേന്ദ്രങ്ങളും തുറക്കാൻ വനം വകുപ്പിൻ്റെ നിർദേശം

ജൂൺ 5, 2026
0

വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് കർണാടകയിൽ അടച്ചിട്ട എല്ലാം ട്രെക്കിങ് കേന്ദ്രങ്ങളും തുറക്കാൻ വനം വകുപ്പിൻ്റെ തീരുമാനം. ചിക്കമഗളൂരുവിലെ കുദ്രേമുഖ് മലനിരകളിലെ ട്രെക്കിങ് ഇതിനകം പുനരാരംഭിച്ചു. അഞ്ചുമാസത്തെ പ്രവേശന വിലക്കിന് ശേഷമാണ് ഇവിടെ ട്രെക്കിങ് പുനരാരംഭിച്ചത്. വനം വകുപ്പിൻ്റെ ‘ആരണ്യ’ വിഹാര വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർക്കേ ട്രെക്കിങ്ങിന് അനുമതിയുള്ളൂ. ഒരു ദിവസം 300 പേർക്കാണ് ടോക്കൺ അനുവദിക്കുക. നേത്രാവതി, ഗംഗാഡിക്കൽ, ബണ്ടാജെ എന്നിവിടങ്ങളിലെ ട്രെക്കിങ്ങും പുനരാരംഭിച്ചു. ജൂൺ 15-നുശേഷം മറ്റ്

Continue Reading
ഇ​​ന്ത്യ-​​അഫ്‌ഗാനിസ്ഥാ​​ൻ ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​ന് നാ​​ളെ തു​​ട​​ക്കം
Sports
1 min read
4.2k

ഇ​​ന്ത്യ-​​അഫ്‌ഗാനിസ്ഥാ​​ൻ ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​ന് നാ​​ളെ തു​​ട​​ക്കം

ജൂൺ 5, 2026
0

ഇ​​ന്ത്യ-​​അഫ്‌ഗാനി​​സ്ഥാ​​ൻ ഏ​​ക ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​ന് നാ​​ളെ തു​​ട​​ക്കം. ടി​​ര​​യി​​ലെ പി​​സി​​എ ന്യൂ ​​ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ രാ​​വി​​ലെ 9.30നാ​​ണ് മ​​ത്സ​​രം. ശു​​ഭ്മാ​​ൻ ഗി​​ൽ ന​​യി​​ക്കു​​ന്ന ടീമിൽ യു​​വ​​നി​​രയാണ് അ​​ണി​​നി​​ര​​ക്കു​​ന്ന​​താ​​ണ്. ഇന്ത്യ – അഫ്‌ഗാനിസ്ഥാൻ പരമ്പരയിലെ മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും ആരാധകർക്ക് മുഴുവൻ പരമ്പരയുടെയും തത്സമയ സ്ട്രീമിംഗ് കാണാൻ കഴിയും.

Continue Reading
എം എൽ സി തിരഞ്ഞെടുപ്പ്; മലയാളിയായ പി.വി.മോഹൻ അടക്കം 4 പേരെ കോൺഗ്രസ് സ്‌ഥാനാർഥികളായി പ്രഖ്യാപിച്ചു
Karnataka
0 min read
5.6k

എം എൽ സി തിരഞ്ഞെടുപ്പ്; മലയാളിയായ പി.വി.മോഹൻ അടക്കം 4 പേരെ കോൺഗ്രസ് സ്‌ഥാനാർഥികളായി പ്രഖ്യാപിച്ചു

ജൂൺ 5, 2026
0

നിയമ നിർമാണ കൗൺസിലിലെ എംഎൽസി സീറ്റുകളിലേക്ക് പിസിസി അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ് ഉൾ പ്പെടെ 4 പേരെ കോൺഗ്രസ് സ്‌ഥാനാർഥികളായി പ്രഖ്യാപിച്ചു. 7 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18 നാണ് നടക്കുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ, ബിജെപിയിലെ ഈരണ്ണ കഡദി, നാരായണ കൊറഗപ്പു എന്നിവരുടെ കാലാവധി 25 ന് അവസാനിക്കുന്നതിനെതുടർന്നുള്ള ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. മലയാളിയായ പി.വി.മോഹൻ, തിപ്പണ്ണ കമക്നൂർ, ശിവണ്ണ മലവള്ളി എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

Continue Reading
ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു
Karnataka
0 min read
4.3k

ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു

ജൂൺ 5, 2026
0

ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു. മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ത​ന്നെ ധ​ന​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യും. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത് പ്രി​യ​ങ്ക് ഖ​ർ​ഗേ​ക്കാ​ണ്. മലയാളികളായ കെ.ജെ. ജോ​ർ​ജി​ന് ഊ​ർ​ജ​വും വി​നോ​ദ​സ​ഞ്ചാ​ര​വും ന​ൽ​കി​യ​പ്പോ​ൾ യു​.ടി. ഖാ​ദ​റി​ന് ആ​രോ​ഗ്യ​വും കു​ടും​ബ​ക്ഷേ​മ വ​കു​പ്പും ന​ൽ​കി. കൃ​ഷ്ണ ബൈ​രെ ഗൗ​ഡ​ ബെം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​നവ​കു​പ്പ് കൈകാര്യം ചെയ്യും. ഉ​പ​മു​ഖ്യ​മ​ന്ത്രി ജി.​ പ​ര​മേ​ശ്വ​ര​യ്ക്ക് റ​വ​ന്യൂ, കാ​യി​ക വ​കു​പ്പു​ക​ളും ന​ൽ​കി. രാ​മ​ലിം​ഗ റെ​ഡ്ഡി ബം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​ന വ​കു​പ്പാണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നതെങ്കിലും

Continue Reading
അ​​​​മ്മ പ്ര​​​​സി​​​​ഡ​​​​ണ്ടി​​​​നെ​​​​തി​​​​രേ അ​​​​ന്‍​സി​​​​ബ
Kerala
0 min read
5.3k

അ​​​​മ്മ പ്ര​​​​സി​​​​ഡ​​​​ണ്ടി​​​​നെ​​​​തി​​​​രേ അ​​​​ന്‍​സി​​​​ബ

ജൂൺ 5, 2026
0

താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന ‘അ​​​​മ്മ’​​​യു​​​​ടെ പ്ര​​​​സി​​​​ഡണ്ട് ശ്വേ​​​​താ മേ​​​​നോ​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ട്ടയുള്ള സ​​​​മി​​​​തി ത​​​​ന്‍റെ പ​​​​രാ​​​​തി കേ​​​​ള്‍​ക്കു​​​​ന്ന​​​​തി​​​​ല്‍ കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ശ്വേ​​​​താ മേ​​​​നോ​​​​നും ത​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ആ​​​​രോ​​​​പ​​​​ണ​​​വി​​​​ധേ​​​​യ​​​​യാ​​​​ണെ​​​​ന്നും ന​​​​ടി അ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍ പ​​​​റ​​​​ഞ്ഞു. ടി​​​​നി ടോ​​​​മി​​​​നെ​​​​തി​​​​രാ​​​​യ അ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ല്‍ താ​​​ര​​​സം​​​ഘ​​​ട​​​ന അ​​​​ഞ്ചം​​​​ഗ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, പ്ര​​​​സി​​​​ഡണ്ടി​​​​നെ​​​​യും ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ​​​​യും മാ​​​​റ്റി​​​നി​​​​ര്‍​ത്തി പാ​​​​ന​​​​ല്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​കി​​​ല്ലെ​​​ന്ന് ശ്വേ​​​​താ മേ​​​​നോ​​​​ന്‍ വ്യ​​​​ക്തമാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Continue Reading
ദില്ലിയിൽ അധ്യാപികയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
India
0 min read
5.7k

ദില്ലിയിൽ അധ്യാപികയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ജൂൺ 5, 2026
0

ദില്ലിയിൽ കോളേജ് അധ്യാപികയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ (49) ആണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ദേവോസ്മിതയുടെ തലയിൽ ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റതിൻ്റെ ആഴത്തിലുള്ള മുറിവുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ഇവരുടെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്‌മെന്റിൽ അധ്യാപിക തനിച്ചായിരുന്നു താമസം. ഭർത്താവ് ബെംഗളൂരുവിലാണ്. വ്യാഴാഴ്ച

Continue Reading
മെട്രോ പർപ്പിൾ ലൈൻ നീട്ടുന്നതിനായി ടെൻഡർ ക്ഷണിച്ചു
Karnataka
1 min read
6.0k

മെട്രോ പർപ്പിൾ ലൈൻ നീട്ടുന്നതിനായി ടെൻഡർ ക്ഷണിച്ചു

ജൂൺ 5, 2026
0

മെട്രോ പർപ്പിൾ ലൈൻ (വൈറ്റ്ഫീൽഡ് – ചല്ലഘട്ട) വൈറ്റ്ഫീൽഡിൽ നിന്ന് 480 മീറ്റർ കൂടി നീട്ടുന്നതിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പാതയ്ക്ക് 63 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബാംഗ്ളൂരിൻ്റെ കിഴക്കൻ മേഖലയിലെ മെട്രോ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഭാവിയിൽ മെട്രോ ഹൊസ്‌ക്കോട്ടെയിലേക്കു നീട്ടാനുമാണു വൈറ്റ് ഫീൽഡ് സ്‌റ്റേഷനിൽ നിന്ന് നീട്ടുന്നത്. ഭാവിയിൽ ഈ പാത 15 കിലോമീറ്റർ

Continue Reading