ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കം. ടിരയിലെ പിസിഎ ന്യൂ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ യുവനിരയാണ് അണിനിരക്കുന്നതാണ്.
ഇന്ത്യ – അഫ്ഗാനിസ്ഥാൻ പരമ്പരയിലെ മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ആരാധകർക്ക് മുഴുവൻ പരമ്പരയുടെയും തത്സമയ സ്ട്രീമിംഗ് കാണാൻ കഴിയും.