കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിക്കുന്നു, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
0 min read
4.2k

കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിക്കുന്നു, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ജൂൺ 4, 2026
0

കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി. നേരത്തെ പിൻവലിച്ചിരുന്ന ഓറഞ്ച് അലർട്ട് വീണ്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക് വ്യാപിപ്പിച്ചതോടെ മഴയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്,

Continue Reading
കടുത്ത തീരുമാനമെടുത്ത് ഇൻഡിഗോ; സെപ്‌തംബർ അവസാനം വരെ ആറ് റൂട്ടുകളിൽ സർവീസ് നിർത്തിവച്ചു
India
0 min read
6.0k

കടുത്ത തീരുമാനമെടുത്ത് ഇൻഡിഗോ; സെപ്‌തംബർ അവസാനം വരെ ആറ് റൂട്ടുകളിൽ സർവീസ് നിർത്തിവച്ചു

ജൂൺ 4, 2026
0

ഹോങ്കോങ്, ഷാങ്ഹായ് ഉൾപ്പെടെയുള്ള ആറ് പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി വിമാനക്കമ്പനിയായ ഇൻഡിഗോ. വരാനിരിക്കുന്ന പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന കുറവും വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളും കണക്കിലെടുത്ത് സർവീസുകൾ പുനഃക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തേക്കാണ് സർവീസുകൾ നിർത്തിവെക്കുന്നത്. ജൂലൈ 1 മുതൽ ഹോങ്കോങ്, ഷാങ്ഹായ് (ചൈന), ഹോ ചി മിൻ സിറ്റി (വിയറ്റ്നാം), ലങ്കാവി (മലേഷ്യ), ക്രാബി (തായ്‌ലൻഡ്) എന്നിവിടങ്ങളിലേക്ക് സർവീസുകൾ

Continue Reading
കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്‌കാര സമർപ്പണവും ജൂലൈ 12ന്
Association News
0 min read
5.6k

കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്‌കാര സമർപ്പണവും ജൂലൈ 12ന്

ജൂൺ 4, 2026
0

കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്‌കാര സമർപ്പണവും ജൂലൈ 12 ഞായറാഴ്ച രാവിലെ 9.30മുതൽ കൈരളി നിലയം ഓഡിറ്റോറിയത്തിൽവച്ച് നടക്കും. മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരായ സാറ ജോസഫ്, സുഭാഷ് ചന്ദ്രൻ, ഇ പി രാജഗോപാലൻ, റഫീഖ് അഹമ്മദ് എന്നിവർ പരിപാടിയുടെ ഭാഗമാകും. കൈരളി കലാസമിതി സാഹിത്യ പുരസ്‌കാര സമർപ്പണം, സാഹിത്യ ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവ സാഹിത്യോത്സവത്തോടനുബന്ധിച്ചു നടക്കും. ബംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9880239993, 9845439090

Continue Reading
കാരുണ്യ ബെംഗളൂരു പഠനസഹായത്തിൻ്റെ ആദ്യഘട്ട വിതരണം ജൂൺ 7ന്
Association News
0 min read
4.6k

കാരുണ്യ ബെംഗളൂരു പഠനസഹായത്തിൻ്റെ ആദ്യഘട്ട വിതരണം ജൂൺ 7ന്

ജൂൺ 4, 2026
0

ജീവകാരുണ്യ സേവന രംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു വർഷങ്ങളായി നൽകിവരുന്ന പഠന സഹായത്തിൻ്റെ ഈ അധ്യയന വർഷത്തിലെ ആദ്യഘട്ട വിതരണം ജൂൺ 7 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഇന്ദിരാ നഗറിലെ ജീവൻ ബീമാ നഗർ മെയിൻ റോഡിലുള്ള (മിറാൻഡ സ്കൂളിന് എതിർവശം) കാരുണ്യ അഡ്മിൻ ഹാളിൽവച്ച് നടക്കും. പൈ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ചെയർമാനും പൈ ഫൌണ്ടേഷൻ ട്രസ്റ്റിയുമായ രാജ്‌കുമാർ പൈ മുഖ്യാതിഥിയാകും. കാരുണ്യ ചെയർമാൻ എ ഗോപിനാഥ് അധ്യക്ഷത

Continue Reading
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​കുന്നു
Kerala
0 min read
5.7k

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​കുന്നു

ജൂൺ 4, 2026
0

മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സം​ഭ​വ​ബ​ഹു​ല​​മാ​യ ജീ​വി​ത​ക​ഥ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​നോ​ദ് ഗു​രു​വാ​യൂ​രാ​ണ്. പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​തം കൃ​ത്യ​മാ​യി എ​ത്തി​ക്കാ​ൻ ഈ ​തി​ര​ക്ക​ഥ​യ്ക്ക് സാ​ധി​ക്കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​നും എം​എ​ൽ​എ​യു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. അ​പ്പ​യു​ടെ ജീ​വി​തം പു​തി​യൊ​രു ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ച്ച് ത​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത് വി​നോ​ദ് ഗു​രു​വാ​യൂ​രാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

Continue Reading
അമിത്ഷായുമായുള്ള കൂടിക്കാഴ്ച ഫലം കണ്ടില്ല, അണ്ണാമലൈ ബിജെപി വിടും, പ്രഖ്യാപനം നാളെ
India
0 min read
5.1k

അമിത്ഷായുമായുള്ള കൂടിക്കാഴ്ച ഫലം കണ്ടില്ല, അണ്ണാമലൈ ബിജെപി വിടും, പ്രഖ്യാപനം നാളെ

ജൂൺ 4, 2026
0

തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ബിജെപി വിടും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം അണ്ണാമലൈ ന്യൂഡൽഹിയിൽവെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തൻ്റെ തീരുമാനം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ചർച്ചകൾക്ക് ശേഷം വിഷയങ്ങൾ പരിഗണിച്ച് ഉടൻ മറുപടി നൽകാമെന്ന് പാർട്ടി അണ്ണാമലൈക്ക് ഉറപ്പ് നൽകിയതായാണ് വിവരം. നാളെ ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം

Continue Reading
അപൂര്‍വ്വ ഇനം പാമ്പ് കടിച്ചു; ചികിത്സയിലിരുന്ന ഏഴു വയസുകാരന്‍ മരിച്ചു
Kerala
0 min read
4.4k

അപൂര്‍വ്വ ഇനം പാമ്പ് കടിച്ചു; ചികിത്സയിലിരുന്ന ഏഴു വയസുകാരന്‍ മരിച്ചു

ജൂൺ 4, 2026
0

കൊണ്ടോട്ടിയിൽ പാമ്പിൻ്റെ കടിയേറ്റ് ഒന്നാം ക്ലാസുകാരൻ മരണപ്പെട്ടു. മങ്കട മേലെ അരിപ്ര പാലക്കല്‍ നൗഫലിൻ്റെ മകന്‍ നസല്‍ (7) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നസല്‍. പാമ്പിൻ്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് പാമ്പ് കടിയേറ്റ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാസന്ന

Continue Reading
തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആറാം വാർഷികാഘോഷവും പഠനോപകരണ വിതരണവും ജൂൺ 7ന്
Association News
0 min read
4.7k

തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആറാം വാർഷികാഘോഷവും പഠനോപകരണ വിതരണവും ജൂൺ 7ന്

ജൂൺ 4, 2026
0

തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആറാം വാർഷികാഘോഷവും പഠനോപകരണ വിതരണവും ജൂൺ 7 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. സാമൂഹിക പ്രവർത്തനത്തിന് പുറമെ ചാരിറ്റി പ്രവർത്തനത്തിനും മുഖ്യപ്രാധാന്യം കൊടുത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ്. സമൂഹത്തിലെ നാനാതുറയിൽ നിന്നും ട്രസ്റ്റിന് കിട്ടുന്ന അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി വീണ്ടും ഒരു വാർഷിക ദിനവും കൂടി കടന്നുവരികയാണെന്ന് മാനേജിംഗ് ട്രസ്റ്റി മധുകലമാനൂർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 98451 81132.

Continue Reading
കലാവേദി 59-ാം വാർഷിക ദിനാഘോഷം ജൂൺ 6 ന്
Association News
1 min read
5.0k

കലാവേദി 59-ാം വാർഷിക ദിനാഘോഷം ജൂൺ 6 ന്

ജൂൺ 4, 2026
0

മലയാളികളുടെ സാമൂഹിക സാംസ്കാരിക സംഘടനയായ കലാവേദിയുടെ 59-ാം വാർഷിക ദിനം 2026 ജൂൺ 06 ന് ശനിയാഴ്ച ബാംഗ്ലൂരിലെ മാറത്തഹള്ളിയിലെ കലാഭവനിൽ വൈകുന്നേരം 6.00 മണി മുതൽ പൊതുചടങ്ങുകളോടെ ആഘോഷിക്കും. തുടർന്ന് പയ്യന്നൂർ, കലാകേരളത്തിൻ്റെ നാടകം അരങ്ങേറും. പൊതുസമ്മേളനത്തിൽ കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ നായർ അധ്യക്ഷനാകും. ചടങ്ങിൽ ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ടി രമേഷ്, വൈസ് പ്രസിഡണ്ട് കെ.പി.പത്മകുമാർ, ജനറൽ സെക്രട്ടറി എ.മധുസൂദനൻ, ട്രഷറർ ടി.വി.നാരായണൻ, ജോയിൻ്റ് സെക്രട്ടറി

Continue Reading
തൃണമൂൽ കോൺഗ്രസിൽ ഉൾപ്പോര് തുടരുന്നു, 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം
India
0 min read
4.6k

തൃണമൂൽ കോൺഗ്രസിൽ ഉൾപ്പോര് തുടരുന്നു, 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

ജൂൺ 4, 2026
0

തൃണമൂൽ കോൺഗ്രസിൽ ഉൾപ്പോര് തുടരുന്ന പശ്ചാത്തലത്തിൽ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം. ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ ബം​ഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങുകയാണ്.ഇവര്‍ ഉടനെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉന്നതതലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പാര്‍ട്ടി വിടാൻ എംപിമാര്‍ താൽപര്യം പ്രകടിപ്പിച്ചതായും വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ലോകസഭയിലും രാജ്യസഭയിലുമായി 41 എംപിമാരാണ് തൃണമൂലിനുള്ളത്. എംപിമാരുടെ ഈ കൂടുമാറ്റം യാഥാർത്ഥ്യമായാൽ അത് മമത ബാനർജിയുടെ

Continue Reading