താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന ‘അ​​​​മ്മ’​​​യു​​​​ടെ പ്ര​​​​സി​​​​ഡണ്ട് ശ്വേ​​​​താ മേ​​​​നോ​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ട്ടയുള്ള സ​​​​മി​​​​തി ത​​​​ന്‍റെ പ​​​​രാ​​​​തി കേ​​​​ള്‍​ക്കു​​​​ന്ന​​​​തി​​​​ല്‍ കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ശ്വേ​​​​താ മേ​​​​നോ​​​​നും ത​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ആ​​​​രോ​​​​പ​​​​ണ​​​വി​​​​ധേ​​​​യ​​​​യാ​​​​ണെ​​​​ന്നും ന​​​​ടി അ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍ പ​​​​റ​​​​ഞ്ഞു. ടി​​​​നി ടോ​​​​മി​​​​നെ​​​​തി​​​​രാ​​​​യ അ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ല്‍ താ​​​ര​​​സം​​​ഘ​​​ട​​​ന അ​​​​ഞ്ചം​​​​ഗ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, പ്ര​​​​സി​​​​ഡണ്ടി​​​​നെ​​​​യും ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ​​​​യും മാ​​​​റ്റി​​​നി​​​​ര്‍​ത്തി പാ​​​​ന​​​​ല്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​കി​​​ല്ലെ​​​ന്ന് ശ്വേ​​​​താ മേ​​​​നോ​​​​ന്‍ വ്യ​​​​ക്തമാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Related Posts