വനിതാ ടെന്നീസിൽ പുത്തൻ താരോദയം; മിറ ആന്‍ഡ്രീവയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ കിരീടം
Sports
1 min read
5.6k

വനിതാ ടെന്നീസിൽ പുത്തൻ താരോദയം; മിറ ആന്‍ഡ്രീവയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ കിരീടം

ജൂൺ 6, 2026
0

കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ചാംപ്യന്‍ പട്ടം സന്തമാക്കി റഷ്യയുടെ 19കാരി താരം മിറ ആന്‍ഡ്രീവ. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിൻ്റെ മയ ഹലിൻസ്കയെ വീഴ്ത്തിയാണ് മിറയുടെ കിരീട നേട്ടം. 17ാം വയസിൽ ​ഗ്രാൻഡ് സ്ലാം കിരീടം നേടിയ മരിയ ഷറപ്പോവയ്ക്കു ശേഷം ഏറ്റവും ചെറിയ പ്രായത്തിൽ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ റഷ്യൻ താരമായും മിറ മാറി. ഇതാദ്യമായാണ് ഇരു താരങ്ങളും ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിൻ്റെ ഫൈനല്‍

Continue Reading
കുറ്റ്യാടി പുഴയിൽ യുവതിയും മകനും ഒഴുക്കില്‍പെട്ട് മരിച്ചു
Kerala
0 min read
5.5k

കുറ്റ്യാടി പുഴയിൽ യുവതിയും മകനും ഒഴുക്കില്‍പെട്ട് മരിച്ചു

ജൂൺ 6, 2026
0

അലക്കാൻ പുഴയിൽ പോയ യുവതിയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. കുറ്റ്യാടി അണ്ടിക്കുന്നുമ്മൽ സുബീഷിൻ്റെ ഭാര്യ രമ്യയും മകൻ ശിവനന്ദുവുമാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയുടെ തോട്ടത്താംകണ്ടി ഭാഗത്തു വച്ച് ഇന്ന് വൈകീട്ടാണ് അപകടം. രമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ശിവനന്ദുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശിവനന്ദു ഒഴുക്കിൽപ്പെട്ടത് കണ്ട് മകനെ രക്ഷിക്കാൻ വേണ്ടി രമ്യ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പേരാമ്പ്ര ഫയർ ഫോഴ്‌സും നാദാപുരം ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദുവിൻ്റെ

Continue Reading
ബാംഗ്ലൂർ കേരള സമാജം ക്രിക്കറ്റ് ടൂർണമെൻറ് നാളെ
Association News
0 min read
4.5k

ബാംഗ്ലൂർ കേരള സമാജം ക്രിക്കറ്റ് ടൂർണമെൻറ് നാളെ

ജൂൺ 6, 2026
0

ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന ഇന്റർ സോൺ ക്രിക്കറ്റ് ടൂർണമെന്റ് നാളെ രാവിലെ 7:30ന് ഹെബ്ബാൾ വെറ്റിനറി കോളജ് ഗൗണ്ടിൽ നടക്കും. കർണാടക ക്രിക്കറ്റ്‌ അസോസിയേഷൻ ഹോണററി സെക്രട്ടറി സന്തോഷ് മേനോൻ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യും. സോൺ ചെയർപേർസൺ ഡോ.ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. കേരള സമാജം പ്രസിഡണ്ട് എം ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. 10 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. സമാപന

Continue Reading
തൂലികരത്നം – 2025 സാഹിത്യ പുരസ്കാരം കെ കെ പ്രേംരാജിന് സമ്മാനിച്ചു
Karnataka
1 min read
5.8k

തൂലികരത്നം – 2025 സാഹിത്യ പുരസ്കാരം കെ കെ പ്രേംരാജിന് സമ്മാനിച്ചു

ജൂൺ 6, 2026
0

വോയ്‌സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ നടത്തിയ തൂലികരത്നം 2025 കഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടി ബംഗളൂരുവിലെ എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ.കെ. തിരുവനന്തപുരത്തുള്ള ശ്രീമൂലം ക്ലബ്ബ് റോയൽ ഹാളിൽ നടന്ന പുരസ്‌കാര സമർപ്പണ ചടങ്ങ് കേരള ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ രാജകുടുംബം പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി തമ്പുരാട്ടി അവാർഡുകൾ വിതരണം ചെയ്തു. പ്രശസ്‌ത എഴുത്തുകാരനും മുൻ മലയാള മിഷൻ

Continue Reading
കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ പിടിയില്‍
Kerala
0 min read
4.6k

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ജൂൺ 6, 2026
0

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ പിടിയില്‍. പാലക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ രാത്രിയോടെ കൊച്ചിയിലെത്തിക്കും. അക്ബറിനെതിരെ മുന്‍പും നിരവധി കേസുകളുണ്ട്. പോക്‌സോ കേസിലുള്‍പ്പെടെ പ്രതിയാണ് ഇയാള്‍. ചൊ​വ്വ​ഴ്ച പു​ല​ർ​ച്ചെ 4.30ന് ​ക​ലൂ​ർ ജം​ഗ്ഷ​ന​ടു​ത്ത് ച​ക്കാ​ല​പ്പാ​ടം റോ​ഡി​ലാ​ണ് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട പ​ത്തം​ഗ​സം​ഘം വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ക്ര​മി​ച്ച​ത്.യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ളാ​യ ആ​റ് പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Continue Reading
പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു
Kerala
1 min read
5.8k

പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു

ജൂൺ 6, 2026
0

കോഴിക്കോട് പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. പാൽ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ചെറിയകുമ്പളം സ്വദേശികളായ നവാസ് – താരിഫ ദമ്പദികളുടെ മകൾ ഇനായ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading
കാസർകോട് വീടിൻ്റെ മതിലിടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Kerala
0 min read
4.3k

കാസർകോട് വീടിൻ്റെ മതിലിടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ജൂൺ 6, 2026
0

വീടിൻ്റെ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. കാസർകോട് ആദൂർ സഞ്ചക്കടവിലാണ് ദാരുണ സംഭവം നടന്നത്. അബൂബക്കറിൻ്റെ കുട്ടികളായ മുസമ്മിൻ (14), മുൻസീർ (10) എന്നിവരാണ് മരിച്ചത്. അയൽവാസിയായ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ വീടിൻ്റെ അടുത്ത് ഒരു ചെറിയ കട നടത്തിയിരുന്നു. ഈ കടയ്ക്ക് അടുത്തുള മതിലാണ് വൈകിട്ടോടെ ഇടിഞ്ഞുവീണത്. ശക്തമായ മഴയ്ക്ക് പിന്നാലെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം.

Continue Reading
മലയാളം മിഷൻ നീലക്കുറിഞ്ഞി മാതൃക പരീക്ഷ നാളെ
Karnataka
0 min read
6.0k

മലയാളം മിഷൻ നീലക്കുറിഞ്ഞി മാതൃക പരീക്ഷ നാളെ

ജൂൺ 6, 2026
0

മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ നടത്തുന്ന നീലക്കുറിഞ്ഞി ക്ലാസിൻ്റെ മാതൃക പരീക്ഷ നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടു മണിമുതൽ രണ്ടിടങ്ങളിലായാണ് പരീക്ഷകൾ നടക്കുക. ബെംഗളൂരുവിൽ വിമാനപുരം കൈരളി നിലയം സെൻട്രൽ സ്കൂളും മൈസൂരുവിൽ സുധാ സ്റ്റഡി സെൻ്ററുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. നീലക്കുറിഞ്ഞി കോഴ്‌സ് പൂർത്തിയാവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ഹിതാ വേണുഗോപാലൻ അറിയിച്ചു.

Continue Reading
അഫ്‌ഗാ​നി​സ്ഥാ​നെ​തി​രായ ടെസ്റ്റിൽ ഇ​ന്ത്യക്ക് മികച്ച സ്കോർ; രാ​ഹു​ലി​നും ഗി​ല്ലി​നും സെ​ഞ്ചു​റി
Sports
0 min read
4.5k

അഫ്‌ഗാ​നി​സ്ഥാ​നെ​തി​രായ ടെസ്റ്റിൽ ഇ​ന്ത്യക്ക് മികച്ച സ്കോർ; രാ​ഹു​ലി​നും ഗി​ല്ലി​നും സെ​ഞ്ചു​റി

ജൂൺ 6, 2026
0

അഫ്‌ഗാ​നി​സ്ഥാ​നെ​തി​രായ ടെസ്റ്റിൽ ഇ​ന്ത്യക്ക് മികച്ച സ്കോർ. ആദ്യദിനം കളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 368 റ​ൺ​സ് എ​ന്ന ശക്തമായ നി​ല​യി​ലാ​ണ് ഇ​ന്ത്യ. സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ‌ ശു​ഭ്മാ​ൻ ഗി​ല്ലും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ റി​ഷ​ഭ് പ​ന്തും ആ​ണ് ക്രീ​സി​ൽ. ഗി​ൽ 103 റ​ൺ​സും റി​ഷ​ഭ് 50 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. കെ.​എ​ൽ. രാ​ഹുൽ 100 റ​ൺ​സെ​ടുത്ത് പുറത്തായി. സാ​യ് സു​ദ​ർ​ശ​ൻ 81 റ​ൺ​സെ​ടു​ത്തും യ​ശ​സ്വി ജ​യ്സ്വാ​ൾ 24 റ​ൺ​സെ​ടുത്തും പുറത്തായി.

Continue Reading
എ​ൻ.പ്ര​ശാ​ന്തി​ന്‍റെ​യും ബി.അ​ശോ​കി​ന്‍റെ​യും സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു
Kerala
0 min read
4.2k

എ​ൻ.പ്ര​ശാ​ന്തി​ന്‍റെ​യും ബി.അ​ശോ​കി​ന്‍റെ​യും സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

ജൂൺ 6, 2026
0

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡോ. ​ബി.​അ​ശോ​കി​ന്‍റെ​യും എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ​യും സ​സ്‌​പെ​ന്‍​ഷ​ന്‍ സർക്കാർ പി​ന്‍​വ​ലി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.എ.​ജ​യ​തി​ല​കി​നെ വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പ്ര​ശാ​ന്തിനെ സ​സ്പെ‌​ൻ​ഡ് ചെ​യ്ത​ത്. മു​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പി​ണ​റാ​യി വി​ജ​യ​നെ​യും വി​മ​ർ​ശി​ച്ച് അ​ഭി​മു​ഖം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ശോ​കി​നെ സ​സ്പെ‌​ൻ​ഡ് ചെ​യ്ത​ത്. അ​നു​വാ​ദ​മി​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ച്ചു, സ​ർ​ക്കാ​രി​ന്‍റെ പ്ര​തിഛാ​യ മോ​ശ​മാ​ക്കി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നു മേ​ൽ ചു​മ​ത്തി​യ​ത്. പ്ര​ശാ​ന്ത് ര​ണ്ടു വ​ർ​ഷ​മാ​യും അ​ശോ​ക് ഒ​ന്ന​ര മാ​സ​മാ​യും സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ലെ​ടു​ത്ത

Continue Reading