സിബിഎസ്ഇ പുനർ മൂല്യനിർണയം; ഇന്ന് അർധരാത്രി വരെ അപേക്ഷിക്കാം
India
0 min read
5.0k

സിബിഎസ്ഇ പുനർ മൂല്യനിർണയം; ഇന്ന് അർധരാത്രി വരെ അപേക്ഷിക്കാം

ജൂൺ 7, 2026
0

സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ലെ ഉ​​​ത്ത​​​ര​​​പ്പേപ്പ​​​റു​​​ക​​​ളു​​​ടെ പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടി. പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള പോ​​​ർ​​​ട്ട​​​ൽ തു​​​റ​​​ന്നി​​​ട്ടും അ​​​പേ​​​ക്ഷ​​​ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​താ​​​ണ് സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ തീ​​​രു​​​മാ​​​നം. ഇ​​​ന്ന​​​ലെ​​​യാ​​​ണു സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ അ​​​റി​​​യി​​​ച്ചു. ഓ​​​ണ്‍ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ സാ​​​ങ്കേ​​​തി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ക​​​യും പ​​​രാ​​​തി​​​ക​​​ളു​​​യ​​​രു​​​ക​​​യും ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം നീ​​​ട്ടി​​​യ​​​ത്.

Continue Reading
അങ്കവള്ളി ഗ്രാമത്തിനെ വിറപ്പിച്ച പുള്ളിപ്പുലിയെ പിടികൂടി
Karnataka
0 min read
5.6k

അങ്കവള്ളി ഗ്രാമത്തിനെ വിറപ്പിച്ച പുള്ളിപ്പുലിയെ പിടികൂടി

ജൂൺ 7, 2026
0

കർണാകയിലെ ഹാസനിലെ അങ്കവള്ളി ഗ്രാമത്തിനെ വിറപ്പിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസമാണ് ഗ്രാമത്തിലെ ജനവാസ കേന്ദ്രത്തിൽ ആൺപുലി ഇറങ്ങിയത്. തുടർന്ന് ഒരു വീടിൻ്റെ പശുത്തൊഴുത്തിൽ ഒളിച്ച പുലിയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചതോടെ നാഗരാജ്, നവീൻ, ജയമ്മ, വസന്തമ്മ, ശ്രേയസ് ഗൗഡ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ശനിയാഴ്‌ച രാവിലെ കൂടുതൽ ഉദ്യോഗസ്ഥർ, വെറ്ററിനറി ഡോക്‌ടർ എന്നിവരുടെ നേതൃത്വത്തിൽ പുലിയെ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. ദൗത്യത്തിനിടെ പരിക്കേറ്റ പുലിയുടെ മുറിവ് ഭേദമായാൽ ഉടൻ

Continue Reading
മൈസൂരുവിൽ നിന്നു തൃശൂരിലേക്കുള്ള രാത്രി ബസ് സർവീസ് പുനരാരംഭിക്കാൻ കർണാടക ആർടിസി
Karnataka
0 min read
4.5k

മൈസൂരുവിൽ നിന്നു തൃശൂരിലേക്കുള്ള രാത്രി ബസ് സർവീസ് പുനരാരംഭിക്കാൻ കർണാടക ആർടിസി

ജൂൺ 7, 2026
0

മൈസൂരുവിൽ നിന്നു തൃശൂരിലേക്കുള്ള രാത്രി ബസ് സർവീസ് ഉടൻ പുനരാരംഭിക്കാൻ കർണാടക ആർടിസി തീരുമാനം. നരസിപുര, കൊല്ലേഗൽ, അന്നൂർ, കോയമ്പത്തൂർ, പാലക്കാട് വഴി നോൺ എസി ബസ് ഈ മാസം തന്നെ സർവീസ് പുനരാരംഭിക്കാനാണ് തീരുമാനം. സത്യമംഗലം കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധനത്തെ തുടർന്നാണ് 2022ൽ മൈസൂരുവിൽ നിന്നു തൃശൂരിലേക്കുള്ള ബസ് സർവീസുകൾ കർണാടക ആർടിസി നിർത്തലാക്കിയത്. കർണാടക ആർടിസിയുടെ മൈസൂരുവിൽ നിന്ന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ഐരാവത് എസി

Continue Reading
സലിം കുമാറിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Kerala
0 min read
4.6k

സലിം കുമാറിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ജൂൺ 7, 2026
0

പ്രിയതാരം സലിം കുമാറിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സലിം കുമാറിൻ്റെ വിയോഗത്തിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. നടന് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം സലിം കുമാറിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും പറഞ്ഞു. മിമിക്രി കലാകാരനിൽ നിന്ന് ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള സലിം കുമാറിൻ്റെ പ്രയാണം വളർന്നു വരുന്ന

Continue Reading
മണ്ഡ്യയിൽ വാഹനാപകടം; മലയാളി നഴ്‌സിങ് വിദ്യാർഥിനി മരിച്ചു
Karnataka
0 min read
5.7k

മണ്ഡ്യയിൽ വാഹനാപകടം; മലയാളി നഴ്‌സിങ് വിദ്യാർഥിനി മരിച്ചു

ജൂൺ 7, 2026
0

മൈസൂരു മണ്ഡ്യയിൽ ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിൻ്റെ മകൾ അലീന സൂസൻ അനു (20) ആണു മരിച്ചത്. മണ്ഡ്യയിൽ സ്വകാര്യ നഴ്സിങ് കോളജിൽ മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സു ഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ സർവീസ് റോഡിൽ ഇന്തുവാലുവിൽ വച്ചായിരുന്നു സംഭവം.മിംസ് മോർച്ചറിയിൽ പോസ്‌റ്റ്‌മോർട്ടത്തിനു

Continue Reading
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലണ്ടറിന് 29 രൂപയുടെ വര്‍ധന
India
0 min read
5.4k

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലണ്ടറിന് 29 രൂപയുടെ വര്‍ധന

ജൂൺ 7, 2026
0

പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർധിച്ചു. ജൂണിൽ വാണിജ്യ

Continue Reading
നഷ്ടപ്പെട്ടത് എൻ്റെ കൂടപ്പിറപ്പിനെ, പറവൂരിൻ്റെ പച്ചയായ മനുഷ്യ രൂപം: മുഖ്യമന്ത്രി വി ഡി സതീശന്‍
Kerala
1 min read
5.8k

നഷ്ടപ്പെട്ടത് എൻ്റെ കൂടപ്പിറപ്പിനെ, പറവൂരിൻ്റെ പച്ചയായ മനുഷ്യ രൂപം: മുഖ്യമന്ത്രി വി ഡി സതീശന്‍

ജൂൺ 7, 2026
0

സലിം കുമാര്‍ എന്ന വ്യക്തി തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമായിരുന്നില്ലെന്നും കൂടപ്പിറപ്പിനെയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. എൻ്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പറവൂരിലെ ജനങ്ങള്‍ എനിക്ക് നല്‍കിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിൻ്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്.’ മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്.

Continue Reading
ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി
Kerala
0 min read
4.3k

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി

ജൂൺ 7, 2026
0

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി. മ​മ്മൂ​ട്ടി​യും സ​ലിം​കു​മാ​റും ഒ​ന്നി​ച്ചെ​ത്തി​യ ചി​ത്ര​ങ്ങ​ളി​ൽ വ​ലി​യൊ​രു പ​ങ്കും തി​യ​റ്റ​റി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. മാ​യാ​വി, തൊ​മ്മ​നും മ​ക്ക​ളും, തു​റു​പ്പു​ഗു​ലാ​ൻ, ച​ട്ട​മ്പി​നാ​ട്, ബെ​സ്റ്റ് ആ​ക്ട​ർ, അ​ണ്ണ​ൻ ത​മ്പി, പോ​ക്കി​രി​രാ​ജ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ഇ​രു​വ​രു​ടെ​യും പ്ര​ക​ട​നം തി​യ​റ്റ​റു​ക​ളി​ൽ ചി​രി​പ​ട​ർ​ത്തുകയും വാൻ ഹിറ്റാവുകയും ചെയ്‌തിരുന്നു. സ​ലിം​കു​മാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം തീ​രാ​വേ​ദ​ന​യാ​കു​ന്നു​വെ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു മമ്മൂട്ടി കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും,

Continue Reading
മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ സ​ലിം കു​മാ​ർ അ​ന്ത​രി​ച്ചു
Kerala
0 min read
5.4k

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ സ​ലിം കു​മാ​ർ അ​ന്ത​രി​ച്ചു

ജൂൺ 7, 2026
0

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ സ​ലിം കു​മാ​ർ (56) അ​ന്ത​രി​ച്ചു. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ സ​ലിം കു​മാ​ർ ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി 10.43ന് ​അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 1969ൽ വ​ട​ക്ക​ന്‍ പ​റ​വൂ​രി​ലാ​ണ് സ​ലിം​കു​മാ​ര്‍ ജ​നി​ച്ച​ത്.​ കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​നി​ലും സാ​ഗ​റി​ലു​മെ​ല്ലാം മി​മി​ക്രി അ​വ​ത​രി​പ്പി​ച്ചുകൊണ്ടാണ് കലാരംഗത്തെത്തുന്നത്. 1996​ൽ ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു സ​ലിം കു​മാ​റി​ന്‍റെ അ​ര​ങ്ങേ​റ്റം. ഉ​റ്റ​സു​ഹൃ​ത്താ​യ നാ​ദി​ര്‍​ഷ​യാ​ണ് സ​ലിം​കു​മാ​റി​നെ സി​നി​മ​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ക​യ​റ്റി​യ​ത്. മീ​ശ മാ​ധ​വ​ൻ,

Continue Reading
കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു
Kerala
0 min read
5.4k

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു

ജൂൺ 6, 2026
0

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു. എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിൻ്റെ മകള്‍ നിളയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. ചൊവ്വാഴ്ചയായിരുന്നു കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗെല്ല. ഷിഗെല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയയാണ് ഷിഗെല്ലോസിസ് അഥവാ ഷിഗെല്ല രോഗത്തിന് കാരണമാകുന്നത്. മൂന്ന് ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍

Continue Reading