കർണാകയിലെ ഹാസനിലെ അങ്കവള്ളി ഗ്രാമത്തിനെ വിറപ്പിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസമാണ് ഗ്രാമത്തിലെ ജനവാസ കേന്ദ്രത്തിൽ ആൺപുലി ഇറങ്ങിയത്. തുടർന്ന് ഒരു വീടിൻ്റെ പശുത്തൊഴുത്തിൽ ഒളിച്ച പുലിയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചതോടെ നാഗരാജ്, നവീൻ, ജയമ്മ, വസന്തമ്മ, ശ്രേയസ് ഗൗഡ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ശനിയാഴ്‌ച രാവിലെ കൂടുതൽ ഉദ്യോഗസ്ഥർ, വെറ്ററിനറി ഡോക്‌ടർ എന്നിവരുടെ നേതൃത്വത്തിൽ പുലിയെ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. ദൗത്യത്തിനിടെ പരിക്കേറ്റ പുലിയുടെ മുറിവ് ഭേദമായാൽ ഉടൻ പുലിയെ കാട്ടിലേക്ക് വിടുമെന്ന് വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024