പ്രിയതാരം സലിം കുമാറിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സലിം കുമാറിൻ്റെ വിയോഗത്തിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. നടന് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം സലിം കുമാറിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും പറഞ്ഞു.
മിമിക്രി കലാകാരനിൽ നിന്ന് ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള സലിം കുമാറിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരുമെന്നും പിണറായി വിജയൻ പറഞ്ഞു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.