യുവതിയുമായുള്ള ബന്ധം കൊലപാതകത്തിലേക്ക്; ജിം ട്രെയ്‌നറെ കൊലപ്പെടുത്തിയ കേസിൽ 6 പേർ അറസ്റ്റിൽ
Karnataka
1 min read
5.5k

യുവതിയുമായുള്ള ബന്ധം കൊലപാതകത്തിലേക്ക്; ജിം ട്രെയ്‌നറെ കൊലപ്പെടുത്തിയ കേസിൽ 6 പേർ അറസ്റ്റിൽ

ജൂൺ 23, 2026
0

ബെംഗളൂരുവിലെ കെആർ പുരത്ത് ജിം ട്രെയ്‌നറെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൾബാഗൽ സ്വദേശിയായ വിജയ് കുമാർ (32) ആണ് ഈ മാസം 9-ന് ജിഗനിയിലെ വിജനമായ പ്രദേശത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തപ്പെട്ടത്. ജിമ്മിൽ പരിചയപ്പെട്ട യുവതിയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. കേസിൽ സുമിത്, വെങ്കടേഷ്, ബാബു എന്നിവരടക്കമുള്ള ആറുപേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇതിനിടെ, കുടുംബവഴക്കുമായി ബന്ധപ്പെട്ട

Continue Reading
എംബാപ്പെയുടെ ഇരട്ടപ്രഹരം; ഇറാഖിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ
Sports
1 min read
3.9k

എംബാപ്പെയുടെ ഇരട്ടപ്രഹരം; ഇറാഖിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ

ജൂൺ 23, 2026
0

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ പ്രകടനമാണ് ഫ്രഞ്ച് പടയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. മത്സരത്തിൻ്റെ 13-ാം മിനിറ്റിൽ തന്നെ ഇടങ്കാലൻ ബുള്ളറ്റിലൂടെ എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ലോകകപ്പിലെ അദ്ദേഹത്തിന്റെ 15-ാം ഗോളായ ഇതോടെ ബ്രസീൽ ഇതിഹാസം റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താനും എംബാപ്പെയ്ക്ക് സാധിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഫ്രാൻസ്

Continue Reading
മൈസൂരുവിൽ കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി; യുവാവിനെതിരെ പൊലീസ് കേസ്
Karnataka
0 min read
4.0k

മൈസൂരുവിൽ കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി; യുവാവിനെതിരെ പൊലീസ് കേസ്

ജൂൺ 23, 2026
0

മൈസൂരുവിൽ കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കെംപയ്യനഹുണ്ഡി ഗ്രാമത്തിലെ ശിവണ്ണ (54), ഭാര്യ നാഗരത്ന (44), മകൾ രക്ഷിത (21) എന്നിവരെയാണ് വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഉല്ലാസ് ഗൗഡ എന്ന യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായും ഇതുമൂലമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടെന്ന് പൊലീസ് അറിയിച്ചു. രക്ഷിതയുമായി

Continue Reading
കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസ് റദ്ദാക്കി
Karnataka
1 min read
4.2k

കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസ് റദ്ദാക്കി

ജൂൺ 23, 2026
0

ഹുബ്ബള്ളി- കൊല്ലം സ്പെഷൽ ട്രെയിനിൻ്റെ (07313) 28, ഓഗസ്റ്റ് 5 എന്നീ ദിവസങ്ങളിലെയും കൊല്ലം-ഹുബ്ബള്ളി സ്പെഷൽ ട്രെയിനിൻ്റെ (07314) 29, ജൂലൈ 6 ദിവസങ്ങളിലെയും സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

Continue Reading
ഓസ്ട്രിയയെ 2-0ന് കീഴടക്കി അർജന്റീന നോക്കൗട്ട് റൗണ്ടിൽ;
Sports
1 min read
4.1k

ഓസ്ട്രിയയെ 2-0ന് കീഴടക്കി അർജന്റീന നോക്കൗട്ട് റൗണ്ടിൽ;

ജൂൺ 23, 2026
0

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ജെയിലെ നിർണായക പോരാട്ടത്തിൽ ഓസ്ട്രിയയെ 2-0ന് കീഴടക്കി അർജന്റീന നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു. സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ടഗോളുകളാണ് ലോകചാമ്പ്യൻമാർക്ക് തുടർച്ചയായ രണ്ടാം ജയം സമ്മാനിച്ചത്. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമണ ഫുട്ബോൾ പുറത്തെടുത്തു. എട്ടാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിനെ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തതിന് പരിശോധനയ്ക്ക് ശേഷം അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. എന്നാൽ മെസിക്ക് അവസരം മുതലാക്കാനായില്ല. പെനാൽറ്റി

Continue Reading
സമന്വയ ദാസറഹള്ളി ഭാഗിൻ്റെ വാർഷിക പൊതുയോഗം നടന്നു
Association News
0 min read
5.1k

സമന്വയ ദാസറഹള്ളി ഭാഗിൻ്റെ വാർഷിക പൊതുയോഗം നടന്നു

ജൂൺ 22, 2026
0

സമന്വയ എഡ്യുക്കേഷേണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ വാർഷിക പൊതുസമ്മേളനം സമന്വയ അബ്ബിഗരെ കാര്യാലയത്തിൽ വച്ച് നടന്നു. ഭാഗ് പ്രസിഡണ്ട് പ്രജിത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പ്രശോഭ് വാർഷിക റിപ്പോർട്ടും ജോയിന്റ് ട്രഷറർ സുനിൽ രാജ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. യോഗത്തിൽ മാതൃ സമിതി, ബാലഗോകുലം, ഭജന, മീഡിയ, സേവ സമിതികളുടെ റിപ്പോർട്ടുകളും അവതരിപ്പിക്കുകയുണ്ടായി. ബാഗ്ലൂർ സമന്വയ ജനറൽ സെക്രട്ടറി ശിവപ്രസാദ് മുഖ്യാതിഥിയായ ചടങ്ങിൽ ഓർഗ്ഗനൈസിംഗ്

Continue Reading
അർജന്റീന – ഓസ്ട്രിയ പോര് ഇന്ന്; മെസിപ്പടയ്ക്ക് നോക്കൗട്ട് ലക്ഷ്യം; മത്സരം രാത്രി 10.30ന്
Sports
1 min read
4.6k

അർജന്റീന – ഓസ്ട്രിയ പോര് ഇന്ന്; മെസിപ്പടയ്ക്ക് നോക്കൗട്ട് ലക്ഷ്യം; മത്സരം രാത്രി 10.30ന്

ജൂൺ 22, 2026
0

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെയിലെ നിർണായക പോരാട്ടത്തിൽ ഇന്ന് അർജന്റീനയും ഓസ്ട്രിയയും നേർക്കുനേർ. ആദ്യ മത്സരത്തിൽ അൾജീരിയയെ 3-0ന് തകർത്ത ആത്മവിശ്വാസത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇറങ്ങുന്നത്. ലയണൽ മെസിയുടെ ഹാട്രിക്കാണ് ആദ്യ മത്സരത്തിൽ ടീമിന് കരുത്തായത്. അതേസമയം ജോർദാനെ 3-1ന് തോൽപ്പിച്ചാണ് ഓസ്ട്രിയയും ടൂർണമെന്റിന് തുടക്കമിട്ടത്. റാൽഫ് റാംഗ്നിക്കിൻ്റെ ശിഷ്യർ ആക്രമണ ശൈലിയിലാകും അർജന്റീനയെ നേരിടുക. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാനും നോക്കൗട്ട് പ്രവേശനത്തിന് വലിയ ചുവടുവെക്കാനുമുള്ള അവസരമാണ്

Continue Reading
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ; ജൂലൈ 6 മുതൽ ഓൺലൈനായി അപേക്ഷിക്കാം
India
1 min read
4.5k

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ; ജൂലൈ 6 മുതൽ ഓൺലൈനായി അപേക്ഷിക്കാം

ജൂൺ 22, 2026
0

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 02/2027) സിലക്ഷൻ ടെസ്റ്റിന് ജൂലൈ 6 മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ ടെസ്റ്റ് സെപ്റ്റംബർ 22, 23 തീയതികളിൽ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. 4 വർഷത്തേക്കാണു നിയമനം. ഇതു കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. വിദ്യാഭ്യാസ യോഗ്യത:സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‍സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ്ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50%

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ജൂൺ 28ന്
Association News
1 min read
4.8k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ജൂൺ 28ന്

ജൂൺ 22, 2026
0

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ജൂൺ 28 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ‘കൃത്രിമ ബുദ്ധി മനുഷ്യൻ്റെ സഹയാത്രികനോ , പകരക്കാരനോ’ എന്ന വിഷയത്തിൽ ഐ.ടി.വിദഗ്ധനായ ഷൈലേഷ് കുമാർ.എസ്.കെ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കും. ശാസ്ത്ര പ്രചാരകനായ ടി.വി.പ്രതീഷ് ചർച്ച ഉദ്ഘാടനം ചെയ്യും. പി.മോഹൻദാസ് അധ്യക്ഷത വഹിക്കും. ഫോൺ: 9448089699/ 9964113800

Continue Reading
ചാലിയാർ പുഴയിൽ ചാടി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
Kerala
0 min read
5.4k

ചാലിയാർ പുഴയിൽ ചാടി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ജൂൺ 22, 2026
0

കോഴിക്കോട് ബേപ്പൂരിൽ ചാലിയാർ പുഴയിൽ ചാടി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ഹിൽ സ്വദേശിനിയായ സന്ധ്യയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 8.30ഓടെ ഫറോക്ക് പഴയ പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടുന്നതായി കണ്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിനും ഫയർഫോഴ്സിനും വിവരം നൽകിയത്. തുടർന്ന് രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇന്ന് രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്. പന്നിയങ്കരയിലെ

Continue Reading