തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ജൂൺ 28 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും.

‘കൃത്രിമ ബുദ്ധി മനുഷ്യൻ്റെ സഹയാത്രികനോ , പകരക്കാരനോ’ എന്ന വിഷയത്തിൽ ഐ.ടി.വിദഗ്ധനായ ഷൈലേഷ് കുമാർ.എസ്.കെ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കും. ശാസ്ത്ര പ്രചാരകനായ ടി.വി.പ്രതീഷ് ചർച്ച ഉദ്ഘാടനം ചെയ്യും. പി.മോഹൻദാസ് അധ്യക്ഷത വഹിക്കും.

ഫോൺ: 9448089699/ 9964113800

Related Posts