എഫ്‌സിആർഎ ഭേദഗതി പിൻവലിക്കണം; കെ.​സി.വേ​ണു​ഗോ​പാ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Kerala
0 min read
4.7k

എഫ്‌സിആർഎ ഭേദഗതി പിൻവലിക്കണം; കെ.​സി.വേ​ണു​ഗോ​പാ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

ജൂൺ 25, 2026
0

വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയിലെ പുതിയ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭേദഗതികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതേസമയം, നിയമഭേദഗതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുകയാണ്. പുതിയ വ്യവസ്ഥകൾ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദേശ ഫണ്ടുകളുടെ ഉപയോഗത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും

Continue Reading
നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യു​ടെ വി​ജ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
India
1 min read
3.8k

നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യു​ടെ വി​ജ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ജൂൺ 25, 2026
0

രാജ്യവ്യാപകമായി കർശന സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തിയ നീറ്റ് പുനഃപരീക്ഷ വിജയകരമായി പൂർത്തിയാക്കിയതിൽ കേന്ദ്ര സർക്കാരിനെയും വിവിധ ഏജൻസികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രശംസ. പൂർണ സുതാര്യതയും കൃത്യതയും ഉറപ്പാക്കി പരീക്ഷ സംഘടിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭാവിയിൽ സമാനമായ വെല്ലുവിളികൾ നേരിടുമ്പോഴും കേന്ദ്ര-സംസ്ഥാന ഏകോപനത്തിൻ്റെ ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം നിർദേശിച്ചു. പരീക്ഷാ നടത്തിപ്പിൻ്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മന്ത്രിസഭയെ

Continue Reading
ഗൃഹലക്ഷ്മി പദ്ധതിയിൽ ക്രമക്കേട്; സിഎജി റിപ്പോർട്ടിനെ ചൊല്ലി കർണാടകയിൽ രാഷ്ട്രീയ വിവാദം
Karnataka
0 min read
4.7k

ഗൃഹലക്ഷ്മി പദ്ധതിയിൽ ക്രമക്കേട്; സിഎജി റിപ്പോർട്ടിനെ ചൊല്ലി കർണാടകയിൽ രാഷ്ട്രീയ വിവാദം

ജൂൺ 25, 2026
0

കർണാടക സർക്കാരിൻ്റെ ഗൃഹലക്ഷ്മി പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. കുടുംബനാഥമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുടെ ഗുണഭോക്തൃ പരിശോധന, ബാങ്ക് അക്കൗണ്ട് സാധൂകരണം, ഫണ്ട് വിതരണം എന്നിവയിൽ ഗുരുതര വീഴ്ചകളുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 19,020 ഗുണഭോക്താക്കൾ ഒരേ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 8,995 അക്കൗണ്ടുകളിലേക്ക് 1.80 കോടി രൂപ ആവർത്തിച്ച് നിക്ഷേപിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അപൂർണമായ

Continue Reading
സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണു; രക്ഷിക്കാൻ നോക്കിയ അഞ്ചുപേർ കാവേരി നദിയിൽ മുങ്ങിമരിച്ചു
Karnataka
0 min read
4.9k

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണു; രക്ഷിക്കാൻ നോക്കിയ അഞ്ചുപേർ കാവേരി നദിയിൽ മുങ്ങിമരിച്ചു

ജൂൺ 25, 2026
0

കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയിൽ മുങ്ങി ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിക്ക് സമീപമാണ് ദുരന്തം സംഭവിച്ചത്. ക്ഷേത്രദർശനത്തിന് ശേഷം നദിക്കരയിലെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിലെ ബ്യാദരഹള്ളി സ്വദേശികളായ ശ്വേത (38), ചൈത്ര (20), വിജയമ്മ (50), പ്രിയങ്ക (28) എന്നിവരും ഡ്രൈവർ മഹേഷുമാണ് മരിച്ചത്. കബ്ബാല ക്ഷേത്രം സന്ദർശിച്ച ശേഷം മുത്തത്തിരയ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് സംഘം കാവേരി

Continue Reading
ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും
Kerala
1 min read
4.9k

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും

ജൂൺ 25, 2026
0

നടൻ ടിനി ടോമിനെതിരെ നടി അൻസിബ നൽകിയ പരാതിയിൽ കടവന്ത്ര പൊലീസ് ഇന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. സ്ത്രീത്വത്തെ അപമാനിച്ചെന്നും വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അൻസിബ പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കാൻ മതിയായ തെളിവില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പൊലീസ് നിലപാട്. പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് അൻസിബ കോടതിയെ സമീപിച്ചത്.

Continue Reading
വ​നി​താ ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് ജീ​വ​ൻ മ​ര​ണ പോ​രാ​ട്ടം
Sports
0 min read
4.6k

വ​നി​താ ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് ജീ​വ​ൻ മ​ര​ണ പോ​രാ​ട്ടം

ജൂൺ 25, 2026
0

വനിതാ ടി20 ലോകകപ്പിൽ സെമിഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഇന്ത്യ ഇന്ന് നിർണായക മത്സരത്തിനിറങ്ങുന്നു. അയൽക്കാരായ ബംഗ്ലാദേശാണ് എതിരാളികൾ. ടൂർണമെന്റിൽ മുന്നോട്ടുപോകാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമായതിനാൽ പോരാട്ടം ആവേശകരമാകുമെന്നാണ് പ്രതീക്ഷ. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ തോൽവിയുടെ നിരാശ മറികടന്ന് വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് ഇന്ത്യൻ ടീമിൻ്റെ ലക്ഷ്യം. പാകിസ്ഥാനെതിരായ ശ്രദ്ധേയ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. ഇന്ത്യയെ അട്ടിമറിച്ച് സെമി

Continue Reading
അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം; കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് വിഎച്ച്പി
India
1 min read
4.4k

അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം; കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് വിഎച്ച്പി

ജൂൺ 25, 2026
0

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്തതിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഉത്തരവാദികൾക്കെതിരെ ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു. സംഭാവന തട്ടിപ്പിന് വ്യക്തമായ തെളിവുകളുണ്ടെന്നും രാമഭക്തർ വഞ്ചിക്കപ്പെട്ടുവെന്നും വിഎച്ച്പി നേതാവ് അലോക് കുമാർ ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പ്രാഥമിക റിപ്പോർട്ടിൽ ക്ഷേത്ര ട്രസ്റ്റിൻ്റെ മേൽനോട്ടത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 150 ജീവനക്കാരെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞതായും റിപ്പോർട്ടുണ്ട്. വിവാദങ്ങളുടെ

Continue Reading
മാസപ്പടി കേസ്: 134 പുതിയ രേഖകളുമായി ഇഡി; വീണ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി
Kerala
1 min read
4.3k

മാസപ്പടി കേസ്: 134 പുതിയ രേഖകളുമായി ഇഡി; വീണ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

ജൂൺ 25, 2026
0

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ വീണ്ടും ഹാജരായി. നേരത്തെ ജൂൺ 29-ന് ഹാജരാകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും, എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായ 134 നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യൽ വേഗത്തിലാക്കി. ജൂൺ 17-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിൻ്റെ തുടർച്ചയായാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. ആദ്യ ഹാജരിൽ കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന് വീണ

Continue Reading
ഇന്ന് ഒറ്റപ്പെട്ട മഴ; ശനിയാഴ്ച മുതൽ സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകും
Kerala
0 min read
4.1k

ഇന്ന് ഒറ്റപ്പെട്ട മഴ; ശനിയാഴ്ച മുതൽ സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകും

ജൂൺ 25, 2026
0

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എൽ നിനോ പ്രതിഭാസത്തിൻ്റെ സ്വാധീനത്തെ തുടർന്ന് ഇന്നും വെള്ളിയാഴ്ചയും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ശനിയാഴ്ച മുതൽ മഴയുടെ ശക്തി വീണ്ടും വർധിക്കുമെന്നാണ് പ്രവചനം. ഇതിൻ്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,

Continue Reading
38-ാം ദിവസം ക്ലിഫ് ഹൗസിലേക്ക്; ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റി മുഖ്യമന്ത്രി വി.ഡി.സതീശൻ
Kerala
0 min read
4.0k

38-ാം ദിവസം ക്ലിഫ് ഹൗസിലേക്ക്; ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റി മുഖ്യമന്ത്രി വി.ഡി.സതീശൻ

ജൂൺ 25, 2026
0

മുഖ്യമന്ത്രി വി.ഡി. സതീശൻ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റി. അധികാരമേറ്റതിന് 38 ദിവസങ്ങൾക്കു ശേഷമാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മാറിയത്. വ്യാഴാഴ്ച രാവിലെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഗൃഹപ്രവേശം. പ്രത്യേക ആഘോഷങ്ങളോ പൊതുചടങ്ങുകളോ ഇല്ലാതെ പാലുകാച്ചൽ ചടങ്ങ് മാത്രമാണ് നടന്നത്. അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാകാത്തതിനാലാണ് ക്ലിഫ് ഹൗസിലേക്കുള്ള താമസം വൈകിയത്. ഇതിനുമുമ്പ് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു മുഖ്യമന്ത്രി താമസിച്ചിരുന്നത്. കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞുകിട്ടിയിട്ടില്ലെന്ന്

Continue Reading