വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് ര​ക്ഷ​ക​നാ​യി മ​ന്ത്രി എം.ലി​ജു
Kerala
0 min read
4.4k

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് ര​ക്ഷ​ക​നാ​യി മ​ന്ത്രി എം.ലി​ജു

മെയ്‌ 30, 2026
0

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് ര​ക്ഷ​ക​നാ​യി മ​ന്ത്രി എം. ​ലി​ജു. ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് റോ​ഡി​ൽ ​കി​ട​ന്ന യു​വാ​വി​നെ മ​ന്ത്രി ത​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​ടൂ​ർ മ​ട​വി​ള​യി​ൽ ജോ​ർ​ജ് (28), ക​രി​യി​ല​കു​ള​ങ്ങ​ര ത​റ​മേ​ൽ തെ​ക്ക​തി​ൽ അ​ബി​ൻ ബാ​ബു (30) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രമുണ്ടായ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കെ​പി റോ​ഡി​ൽ അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ അ​ബി​നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ മ​റ്റൊ​രു ബൈ​ക്കി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ർ​ജ് റോ​ഡി​ൽ കി​ട​ക്കു​ന്ന

Continue Reading
മുൻ എംപി കെ.പി.ധനപാലൻ അന്തരിച്ചു
Kerala
0 min read
5.3k

മുൻ എംപി കെ.പി.ധനപാലൻ അന്തരിച്ചു

മെയ്‌ 30, 2026
0

മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു കെ.പി. ധനപാലൻ. ആറുവർഷം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. 2009ല്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. 2014ല്‍ തൃശ്ശൂര്‍ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു. എ.കെ. ആന്റണിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു

Continue Reading
അടുത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേരളത്തിൽ കാ​ല​വ​ർ​ഷം
Kerala
0 min read
4.7k

അടുത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേരളത്തിൽ കാ​ല​വ​ർ​ഷം

മെയ്‌ 30, 2026
0

വരുന്ന 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ കേരളത്തിൽ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം പെ​​​യ്തു തു​​​ട​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഇന്ന് ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. നാ​​​ളെ പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള മ​​​ഴ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കേരളത്തിൽ തു​​​ട​​​രു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലും മു​​​ക​​​ളി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​യു​​​ടെ സ്വാ​​​ധീ​​​ന​​​ത്താ​​​ലാ​​​ണ് ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പലയിടത്തും

Continue Reading
ബെംഗളൂരു വിമാനത്താവളത്തിന് പുതിയ നേട്ടം; ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മുംബൈയെ പിന്നിലാക്കി
Karnataka
0 min read
5.0k

ബെംഗളൂരു വിമാനത്താവളത്തിന് പുതിയ നേട്ടം; ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മുംബൈയെ പിന്നിലാക്കി

മെയ്‌ 30, 2026
0

രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയിരിക്കുകയാണ് ബെംഗളൂരു വിമാനത്താവളം. മുംബൈ വിമാനത്താവളത്തെ മറികടന്നാണ് ബെംഗളൂരു തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയത്. കഴിഞ്ഞ മാസം ഒന്നാം സ്‌ഥാനത്തുള്ള ഡൽഹി വിമാനത്താവളം വഴി 49,29,982 യാത്രക്കാരും ബെംഗളൂരു വിമാനത്താവളം വഴി 31,78,826 യാത്രക്കാരും യാത്ര ചെയ്‌തു. 28,93,286 പേരാണു മുംബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്.

Continue Reading
ക്വാറന്റീൻ കാലാവധി കഴിഞ്ഞു; ബെന്നാർഘട്ട പാർക്കിലെ ചീറ്റകളെ കാണാൻ അവസരം
Karnataka
0 min read
5.4k

ക്വാറന്റീൻ കാലാവധി കഴിഞ്ഞു; ബെന്നാർഘട്ട പാർക്കിലെ ചീറ്റകളെ കാണാൻ അവസരം

മെയ്‌ 30, 2026
0

ദക്ഷിണാഫ്രിക്കയിൽ നിന്നു കഴിഞ്ഞ മാസമെത്തിച്ച 4 ചീറ്റകളുടെ ക്വാറന്റീൻ കാലാവധി കഴിഞ്ഞതോടെ അവയെ കാണാൻ അവസരമൊരുങ്ങുന്നു. ചീറ്റകളെ സന്ദർശകർക്ക് കാണാനായി തുറന്ന കേന്ദ്രത്തിലേക്കു മാറ്റും. കഴിഞ്ഞ ദിവസമാണ് ചീറ്റകളുടെ ക്വാറന്റീൻ കാലാവധി കഴിഞ്ഞത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണു ചീറ്റകൾക്കായുള്ള ആവാസകേന്ദ്രം ബെന്നാർഘട്ടയിൽ ഒരുക്കിയത്.

Continue Reading
കേരളതീരത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം
Kerala
0 min read
6.1k

കേരളതീരത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

മെയ്‌ 30, 2026
0

കേരളതീരത്ത് ജൂൺ 9 മുതൽ ജൂലായ് 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധിക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ ഇന്നലെ നടത്തിയ മത്സ്യമേഖലാ പ്രതിനിധികളുമായുള്ള യോഗത്തിൽ അറിയിച്ചു. ട്രോളിംഗ് 60 ദിവസമാക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി യോഗത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാരും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും ബോട്ടുടമ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

Continue Reading
ബെംഗളൂരുവിൽ യെലോ അലർട്ട്; ഇന്നും നാളെയും ശക്തമായി മഴ പെയ്യാൻ സാധ്യത
Karnataka
0 min read
5.7k

ബെംഗളൂരുവിൽ യെലോ അലർട്ട്; ഇന്നും നാളെയും ശക്തമായി മഴ പെയ്യാൻ സാധ്യത

മെയ്‌ 30, 2026
0

ബെംഗളൂരുവിലും സമീപ ജില്ലകളിലും ഇന്നും നാളെയും ശക്തമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവിൽ നാളെ വരെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാംഗളൂരിൽ ഇന്നലെ പലയിടങ്ങളിലും റോഡ് കാണാത്തവിധം മഴവെള്ളം നിറഞ്ഞതോടെ മണിക്കൂറുകളോളമാണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടത്. വൈകുന്നേരത്തെ ഓഫീസുകൾ വിടുന്ന സമയത്തുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം നഗരത്തിലെ ജനജീവിതത്തെയാകെ സ്തംഭിപ്പിച്ചു.

Continue Reading
ഐപിഎൽ 2026 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും
Sports
1 min read
4.7k

ഐപിഎൽ 2026 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും

മെയ്‌ 30, 2026
0

രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ 2026 ഫൈനലിൽ. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം, എട്ട് പന്തുകൾ ബാക്കി നിൽക്കേ ഗുജറാത്ത് മറികടന്നു. ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിൻ്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് ഗുജറാത്തിൻ്റെ ജയം. ഗിൽ 53 പന്തിൽ നിന്ന് 104 റൺസെടുത്തു. 32 പന്തിൽ 58 റൺസ് നേടിയ സായ് സുദർശനും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി

Continue Reading
മുൻ മന്ത്രി ടി.യു.കുരുവിള അന്തരിച്ചു
Kerala
1 min read
4.4k

മുൻ മന്ത്രി ടി.യു.കുരുവിള അന്തരിച്ചു

മെയ്‌ 30, 2026
0

മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു.കുരുവിള (89) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.12ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൂന്നാഴ്‌ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006, 2011 വർഷങ്ങളിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പി.ജെ ജോസഫ് രാജിവെച്ച ഒഴിവിൽ 2006 നവംബർ മുതൽ 2007

Continue Reading
യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ജൂ​ൺ 19ന്
Kerala
0 min read
5.9k

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ജൂ​ൺ 19ന്

മെയ്‌ 29, 2026
0

പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ജൂ​ൺ 19ന് അ​വ​ത​രി​പ്പി​ക്കും. സ​മ്പൂ​ർ​ണ ബ​ജ​റ്റാ​യി​രി​ക്കും അ​വ​ത​രി​പ്പി​ക്കു​ക. ധ​ന​വ​കു​പ്പി​ന്‍റെ ചു​മ​ത​ല മു​ഖ്യ​മ​ന്ത്രി​ക്കാ​യ​തി​നാ​ൽ വി.​ഡി.സ​തീ​ശ​നാ​യി​രി​ക്കും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക. നി​യ​മ​സ​ഭാ ക​ല​ണ്ട​ർ പ്ര​കാ​രം ജൂ​ൺ 19 നാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. അ​വ​ത​ര​ണ​ത്തി​നു​ശേ​ഷം വി​ശ​ദ​മാ​യ ബ​ജ​റ്റ് ച​ർ​ച്ച​ക​ളോ​ടെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക​ട​ക്കും. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക​ൾ ജൂ​ൺ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

Continue Reading