ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ കുട്ടിയെ പീഡിപ്പിച്ച കോച്ചിന് 16 വർഷം കഠിനതടവ്
Kerala
1 min read
5.6k

ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ കുട്ടിയെ പീഡിപ്പിച്ച കോച്ചിന് 16 വർഷം കഠിനതടവ്

മെയ്‌ 30, 2026
0

ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ 16 വർഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വർഷം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകൾ ഉണ്ടെങ്കിലും അഞ്ച് വർഷം അനുഭവിച്ചാൽ മതി. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും

Continue Reading
ഐ​പി​എ​ൽ ഫൈ​ന​ൽ; ബം​ഗ​ളൂ​രു​വി​ൽ പൊ​തു ആ​ഘോ​ഷ​ങ്ങ​ൾ വി​ല​ക്കി പോ​ലീ​സ്
Karnataka
0 min read
5.2k

ഐ​പി​എ​ൽ ഫൈ​ന​ൽ; ബം​ഗ​ളൂ​രു​വി​ൽ പൊ​തു ആ​ഘോ​ഷ​ങ്ങ​ൾ വി​ല​ക്കി പോ​ലീ​സ്

മെയ്‌ 30, 2026
0

ഐ​പി​എ​ൽ ഫൈ​ന​ലി​ന് ശേ​ഷ​മു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ബം​ഗ​ളൂ​രു​വി​ൽ വി​ല​ക്ക്. റോ​ഡ് ഷോ, ബൈ​ക്ക് റാ​ലി​ക​ൾ, ​വ​ൻ​തോ​തി​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ പാ​ടി​ല്ലെ​ന്നാ​ണ് ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം. നാളെ വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്ക് അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ നാ​ലി​ന് ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് പ​തി​നൊ​ന്ന് പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ൻ്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്

Continue Reading
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Kerala
0 min read
6.1k

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മെയ്‌ 30, 2026
0

മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് കോ​ട​തി​യി​ൽ തി​രി​ച്ച​ടി. ആ​ദ്യം പി​ടി​യി​ലാ​യ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. നി​ധി​ൻ രാ​ജ്, മ​നോ​ജ്, ജീ​വ​ൻ, ശ്രീ​ജി​ത്ത്, ഷാ​ഹീ​ൻ തു​ട​ങ്ങി​യ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഗൗ​ര​വ​മു​ള്ള​ത് എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ്

Continue Reading
ഐഎസ്ഐ ബന്ധമുള്ള ഒമ്പത് ഭീകരർ ഡൽഹിയിൽ പിടിയിൽ
India
1 min read
4.9k

ഐഎസ്ഐ ബന്ധമുള്ള ഒമ്പത് ഭീകരർ ഡൽഹിയിൽ പിടിയിൽ

മെയ്‌ 30, 2026
0

ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ ഉദ്യോഗസഥർക്ക് നേരെയും ആക്രമണത്തിന് തയ്യാറെടുത്തവരാണ് അറസ്റ്റിലായത്. ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ പക്കൽനിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഡൽഹി പൊലീസിൻ്റെ പ്രത്യേക സെൽ അറസ്റ്റുചെയ്ത ഭീകരർ പാകിസ്ഥാൻ്റെ ഐഎസ്.ഐ-മുംബൈ അധോലോക ശൃംഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നാണ് കണ്ടെത്തൽ. രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങൾ ആക്രമിക്കുക എന്നതായിരുന്നു പ്രതികളുടെ

Continue Reading
കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ബുധനാഴ്ച
Karnataka
0 min read
5.0k

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ബുധനാഴ്ച

മെയ്‌ 30, 2026
0

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ബുധനാഴ്‌ച. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.ഗവർണറുമായി ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞക്ക് രണ്ട് ദിവസങ്ങൾ നിർദേശിച്ചു. ജൂൺ മൂന്നിനോ ജൂൺ അഞ്ചിനോ സത്യപ്രതിജ്ഞ നടത്താമെന്ന് നിർദേശം. വിധാൻ സൗധയിലോ ലോക്‌ഭവനിലോ സത്യപ്രതിജ്ഞ ആവാമെന്നും ഡികെ ശിവകുമാർ. രണ്ട് ഉപമുഖ്യമന്ത്രിമാർ ഡി കെ സർക്കാരിൽ ഉണ്ടാകും. ദളിത്, ലിങ്കായത്ത് വിഭാഗത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിമാരാകും പുതിയ മന്ത്രിസഭയിൽ അധികാരം ഏൽക്കുക.എം ബി

Continue Reading
നടന്‍ അജിത് കുമാറിൻ്റെ അമ്മ മോഹിനി മണി അന്തരിച്ചു
India
0 min read
5.4k

നടന്‍ അജിത് കുമാറിൻ്റെ അമ്മ മോഹിനി മണി അന്തരിച്ചു

മെയ്‌ 30, 2026
0

നടൻ അജിത് കുമാറിൻ്റെ അമ്മ മോഹിനി മണി(84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് മരണം. ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിൻ്റെ വസതിയിലായിരിക്കും അന്ത്യ കര്‍മങ്ങള്‍ നടക്കുക. നടന്‍ കമല്‍ ഹാസന്‍, മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയിയലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പായിരുന്നു അജിത്തിൻ്റെ അച്ഛന്‍ സുബ്രഹ്മണി മരണപ്പെടുന്നത്.

Continue Reading
ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിച്ചു
Karnataka
0 min read
5.2k

ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിച്ചു

മെയ്‌ 30, 2026
0

ബെംഗളൂരു നാഗദേവനഹള്ളിയിലെ കൗസല്യ സ്കൂളിൽ വൻ തീപിടുത്തം. സ്കൂളിൽ പി.ടി.എ യോഗം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്. സ്കൂൾ കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ടയുടൻ തന്നെ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന രക്ഷിതാക്കളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി. അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന്

Continue Reading
കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം; കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് ചേരും
Karnataka
0 min read
6.0k

കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം; കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് ചേരും

മെയ്‌ 30, 2026
0

കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കൂടിയാലോചനകളും ചര്‍ച്ചകളും തുടരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് മന്ത്രിസഭ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ നേതൃത്വത്തെ നിശ്ചയിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് വേഗത്തിലാക്കിയത്. നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് ബെംഗളൂരുവിലെ വിധാന്‍ സൗധയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. സിദ്ധരാമയ്യയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുക.

Continue Reading
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കൊല്ലപ്പെട്ട മോഹനൻ്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും – വനംമന്ത്രി ഷിബു ബേബി ജോൺ
Kerala
0 min read
6.1k

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കൊല്ലപ്പെട്ട മോഹനൻ്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും – വനംമന്ത്രി ഷിബു ബേബി ജോൺ

മെയ്‌ 30, 2026
0

കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ കൊല്ലപ്പെട്ട വൈശേരി സ്വദേശി മോഹനൻ്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. ആദ്യ ഗഡു ഉടൻ നൽകും. വന്യമൃഗ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്നും ദീർഘകാലമായി നിൽക്കുന്ന പ്രശ്‌നങ്ങളെ കൂട്ടായ ഉത്തരവാദിത്തത്തോടെ നേരിടണമെന്നും മന്ത്രി. മോഹനനെ വൈദ്യുതിവേലി മറികടന്നെത്തിയ ആനയാണ് ആക്രമിച്ചതെന്ന് വനം മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട സാഹച്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച

Continue Reading
എ​ക്സാ​ലോ​ജി​ക് – സി​എം​ആ​ർ​എ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ഇ​ഡി ഊ​ർ​ജി​ത​മാ​ക്കി
Kerala
1 min read
6.1k

എ​ക്സാ​ലോ​ജി​ക് – സി​എം​ആ​ർ​എ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ഇ​ഡി ഊ​ർ​ജി​ത​മാ​ക്കി

മെയ്‌ 30, 2026
0

സി​എം​ആ​ർ​എ​ൽ – എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം എ​ൻ​ഫോ​ഴ്‌‌​സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് ഊ​ർ​ജി​ത​മാ​ക്കി. വീ​ണാ വി​ജ​യ​ന്‍റെ ബാ​ങ്ക് ലോ​ക്ക​ർ ഇ​ഡി പ​രി​ശോ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​ഡി മ​ര​വി​പ്പി​ച്ച സ്വ​കാ​ര്യ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലോ​ക്ക​റാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. കേ​സി​ൽ പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ എ​ത്ര​യും വേ​ഗം ശേ​ഖ​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തി​ങ്ക​ളാ​ഴ്‌​ച ഹൈ​ക്കോ​ട​തി കേ​സി​ൽ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ഡി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്. മ​ര​വി​പ്പി​ച്ച അ​ക്കൗ​ണ്ടി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇതിൽ ലോ​ക്ക​ർ

Continue Reading