ദക്ഷിണാഫ്രിക്കയിൽ നിന്നു കഴിഞ്ഞ മാസമെത്തിച്ച 4 ചീറ്റകളുടെ ക്വാറന്റീൻ കാലാവധി കഴിഞ്ഞതോടെ അവയെ കാണാൻ അവസരമൊരുങ്ങുന്നു. ചീറ്റകളെ സന്ദർശകർക്ക് കാണാനായി തുറന്ന കേന്ദ്രത്തിലേക്കു മാറ്റും. കഴിഞ്ഞ ദിവസമാണ് ചീറ്റകളുടെ ക്വാറന്റീൻ കാലാവധി കഴിഞ്ഞത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണു ചീറ്റകൾക്കായുള്ള ആവാസകേന്ദ്രം ബെന്നാർഘട്ടയിൽ ഒരുക്കിയത്.

Related Posts