രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയിരിക്കുകയാണ് ബെംഗളൂരു വിമാനത്താവളം. മുംബൈ വിമാനത്താവളത്തെ മറികടന്നാണ് ബെംഗളൂരു തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയത്. കഴിഞ്ഞ മാസം ഒന്നാം സ്‌ഥാനത്തുള്ള ഡൽഹി വിമാനത്താവളം വഴി 49,29,982 യാത്രക്കാരും ബെംഗളൂരു വിമാനത്താവളം വഴി 31,78,826 യാത്രക്കാരും യാത്ര ചെയ്‌തു. 28,93,286 പേരാണു മുംബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്.

Related Posts