മൈസൂർ നഗരത്തിൽ ഓട്ടോ യാത്രാനിരക്ക് ജനുവരി ഒന്നു മുതൽ കൂടും. നിലവിലുള്ളതിൽനിന്ന് നിരക്ക് 20 ശതമാനം വർധിക്കും. മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 36 രൂപയായും പിന്നീടുള്ള നിരക്ക് നിലവിലെ 15 രൂപയിൽനിന്ന് കിലോമീറ്ററിന് 18 രൂപയായും ഉയരുമെന്നും റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ജില്ലാ ആർടിഎ ചെയർമാൻ കൂടിയായ ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അറിയിച്ചു.
ജില്ലയിൽ വർഷങ്ങളായി ഓട്ടോ യാത്രാനിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് ഓട്ടോ ഡ്രൈവർമാരുടെയും ഓണേഴ്സ് അസോസിയേഷൻ്റെയും അംഗങ്ങൾ നേരത്തേ പരാതിപ്പെട്ടിരുന്നു.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024