കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ വാർഷികപൊതുയോഗം മെയ് 31ന്
Association News
0 min read
4.5k

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ വാർഷികപൊതുയോഗം മെയ് 31ന്

മെയ്‌ 29, 2026
0

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ വാർഷികപൊതുയോഗം മെയ് 31ന് വൈകീട്ട് 4 മണിക്ക് കെങ്കേരി റെയിൽവേ പാരലൽ ലൈനിലുള്ള സമാജം ഓഫീസിൽ വെച്ച് നടക്കും. പ്രസിഡണ്ട് പ്രമോദ് വരപ്രത്ത് അധ്യക്ഷനാകുന്ന യോഗത്തിൽ വാർഷികറിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കും. അടുത്ത വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കും.

Continue Reading
സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി; ജൂൺ ഒന്ന് മുതൽ അപേക്ഷിക്കാം
Kerala
0 min read
4.7k

സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി; ജൂൺ ഒന്ന് മുതൽ അപേക്ഷിക്കാം

മെയ്‌ 29, 2026
0

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇപ്പോൾ തീയതി നീട്ടി നിശ്ചയിച്ചത്. ജൂൺ ഒന്നു മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം വ്യക്തമാക്കിയിരുന്നത്. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിൻ്റെ പ്രവർത്തനം ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നും സി

Continue Reading
കേ​ര​ള​ത്തെ തു​റ​മു​ഖ ന​ഗ​ര​മാ​ക്കു​ക​യെ​ന്ന​ത് ത​ന്‍റെ സ്വ​പ്നം: മു​ഖ്യ​മ​ന്ത്രി
Kerala
1 min read
6.1k

കേ​ര​ള​ത്തെ തു​റ​മു​ഖ ന​ഗ​ര​മാ​ക്കു​ക​യെ​ന്ന​ത് ത​ന്‍റെ സ്വ​പ്നം: മു​ഖ്യ​മ​ന്ത്രി

മെയ്‌ 29, 2026
0

കേ​ര​ള​ത്തെ തു​റ​മു​ഖ ന​ഗ​ര​മാ​ക്കു​ക​യാ​ണ് ത​ന്‍റെ സ്വ​പ്ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ഇ​തി​നാ​യി സം​സ്ഥാ​ന​ത്തെ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ങ്ങ​ളെ​യും ഒ​രു ക​ണ്ടെ​യ്‌​ന​ർ ടെ​ർ​മി​ന​ലി​നെ​യും 17 മി​നി തു​റ​മു​ഖ​ങ്ങ​ളെ​യും പ​ര​സ്പ​രം ഏ​കോ​പി​പ്പി​ക്കും. സം​സ്ഥാ​ന​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കാ​ൻ 10,000 ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സ​ഹാ​യം ന​ൽ​കും. ദ​ക്ഷി​ണേ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഏ​വി​യേ​ഷ​ൻ ഹ​ബാ​ക്കി കേ​ര​ള​ത്തെ മാ​റ്റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യി ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​മെ​ന്നും കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ശ​ക്ത​മാ​യി

Continue Reading
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയർ ഇന്ന്; ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും
Sports
1 min read
4.8k

ഐപിഎല്ലിലെ രണ്ടാം ക്വാളിഫയർ ഇന്ന്; ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും

മെയ്‌ 29, 2026
0

ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. മത്സരത്തില്‍ ടോസിന് തൊട്ടുമുൻപ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നത്തെ രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരാണ് ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന കിരീടപ്പോരില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുക. രാത്രി 7.30നാണ് മത്സരം. എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്താണ് രാജസ്ഥാൻ റോയൽസ് എത്തുന്നത്. ക്വാളിഫയർ 1-ൽ ആർസിബിയോട് വലിയ തോൽവി ഏറ്റുവാങ്ങിയാണ്

Continue Reading
മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം
Kerala
0 min read
5.9k

മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം

മെയ്‌ 29, 2026
0

വൈക്കത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കോട്ടയം ആറാട്ടുകുളങ്ങര സ്വദേശി രമണി(62 )യാണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. വീട്ടുപറമ്പിലുള്ള മാവില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി വീ​ട്ട​മ്മ​യെ തോ​ട്ടി​യി​ൽ നി​ന്ന് വേ​ർ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്

Continue Reading
കേരളത്തിൽ പുതിയ അതിവേഗ പാത; മുഖ്യമന്ത്രി – ഇ ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് വൈകിട്ട്
Kerala
0 min read
5.4k

കേരളത്തിൽ പുതിയ അതിവേഗ പാത; മുഖ്യമന്ത്രി – ഇ ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് വൈകിട്ട്

മെയ്‌ 29, 2026
0

കഴിഞ്ഞ എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുകയാണ് പുതുതായി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ. ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. തിരുവനന്തപുരത്ത് വച്ച് വൈകിട്ടാണ് വിഡി സതീശൻ, ഇ ശ്രീധരനെ നേരിൽ കാണുന്നത്. ഈ യോഗത്തിൽ നേരത്തെ ഇ ശ്രീധരൻ മുന്നോട്ടുവച്ച ബദൽപാത ചർച്ചയാകുമെന്നാണ് വിവരം. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള റെയിൽപാതയാണ് ലക്ഷ്യമിടുന്നത്. സിൽവർ ലൈനിന്

Continue Reading
കേരള സമാജം (R) കർണാടകയുടെ ഫുട്ബോൾ ടൂർണമെന്റ് ജൂൺ 14-ന്
Association News
1 min read
5.0k

കേരള സമാജം (R) കർണാടകയുടെ ഫുട്ബോൾ ടൂർണമെന്റ് ജൂൺ 14-ന്

മെയ്‌ 29, 2026
0

കേരള സമാജം (R) കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് 2026 ജൂൺ 14-ന് യെലഹങ്കയിലെ വിനായക പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കും. ടൂർണമെന്റിൻ്റെ ഉദ്ഘാടനം എയർ വൈസ് മാർഷൽ(Rtd) ഒ.ഇ.എം.മേനോൻ നിർവഹിക്കുമെന്നു സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള, സെക്രട്ടറി ശ്രീകുമാർ, പ്രോഗ്രാം കൺവീനർ ശ്യാംകുമാർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8277459358.

Continue Reading
മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍
Kerala
0 min read
4.5k

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍

മെയ്‌ 29, 2026
0

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എസ്എഫ്‌ഐഒയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം ആവശ്യമില്ല. അന്വേഷണത്തിന്‍റെ പേരില്‍ അനാവശ്യ റെയ്‌ഡ്‌ നടത്തുന്നു തുടങ്ങി നേരത്തെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ വച്ച അതേ ആവശ്യങ്ങളാണ് ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലും ഉള്ളത്. കമ്പനിയുടെ സീനിയര്‍ മാനേജര്‍ എന്‍.സി ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്‍, കമ്പനി എംഡി ശശിധരന്‍ കര്‍ത്ത, ചീഫ്

Continue Reading
കർണാടകയിൽ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ച?
Karnataka
0 min read
5.0k

കർണാടകയിൽ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ച?

മെയ്‌ 29, 2026
0

കർണാടകയിൽ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകും. സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ തവര്‍ ചന്ത് ഗഹലോട്ട് അംഗീകരിച്ചു. നാളെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരാന്‍ ആയാല്‍ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉണ്ടാകും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തു തന്നെ തുടരണമെന്നും മന്ത്രിസഭയില്‍ മകനെ ഉള്‍പ്പെടുത്തണമെന്നുമാണ് സിദ്ധരാമയ്യ മുന്നോട്ട് വച്ചിരിക്കുന്ന ഉപാധി. പുതിയ സര്‍ക്കാരില്‍ പത്തിലധികം മന്ത്രിമാര്‍ സിദ്ധരാമയ്യ പക്ഷത്തു നിന്നുള്ളവരാകണമെന്നും

Continue Reading
ന​വ​വ​ധു​വി​നെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala
1 min read
5.1k

ന​വ​വ​ധു​വി​നെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

മെയ്‌ 29, 2026
0

കണ്ണൂരിൽ ന​വ​വ​ധു​വി​നെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തളിപ്പറമ്പ് ക​രി​മ്പം സ്വ​ദേ​ശി​യാ​യ ആ​കാ​ശ്‌ മോ​ഹ​ന്‍റെ ഭാ​ര്യ​ സാ​ന്ദ്ര​താ​ര (22) യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് നൃ​ത്താ​ധ്യാ​പി​ക​യാ​യ സാ​ന്ദ്ര​താ​ര​യെ വീ​ട്ടി​ലെ കി​ട​പ്പു മു​റി​യി​ലെ ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ര​മേ​ശ​ന്‍-​താ​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ളാണ്. നാ​ലു​മാ​സം മു​മ്പാ​ണ് സാ​ന്ദ്ര​യും ആ​കാ​ശും വി​വാ​ഹി​ത​രാ​യ​ത്. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ സാ​ന്ദ്ര​താ​ര​യു​ടെ കു​ടും​ബം നേ​ര​ത്തെ ത​ളി​യി​ല്‍ താ​മ​സ​ക്കാ​രാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ബാ​വു​പ്പ​റ​മ്പി​ലാ​ണ് താ​മ​സം. മൃ​ത​ദേ​ഹം പ​രി​യാ​രം

Continue Reading