കേരളമുൾപ്പെടെ അന്തർ സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 30 % വരെ വർധിപ്പിച്ചു
Karnataka
1 min read
5.2k

കേരളമുൾപ്പെടെ അന്തർ സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 30 % വരെ വർധിപ്പിച്ചു

മെയ്‌ 16, 2026
0

ഇന്ധന വില വർധിച്ചതോടെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 20% – 30 % വരെ വർധിപ്പിച്ചു. ഇതോടെ കർണാടകയിൽനിന്ന് കേരളമുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിൽ നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വില വർധിപ്പിച്ചത് കാരണം ഒരു ബസിന് മാസം 15,000 രൂപയുടെ അധികം ബാധ്യത ഉണ്ടാകുമെന്നും ഇന്ധന വില വർധിപ്പിച്ചത് ഇരുട്ടടിയായെന്നും കർണാടക സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് എസ്.നടരാജ് ശർമ പറഞ്ഞു.

Continue Reading
ബയ്യപ്പനഹള്ളി – ഹൊസൂർ റെയിൽപാത നിർമ്മാണം; 90 ശതമാനത്തിലേറെ ജോലി പൂർത്തിയായി
Karnataka
1 min read
5.6k

ബയ്യപ്പനഹള്ളി – ഹൊസൂർ റെയിൽപാത നിർമ്മാണം; 90 ശതമാനത്തിലേറെ ജോലി പൂർത്തിയായി

മെയ്‌ 16, 2026
0

ബയ്യപ്പനഹള്ളി – ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾ അവസാനഘട്ടത്തിലേക്കു കടന്നു. 48 കിലോമീറ്റർ വരുന്ന പാതയുടെ 90ശതമാനത്തിലേറെ ജോലി പൂർത്തിയായതായും ഏതാനും മാസങ്ങൾക്കുള്ളിൽ പാത തുറന്നുകൊടുക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്) അറിയിച്ചു. പാലങ്ങൾ, സ്റ്റേഷൻ വികസനം, സംരക്ഷണ ഭിത്തികൾ, ട്രാക്ക് ലിങ്കിങ് എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ബയ്യപ്പനഹള്ളി – ഹൊസൂർ റെയിൽപാത നിർമ്മാണം പൂർത്തിയാകുന്നതോടെ ഹൊസൂർ വഴി കേരളത്തിലേക്കുള്ള ട്രെയിനുകൾ പിടിച്ചിടുന്നത്

Continue Reading
അറ്റകുറ്റപ്പണി: കബൺ പാർക്ക്-ഹൊസഹള്ളി റൂട്ടിൽ നാളെ മെട്രോ തടസ്സപ്പെടും
Karnataka
1 min read
5.3k

അറ്റകുറ്റപ്പണി: കബൺ പാർക്ക്-ഹൊസഹള്ളി റൂട്ടിൽ നാളെ മെട്രോ തടസ്സപ്പെടും

മെയ്‌ 16, 2026
0

നമ്മ മെട്രോ പർപ്പിൾ ലൈനിൽ (വൈറ്റ്ഫീൽഡ്-ചില്ലഘട്ട) മജസ്‌റ്റിക്, സെൻട്രൽ കോളജ് സ്റ്റേഷനുകൾക്കിട യിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ നാളെ രാവിലെ 7 മുതൽ 9 വരെ കബൺ പാർക്കിനും ഹൊസഹള്ളിക്കുമിടയിൽ സർവീസ് തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎം ആർസി) അറിയിച്ചു. ഈ സമയം പർപ്പിൾ ലൈനിൽ എംജി റോഡ് മുതൽ വൈറ്റ്ഫീൽഡ് വരെയും ചല്ലഘട്ട മുതൽ വിജയനഗർ വരെയും മാത്രമേ സർവീസ് ഉണ്ടാകൂ.

Continue Reading
വി ഡി സതീശനെ അനുമോദിച്ച് കർണാടക പ്രവാസി കോൺഗ്രസ്
Karnataka
0 min read
6.2k

വി ഡി സതീശനെ അനുമോദിച്ച് കർണാടക പ്രവാസി കോൺഗ്രസ്

മെയ്‌ 16, 2026
0

വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പങ്കുവെച്ച് കർണാടക പ്രവാസി കോൺഗ്രസ് നേതാക്കൾ. പത്തുവർഷത്തെ പിണറായി ഭരണം അവസാനിപ്പിച്ച് നിശ്ചയദാർഢ്യത്തോടെ തിരഞ്ഞെടുപ്പിന് നേരിട്ട കേരളത്തിലെ യുഡിഎഫ് നേതാക്കളെ യോഗം അഭിനന്ദിച്ചു. പ്രസിഡണ്ട് അഡ്വക്കറ്റ് സത്യൻ പുത്തൂർ, ജെയ്സൺ ലുക്കോസ്, സുമേഷ് എന്നിവർ സംസാരിച്ചു. ബെന്നി, സുഭാഷ്, ആഷ്‌ലിൻ, സുനിൽ, ജയദേവൻ, ജിജു മുതലായവർ നേതൃത്വം നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഫ് കർണാടകയുമായി സഹകരിച്ച് 4000 ത്തോളം വോട്ടർമാരെയാണ്

Continue Reading
മാമ്പഴ, ചക്കപ്പഴ മേള ആരംഭിച്ചു
Karnataka
0 min read
5.9k

മാമ്പഴ, ചക്കപ്പഴ മേള ആരംഭിച്ചു

മെയ്‌ 16, 2026
0

മൈസൂർ നസർബാദിലെ കുപ്പണ്ണ പാർക്കിൽ മാമ്പഴ, ചക്കപ്പഴ മേള ആരംഭിച്ചു. 3 ദിവസം നീണ്ടു നിൽക്കുന്ന മേള രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണ് നടക്കുക. ഹോർട്ടികൾചർ വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. മേള നാളെ സമാപിക്കും. മൈസൂരു, രാമനഗര, മണ്ഡ്യ ജില്ലകളിലെ കർഷകരാണു കാർഷിക ഉൽപന്നങ്ങൾ മേളയിലെത്തിച്ചിരിക്കുന്നത്. മല്ലിക, ബാദാമി, മൽഗോവ, അൽഫോൻസ, റാസ്പു‌രി, റുമാനി, സക്കരെ ഗുട്ടി, ഖുലാബ് ഖാസ്, സിന്ദൂര തുടങ്ങി പതിനഞ്ചോളം വിഭാഗത്തിലുള്ള മാമ്പഴം

Continue Reading
നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യപ്രതി സിബിഐ അറസ്റ്റിൽ
India
0 min read
5.4k

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യപ്രതി സിബിഐ അറസ്റ്റിൽ

മെയ്‌ 15, 2026
0

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിലെ മുഖ്യസൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. അധ്യാപകനായ പി.വി.കുൽക്കർണിയാണ് അറസ്റ്റിലായത്. ഇയാൾ മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയാണ്. പൂനെയിൽ നിന്നാണ് ഇയാളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിലൂടെയാണ് സിബിഐയ്ക്ക് കുൽക്കർണിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാൾ വഴിയാണ് ചോദ്യപേപ്പറുക ളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തായതെന്ന് സിബിഐ വ്യക്തമാക്കി. ഏപ്രിൽ അവസാനം പൂനെയിലെ വസതിയിൽവെച്ച് ഇയാൾ വിദ്യാർഥികൾക്ക് സ്പെഷ്യൽ കോച്ചിംഗ് ക്ലാസുകൾ നൽകിയിരുന്നു. ക്ലാസുകൾക്കിടയിൽ

Continue Reading
മൈസൂർ കേരളസമാജം കുടുംബസംഗമം ജൂണ്‍ 7ന്; പ്രവേശന പാസ്സിന്‍റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
Association News
1 min read
6.3k

മൈസൂർ കേരളസമാജം കുടുംബസംഗമം ജൂണ്‍ 7ന്; പ്രവേശന പാസ്സിന്‍റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

മെയ്‌ 15, 2026
0

മൈസൂർ കേരളസമാജത്തിന്‍റെ ‘കുടുംബസംഗമം 2K26’ ജൂണ്‍ 7ന് വെെകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ കേരള സമാജം കമ്മ്യൂണിറ്റി സെന്‍ററില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. വെെകീട്ട് 5മണിക്ക് കോമഡി ഷോയോടെ ആരംഭിക്കുന്ന കുടുംബസംഗമത്തിൽ വിവിധങ്ങളായ കൊതിയൂറുന്ന ഭക്ഷണവിഭവങ്ങളും ഒരുക്കുന്നു. കുടുംബസംഗമത്തിൻ്റെ പ്രവേശന പാസ്സിന്‍റെ ഔപചാരിക വിതരണ ഉദ്ഘാടനം സമാജം സാംസ്കാരിക കേന്ദ്രത്തില്‍ വെച്ച് മുന്‍ പ്രസിഡണ്ടും വാക്മേറ്റിന്‍റെ ചെയര്‍മാനുമായ ബാസ്റ്റ്യന്‍ ജോസഫിന്, കണ്‍വീനന്‍ ഇക്ബാല്‍ മണലൊടിയുടേയും

Continue Reading
കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ആറ് പേർ മരിച്ചു
Karnataka
0 min read
5.5k

കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ആറ് പേർ മരിച്ചു

മെയ്‌ 15, 2026
0

കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 19 പേരാണ് ട്രാക്‌ടറിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.ദാവൺഗരെയിലെ സമ്പൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി പോയവരാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക്

Continue Reading
വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ്
Kerala
0 min read
5.0k

വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ്

മെയ്‌ 15, 2026
0

ബിജെപി സംസ്ഥാന നേതൃത്വത്തിലെ ധാരണപ്രകാരം വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ് ആകും. കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ബിജെപിക്ക് കിട്ടിയ മൂന്നു സീറ്റിൽ ഒരെണ്ണം വി മുരളീധരന്‍റേതായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ആയതിനാല്‍ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. രണ്ടു പദവി ഒരാള്‍ക്ക് കഴിയില്ലെന്ന വാദമാണ് ഉയര്‍ത്തിയത്. നാളെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹിയോഗവും മാരാര്‍ജി ഭവനില്‍ നടക്കും. ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ

Continue Reading
കെഎസ്ആർടിസി ബസിൻ്റെ ചില്ല് അടിച്ചു തകർത്ത് യുവതി, 25000 രൂപ പിഴ ഈടാക്കി വിട്ടയച്ചു
Kerala
0 min read
5.1k

കെഎസ്ആർടിസി ബസിൻ്റെ ചില്ല് അടിച്ചു തകർത്ത് യുവതി, 25000 രൂപ പിഴ ഈടാക്കി വിട്ടയച്ചു

മെയ്‌ 15, 2026
0

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത് നിരാകരിച്ചതിൻ്റെ പേരിൽ കെഎസ്ആർടിസി ബസിൻ്റെ ചില്ല് അടിച്ചു തകർത്ത് യുവതി. കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സൈഡ് ഗ്ലാസാണ് യുവതി അടിച്ചു പൊട്ടിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ സ്റ്റോപ്പില്ലാത്തതിനാൽ അവിടെ ബസ് നിർത്താൻ കഴിയില്ലെന്ന് ഡ്രൈവർ അറിയിച്ചു. ഇതോടെ യുവതി ഡ്രൈവറുമായും കണ്ടക്ടറുമായും തർക്കത്തിലേർപ്പെട്ടു. തർക്കത്തിനൊടുവിൽ ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഡോറിൻ്റെ

Continue Reading