സാമ്പത്തിക ഭാരം സാധാരണക്കാരൻ്റെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കരുത്, പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ നികുതി കുറയ്ക്കണമെന്ന് കമല്‍ഹാസൻ
India
0 min read
5.3k

സാമ്പത്തിക ഭാരം സാധാരണക്കാരൻ്റെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കരുത്, പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ നികുതി കുറയ്ക്കണമെന്ന് കമല്‍ഹാസൻ

മെയ്‌ 22, 2026
0

പെട്രോളിനും ഡീസലിനും കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ ഏർപ്പെടുത്തിയിട്ടുള്ള നികുതി കുറയ്ക്കണമെന്ന് കമല്‍ഹാസൻ. സാമ്പത്തിക ഭാരം സാധാരണക്കാരൻ്റെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കരുതെന്നും കമല്‍ഹാസൻ പറഞ്ഞു. പൗരന്മാരില്‍നിന്ന് മാത്രം ത്യാഗം പ്രതീക്ഷിക്കരുതെന്നും സ‍ർക്കാരുകള്‍ സാമ്പത്തിക ഭാരം പങ്കിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മുഴുവൻ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു ചേ‍ർക്കണം. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള വാറ്റ് പോലുള്ള സംസ്ഥാന നികുതികള്‍ കുറയ്ക്കണം. ട്രെയിൻ, മെട്രോ, ബസ് നിരക്കുകളും കുറയ്ക്കണം. അതുവഴി സ്വകാര്യ വാഹനങ്ങളില്‍നിന്ന് കൂടുതല്‍

Continue Reading
എ​ബോ​ള ജാ​ഗ്ര​ത; കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി
Kerala
0 min read
6.1k

എ​ബോ​ള ജാ​ഗ്ര​ത; കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി

മെയ്‌ 22, 2026
0

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ എ​ബോ​ള വൈ​റ​സ് ബാ​ധ അ​തി​വേ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി. സി​യാ​ൽ, എ​യ​ർ​പോ​ർ​ട്ട് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ ക​ഴി​ഞ്ഞ 21 ദി​വ​സ​ത്തെ യാ​ത്രാ ച​രി​ത്ര​വും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യേ​ക സ​ർ​വൈ​ല​ൻ​സ് സം​വി​ധാ​നം സ​ജ്ജ​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ

Continue Reading
ഡോ.പ്രേംരാജ് കെ.കെയുടെ ‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’ പ്രകാശനം ജൂൺ 20ന്
Karnataka
1 min read
6.2k

ഡോ.പ്രേംരാജ് കെ.കെയുടെ ‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’ പ്രകാശനം ജൂൺ 20ന്

മെയ്‌ 22, 2026
0

എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ.കെയുടെ ഏറ്റവും പുതിയ നോവൽ ‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’ പ്രകാശനം ജൂൺ 20ന്, 3 മണിക്ക് ഇന്ദിരാനഗറിലെ റോട്ടറി ഹാളിൽ നടക്കും. മാന്ത്രികതയും മാസ്‌മരികതയും സമന്വയിച്ച് ഒരുക്കിയിരിക്കുന്ന ഈ കൃതി ഒരു ത്രില്ലർ നോവലാണ്. മലയാളം വായനക്കാർക്ക് തികച്ചും പുതിയൊരു അനുഭവമായിരിക്കും പ്രേംരാജ് കെ.കെയുടെ ഈ കൃതി. കേരളത്തിൽ നിന്നും മന്ത്ര-തന്ത്ര വിദ്യകളിൽ പ്രാവീണ്യമുള്ള ഒരു കുടുംബവും അവർ നേരിടുന്ന പ്രതിസന്ധികളും തുടർന്ന് അവയെ നേരിടുന്നതുമാണ് ഇതിൻ്റെ

Continue Reading
എവറസ്റ്റ് കൊടുമുടി കീഴടക്കി തിരികെ മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു
India
0 min read
5.7k

എവറസ്റ്റ് കൊടുമുടി കീഴടക്കി തിരികെ മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു

മെയ്‌ 22, 2026
0

എവറസ്റ്റ് കൊടുമുടി കീഴടക്കി തിരികെ മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരണപ്പെ‌ട്ടു. അരുൺ കുമാർ തിവാരി, സന്ദീപ് എന്നിവരാണ് മരിച്ചതെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു. സന്ദീപ് ബുധനാഴ്ചയും അരുൺ കുമാർ തിവാരി വ്യാഴം വൈകിട്ട് 5.30 ഓടെയുമാണ് കൊടുമുടി കയറിയതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ ഇരുവർക്കും കടുത്ത ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നെന്നും അവരുടെ ഗൈഡുകൾ പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും എക്‌സ്‌പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

Continue Reading
കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; കുത്തിവെപ്പ് എടുത്തശേഷം സൂചിയുടെ ഭാഗം ശരീരത്തിൽ കുടുങ്ങി
Kerala
0 min read
4.7k

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; കുത്തിവെപ്പ് എടുത്തശേഷം സൂചിയുടെ ഭാഗം ശരീരത്തിൽ കുടുങ്ങി

മെയ്‌ 22, 2026
0

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്നാണ് പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുമായി തുടർന്നു. ആറന്മുള സ്വദേശിയായ 68 കാരി വത്സലയാണ് ചികിത്സ പിഴവിന് ഇരയാത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്തെങ്കിലും മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്ന് വത്സല പ്രതികരിച്ചു.

Continue Reading
പി പദ്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Entertainment
0 min read
5.5k

പി പദ്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മെയ്‌ 22, 2026
0

പി പദ്മരാജൻ്റെ സ്മരണാർഥം നൽകുന്ന പദ്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ചന്ദ്രമതിയുടെ ‘ഒ‍ഴുകാതെ പു‍ഴ’യ്ക്ക് പുരസ്കാരം ലഭിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2025ലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം നൽകുന്നത്. ഷനോജ് ആർ ചന്ദ്ര‍ൻ്റെ ‘അരപ്പാതിര’ മികച്ച ചെറുകഥയായി തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും പ്രശസ്തിപത്രവും ശിൽപവും ലഭിക്കും. ദേശാഭിമാനി സീനിയർ സബ് എഡിറ്ററും എ‍ഴുത്തുകാരനുമായ മിഥുൻ കൃഷ്ണയ്ക്ക് വിസ്മയ മാക്സ് യുവസാഹിത്യ പുരസ്കാരം ലഭിച്ചു.

Continue Reading
കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം, കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം
Kerala
0 min read
5.9k

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം, കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

മെയ്‌ 22, 2026
0

പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരമേൽക്കുകയും വകുപ്പ് വിഭജനം പൂർത്തിയാകുകയും ചെയ്തതിന് പിന്നാലെ, കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നിർണ്ണായക ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുന്നു. നിലവിലെ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയൊരു അമരക്കാരനെ കണ്ടെത്തേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്. മൂന്ന് വർക്കിംഗ് പ്രസിഡണ്ടുമാരിൽ രണ്ടുപേരും പുതിയ മന്ത്രിസഭയിൽ മന്ത്രിമാരായി ചുമതലയേറ്റ പശ്ചാത്തലത്തിൽ, കെപിസിസി നേതൃത്വത്തിൽ വലിയ തോതിലുള്ള അഴിച്ചുപണിക്കാണ് ഹൈക്കമാൻഡ് ഇപ്പോൾ

Continue Reading
ദേശീയപാതയിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി നൽകി; പത്താൻകോട്ട് സ്വദേശി പിടിയിൽ
Kerala
1 min read
5.1k

ദേശീയപാതയിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി നൽകി; പത്താൻകോട്ട് സ്വദേശി പിടിയിൽ

മെയ്‌ 22, 2026
0

ഇന്ത്യൻ സൈന്യത്തിൻ്റെ നിർണ്ണായക നീക്കങ്ങൾ നിരീക്ഷിക്കാൻ ദേശീയപാതയിൽ രഹസ്യമായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പാകിസ്ഥാനിലെ ചാരസംഘടനകൾക്ക് ചോർത്തി നൽകിയ ആളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട് ചക് ധരിവാൾ ഗ്രാമവാസിയായ ബിട്ടു എന്ന ബൽജിത് സിംഗ് ആണ് പിടിയിലായത്. പത്താൻകോട്ട് – ജമ്മു ദേശീയപാത 44-ലെ സുജാൻപൂരിന് സമീപമുള്ള ഒരു കടയിലാണ് ഇയാൾ ഇന്റർനെറ്റ് അധിഷ്ഠിത ക്യാമറ സ്ഥാപിച്ചതെന്ന് സീനിയർ പോലീസ് ഉദ്യോഗസ്ഥൻ ദൽജീന്ദർ സിംഗ് ധില്ലൺ

Continue Reading
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭാ നാഥൻ; നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ
Kerala
1 min read
4.4k

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭാ നാഥൻ; നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ

മെയ്‌ 22, 2026
0

6-ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ 101 വോട്ട് നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് എ സി മൊയ്തീനേയും എൽഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചിരുന്നു. എ സി മൊയ്തീന് 35 വോട്ടും ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 139 പേർ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കർ ജി സുധാകരൻ

Continue Reading
സ്ത്രീകൾക്ക് സൗജന്യ യാത്ര മുഴുവൻ ബസുകളിലുമെങ്കിൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
Kerala
0 min read
4.5k

സ്ത്രീകൾക്ക് സൗജന്യ യാത്ര മുഴുവൻ ബസുകളിലുമെങ്കിൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

മെയ്‌ 22, 2026
0

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ച പഠന റിപ്പോർട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറി. എല്ലാ വിഭാഗം ബസുകളിലും സൗജന്യം അനുവദിച്ചാൽ പ്രതിമാസം 112 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.ദിവസേന പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്. മൂന്ന് മാസത്തെ യാത്രക്കാരുടെ വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം പരിമിതപ്പെടുത്തിയാൽ പ്രതിമാസം 57 കോടി

Continue Reading