മ​ഡി​വാ​ള​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പു​റ​ത്ത്
Karnataka
1 min read
6.2k

മ​ഡി​വാ​ള​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പു​റ​ത്ത്

മെയ്‌ 22, 2026
0

ബാംഗ്ലൂർ മ​ഡി​വാ​ള​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പു​റ​ത്ത്. പ്ര​തിയായ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി ഹൈ​ന​സ്, പെ​ൺ​കു​ട്ടി​യോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും കു​റ്റം സ​മ്മ​തി​ച്ച് മാ​പ്പ് പ​റ​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങൾ പു​റ​ത്തു​വന്നു. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ ക​ർ​ണാ​ട​ക പോലീസ് വിഷയത്തിൽ ഇടപെട്ടു. ഡി​സി​പി​യെ ക​മ്മീ​ഷ​ണ​ർ നേ​രി​ട്ട് വി​ളി​പ്പി​ച്ച് കേ​സെ​ടു​ക്കാ​ൻ വൈ​കി​യ​തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടിയിരിക്കുകയാണ്. പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദേശം നൽകിയിട്ടുണ്ട്. കേ​സ് മ​ഡി​വാ​ള​യി​ൽ നി​ന്നും ആ​ടു​ഗോ​ഡി പോലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റുകയും

Continue Reading
വിഷു ബമ്പറിന് റിക്കാർഡ് വിൽപന; നറുക്കെടുപ്പ് നാളെ
Kerala
0 min read
4.4k

വിഷു ബമ്പറിന് റിക്കാർഡ് വിൽപന; നറുക്കെടുപ്പ് നാളെ

മെയ്‌ 22, 2026
0

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് റിക്കാർഡ് വിൽപന. 44,61,670 ടിക്കറ്റുകളാണ് വിറ്റുതീർന്നത്. നാളെയാണ് നറുക്കെടുപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന; 11,55,210 എണ്ണം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്. നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടുന്ന

Continue Reading
വനം വകുപ്പിൻ്റെ നേതൃത്വത്തിൽ മൈസൂരു നഗരത്തിൽ 34,000 വ്യക്ഷത്തൈകൾ നടും
Karnataka
0 min read
4.8k

വനം വകുപ്പിൻ്റെ നേതൃത്വത്തിൽ മൈസൂരു നഗരത്തിൽ 34,000 വ്യക്ഷത്തൈകൾ നടും

മെയ്‌ 22, 2026
0

വനം വകുപ്പിൻ്റെ നേതൃത്വത്തിൽ മൈസൂരു നഗരത്തിൽ 34,000 വ്യക്ഷത്തൈകൾ നടും. ഒരു കിലോമീറ്റർ പരിധിയിൽ 300 മരങ്ങൾ നടാനാണു ലക്ഷ്യമിടുന്നത്. പരിസരപ്രദേശങ്ങളിലെ പാർക്കുകൾ, സ്‌കൂൾ, കോളജ് ക്യാംപസുകൾ, നഗരറോഡുകൾ എന്നിവ കേന്ദ്രീകരിച്ചാണു തൈകൾ നടുക. ജൂൺ ആദ്യവാരം മുതൽ 12 ഇനങ്ങളിലുള്ള ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും. വനംവകുപ്പിൻ്റെ കീഴിലുള്ള ജില്ലയിലെ 6 നഴ്സറികളിലാണു തൈകൾ ഉൽപാദിപ്പിക്കുന്നത്. കൃഷിയിടങ്ങൾക്കു ചുറ്റും മരങ്ങൾ നടുന്നതിന് കർഷകർക്കു ഇൻസെന്റീവ് ഉൾപ്പെടെ നൽകുന്നതു സർക്കാരിൻ്റെ പരിഗണനയിലുണ്ട്.

Continue Reading
നാളെ മുതൽ തു​​ട​​ർ​​ച്ച​​യാ​​യ ആറ് ദി​​വ​​സം എ​​സ്ബി​​ഐ പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ല
India
0 min read
5.9k

നാളെ മുതൽ തു​​ട​​ർ​​ച്ച​​യാ​​യ ആറ് ദി​​വ​​സം എ​​സ്ബി​​ഐ പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ല

മെയ്‌ 22, 2026
0

രാ​​ജ്യ​​ത്തെ മു​​ൻ​​നി​​ര പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കാ​​യ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (എ​​സ്ബി​​ഐ) അ​​ടു​​ത്ത​​യാ​​ഴ്ച തു​​ട​​ർ​​ച്ച​​യാ​​യി ആറ് ദി​​വ​​സം പ്ര​​വ​​ർ​​ത്ത​​നം മു​​ട​​ങ്ങും. 23നും 24​​നും ശ​​നി, ഞാ​​യ​​ർ അ​​വ​​ധി. 25, 26 തീ​​യ​​തി​​കി​​ൽ എ​​സ്ബി​​ഐ എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ (ബെ​​ഫി) ആ​​ഹ്വാ​​ന​​പ്ര​​കാ​​രം ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക്. 27, 28 തീയതികളിൽ ​​ബ​​ക്രീ​​ദ് മൂ​​ലം അ​​വ​​ധി.സ്ഥി​​രം ജോ​​ലി​​ക​​ൾ​​ക്ക് പു​​റം​​ക​​രാ​​ർ ന​​ല്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, ഹൗ​​സ് കീ​​പ്പിം​​ഗ്, സെ​​ക്യൂ​​രി​​റ്റി ഗാ​​ർ​​ഡ് ത​​സ്തി​​ക​​ക​​ളി​​ലും ക്ല​​റി​​ക്ക​​ൽ വി​​ഭാ​​ഗ​​ത്തി​​ലും സ്ഥി​​ര​​നി​​യ​​മ​​നം ന​​ട​​ത്തു​​ക

Continue Reading
ശിവമോഗയിയെ സക്രെബൈലൂ ആന ക്യാമ്പ് അടച്ചിട്ടു
Karnataka
0 min read
4.4k

ശിവമോഗയിയെ സക്രെബൈലൂ ആന ക്യാമ്പ് അടച്ചിട്ടു

മെയ്‌ 22, 2026
0

ആനകളുടെ ഏറ്റുമുട്ടലിനിടെ കുടകിലെ ദുബാരെ ആന ക്യാമ്പിൽ യുവതിമരിച്ച സാഹചര്യത്തിൽ, ശിവമോഗയിയെ സക്രെബൈലൂ ആന ക്യാമ്പും അടച്ചിട്ടു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് ക്യാമ്പ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കുടക് ജില്ലയിലെ ദുബാരെ, ഹാരങ്കി ആന ക്യാമ്പുകളും കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സക്രെബൈലൂ ആന ക്യാമ്പും അടച്ചിടാൻ വനം വകുപ്പ് തീരുമാനിച്ചത്. പുതുക്കിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും വനം

Continue Reading
കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്കു വിലക്കിയുള്ള ഉത്തരവ് ഹൈക്കോടതി 25 വരെ നീട്ടി
Karnataka
0 min read
5.5k

കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്കു വിലക്കിയുള്ള ഉത്തരവ് ഹൈക്കോടതി 25 വരെ നീട്ടി

മെയ്‌ 22, 2026
0

കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്കു വിലക്കിയുള്ള ഉത്തരവ് ഹൈക്കോടതി 25 വരെ നീട്ടി. കർണാടക സർക്കാരുമായി വീണ്ടും ചർച്ച നടത്താനുള്ള അവസരം ഒരുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു. ജൂൺ 2നു കേസിൽ തുടർവാദം നടത്തും.

Continue Reading
കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രസ് ബെംഗളൂരുവിലെ സ്റ്റേഷനുകളിൽ എത്താൻ വൈകും
Karnataka
1 min read
6.4k

കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രസ് ബെംഗളൂരുവിലെ സ്റ്റേഷനുകളിൽ എത്താൻ വൈകും

മെയ്‌ 22, 2026
0

കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രസ് (16525) മെയ് 26 മുതൽ ബെംഗളൂരുവിലെ സ്റ്റേഷനുകളിൽ എത്താൻ വൈകും. കുപ്പത്തിനും ബെംഗളുരു കന്റോൺമെന്റിനും ഇടയിലുള്ള സ്‌റ്റേഷനുകളിലെ സമയത്തിലാണു മാറ്റം വരുത്തിയത്. കെഎസ്ആർ ബെംഗളുരു സ്‌റ്റേഷനിൽ പ്ലാറ്റ്ഫോം ഒഴിവില്ലാത്തതിനാലാണു കന്യാകുമാരി എക്സ്പ്രസിൻ്റെ സമയത്തിൽ 2 വർഷത്തിനിടെ വീണ്ടും മാറ്റം വരുത്തിയത്. കന്യകുമാരി- കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രസ് (16525)പുതിയ സമയക്രമം, പഴയ സമയം ബ്രാക്കറ്റിൽ കുപ്പം- വെളുപ്പിന് 4.28 (3.54)ബംഗാർപേട്ട് – 5.07 (4.19)മാലൂർ-

Continue Reading
സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Kerala
0 min read
6.4k

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

മെയ്‌ 22, 2026
0

പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത. എ​സി മൊ​യ്തി​നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി. ബി.​ബി. ഗോ​പ​കു​മാ​റാ​ണ് ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി. ച​രി​ത്ര​ത്തി​ൽ ​ആദ്യ​മാ​യാ​ണ് കേ​ര​ള നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​തി​ന് പു​തി​യ സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വോ​ട്ടെ​ടു​പ്പ് സ​ഭ​ക്കു​ള്ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ഇ​രി​പ്പി​ടം അ​നു​സ​രി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ആ​ദ്യം വോ​ട്ട് ചെ​യ്യു​ക മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​കും. ഫ​ലം

Continue Reading
പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കല്‍ രണ്ടുദിവസത്തിനകം പൂര്‍ത്തികരിക്കണമെന്ന് കോടതിയുടെ നിര്‍ദേശം
Kerala
0 min read
5.6k

പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കല്‍ രണ്ടുദിവസത്തിനകം പൂര്‍ത്തികരിക്കണമെന്ന് കോടതിയുടെ നിര്‍ദേശം

മെയ്‌ 21, 2026
0

മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കല്‍ രണ്ടുദിവസത്തിനകം പൂര്‍ത്തികരിക്കണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശം. പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ച പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ആലുവ റൂറല്‍ എസ്പിക്ക് കുടിയൊഴിപ്പിക്കലിന് മതിയായ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഏഴു സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം വൻ പ്രതിഷേധത്തിൽ അവസാനിച്ചിരുന്നു. അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. കോടതി

Continue Reading
എബോള വ്യാപനം; ഡൽഹിയിൽ നടക്കാനിരുന്ന ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവച്ചു
India
1 min read
5.5k

എബോള വ്യാപനം; ഡൽഹിയിൽ നടക്കാനിരുന്ന ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവച്ചു

മെയ്‌ 21, 2026
0

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ നടക്കാനിരുന്ന നാലാമത് ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവച്ചു. ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സണും ആഫ്രിക്കൻ യൂണിയൻ കമ്മിഷനും ഇന്ത്യയും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഉച്ചകോടി മാറ്റിവെക്കാൻ തീരുമാനിച്ചത്‌. ഈ മാസം 28ന് ഡൽഹിയിൽ നടത്താനിരുന്ന ഉച്ചകോടിയാണ് മാറ്റിവച്ചത്. ഉച്ചകോടിയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

Continue Reading