വിഷു ബംപർ നറുക്കെടുപ്പ് ഇന്ന്
Kerala
0 min read
5.8k

വിഷു ബംപർ നറുക്കെടുപ്പ് ഇന്ന്

മെയ്‌ 23, 2026
0

സംസ്ഥാന സര്‍ക്കാരിന്‍റെ വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. പന്ത്രണ്ട് കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുന്നത്. 300 രൂപയായിരുന്നു ടിക്കറ്റിൻ്റെ വില. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും

Continue Reading
ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം; പ്ര​തിയെ ബെംഗളൂരുവിലെത്തിച്ചു
Karnataka
1 min read
5.2k

ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം; പ്ര​തിയെ ബെംഗളൂരുവിലെത്തിച്ചു

മെയ്‌ 23, 2026
0

ബം​ഗ​ളൂ​രു​വി​ലെ മ​ഡി​വാ​ള​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ ഹൈ​ന​സി​നെ വ​യ​നാ​ട്ടി​ൽ​നിന്നാണ് അറസ്റ്റ് ചെയ്തത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ക​ർ​ണാ​ട​ക പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷം ട്രാ​ൻ​സി​റ്റ് വാ​റ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ക​ർ​ണാ​ട​ക​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം കോ​ട​തി​യി​ലെ​ത്തി​ക്കും. മേ​യ് 12-ന് ​മ​ഡി​വാ​ള​യി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ചാ​ണ് 20-കാ​രി​യാ​യ പെ​ൺ​കു​ട്ടി പീഡനത്തിന് ഇരയായത്. ബംഗളൂരുവിൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി പ​ഠ​ന​ത്തോ​ടൊ​പ്പം സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തു​ന്ന ക​ഫേ​യി​ൽ

Continue Reading
കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
1 min read
6.3k

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

മെയ്‌ 23, 2026
0

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. മുൻകരുതലിൻ്റെ ഭാഗമായി അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ് ഉള്ളത്. തെക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിക്ക് പുറമെ, മധ്യ-കിഴക്കൻ അറബിക്കടലിന് സമീപത്തായി മറ്റൊരു ചക്രവാതചുഴിയും, കേരള–തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴ ശക്തമാകാന്‍ കാരണം. മഴയ്ക്ക് ഒപ്പം, മണിക്കൂറിൽ

Continue Reading
പോ​ലീ​സ് ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ക​ണം; ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്
Kerala
0 min read
4.8k

പോ​ലീ​സ് ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ക​ണം; ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്

മെയ്‌ 23, 2026
0

സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യം വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് രാ​വി​ലെ ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​സ്പി​മാ​ർ മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ങ്കെ​ടു​ക്കു​ക. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് എ.​ഹേ​മ​ച​ന്ദ്ര​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ജ​ന​കീ​യ പോ​ലീ​സി​ന് ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് ന​യം. സ​മ​ര​ങ്ങ​ളോ​ട് അ​സ​ഹി​ഷ്ണു​ത വേ​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.ഡി​ജി​പി​യും ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി​യും നി​ല​വി​ലെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ക്ര​മ​സ​മാ​ധാ​നം, ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

Continue Reading
1800 കോടി രൂപ കടമെടുക്കാൻ ഒരുങ്ങി വി ഡി സതീശൻ സർക്കാർ
Kerala
1 min read
5.6k

1800 കോടി രൂപ കടമെടുക്കാൻ ഒരുങ്ങി വി ഡി സതീശൻ സർക്കാർ

മെയ്‌ 23, 2026
0

പൊതുവിപണിയിൽനിന്ന് 1800 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ. വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കടമെടുപ്പാണിത്. റിസർവ് ബാങ്കിൻ്റെ ഇ-കുബേര്‌ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാനം തുക കണ്ടെത്തുന്നത്. ഇതിനായുള്ള കടപ്പത്രങ്ങളുടെ ലേലം മെയ് 26-ന് നടക്കും. പെൻഷൻ, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്ക് പുറമേ ഈ മാസം വിതരണം ചെയ്യേണ്ട ക്ഷേമപെൻഷനും സർക്കാർ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും മുൻനിർത്തിയാണ്

Continue Reading
ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി; ജഗദീഷ്, സലിം കുമാർ തുടങ്ങിയവർ പരിഗണനയിൽ
Entertainment
0 min read
5.5k

ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി; ജഗദീഷ്, സലിം കുമാർ തുടങ്ങിയവർ പരിഗണനയിൽ

മെയ്‌ 23, 2026
0

സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി.റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. പിന്നാലെ ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ ഒക്ടോബറിലാണ് റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് പിണറായി സർക്കാർ നിയമിച്ചത്. ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂൽ പൂക്കുട്ടിയുടെ നിയമനം. റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാഡമിയിൽ നിയമിക്കേണ്ടതുണ്ട്. കോൺഗ്രസ്

Continue Reading
മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ർ ജി​ല്ല​യി​ൽ നാ​ല് സ്ത്രീ​ക​ളെ ക​ടു​വ കൊ​ന്നു
India
0 min read
4.4k

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ർ ജി​ല്ല​യി​ൽ നാ​ല് സ്ത്രീ​ക​ളെ ക​ടു​വ കൊ​ന്നു

മെയ്‌ 23, 2026
0

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ർ ജി​ല്ല​യി​ൽ നാ​ല് സ്ത്രീ​ക​ളെ ക​ടു​വ കൊ​ന്നു. സി​ന്ധേ​വാ​ഹി താ​ലൂ​ക്കി​ലെ ഗു​ഞ്ചേ​വാ​ഹി ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം.ഗു​ഞ്ചേ​വാ​ഹി നി​വാ​സി​ക​ളാ​യ സം​ഗീ​ത ചൗ​ധ​രി (50), ക​വാ​ഡ​ബാ​യ് മൊ​ഹു​ർ​ലെ (45), അ​നി​ത​ബാ​യ് മൊ​ഹു​ർ​ലെ (40), സു​നി​ത മൊ​ഹു​ർ​ലെ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബീ​ഡി തെ​റു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തെ​ണ്ടു​ൽ ഇ​ല​ക​ൾ ശേ​ഖ​രി​ക്കാ​ൻ കാ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തെ​ണ്ടു​ൽ ഇ​ല​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഇ​വ​രെ ക​ടു​വ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു; പ​ത്ത് ദി​വ​ത്തി​നു​ള്ളി​ൽ കൂ​ട്ടി​യ​ത് മൂ​ന്ന് ത​വ​ണ
India
0 min read
4.7k

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു; പ​ത്ത് ദി​വ​ത്തി​നു​ള്ളി​ൽ കൂ​ട്ടി​യ​ത് മൂ​ന്ന് ത​വ​ണ

മെയ്‌ 23, 2026
0

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 91 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. പ​ത്ത് ദി​വ​ത്തി​നു​ള​ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 112.60 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല 101 രൂ​പ ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 110.60 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല കൊ​ച്ചി​യി​ൽ 99.54 ആ​യി. മെയ് 19നും 15നും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. മെയ് 19ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമായിരുന്നു

Continue Reading
ബിദറിലേക്കും കലബുറഗിയിലേക്കുമുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രി എം.ബി. പാട്ടീൽ
Karnataka
1 min read
4.4k

ബിദറിലേക്കും കലബുറഗിയിലേക്കുമുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രി എം.ബി. പാട്ടീൽ

മെയ്‌ 23, 2026
0

കല്യാണ കർണാടക മേഖലയിലെ ജില്ല ആസ്ഥാനമായ ബിദറിലേക്കും കലബുറഗിയിലേക്കുമുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുമെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി. പാട്ടീൽ. സാമ്പത്തിക നഷ്ടം മൂലം കലബുറഗിയിലേക്കുള്ള വിമാന സർവീസ് നേരത്തെ നിർത്തിവെച്ചിരുന്നു. ബംഗളൂരുവിൽനിന്ന് ജൂൺ ഒന്നു മുതൽ വിമാന സർവീസുകൾ ആരംഭിക്കും. ബംഗളൂരു ബിദർ-ബംഗളൂരു, ബംഗളൂരു-കലബുറഗി-ബംഗളൂരു സെക്‌ടറുകളിൽ സ്റ്റാർ എയർ സർവീസ് നടത്തും. പദ്ധതിയുടെ പിന്തുണക്കായി സർക്കാർ 28.47 കോടി രൂപ നൽകും. രണ്ട് റൂട്ടുകളിലെയും വിമാനങ്ങളുടെ

Continue Reading
കർണാടകയിൽ കാലവർഷം മേയ് അവസാനത്തോടെ
Karnataka
0 min read
5.3k

കർണാടകയിൽ കാലവർഷം മേയ് അവസാനത്തോടെ

മെയ്‌ 23, 2026
0

തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 26 ഓടെ കേരളത്തിലെത്തുമെന്നും തുടർന്നുള്ള രണ്ടോ മൂന്നോ ദി വസത്തിനുള്ളിൽ കർണാടകയിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വിദഗ്‌ധർ പറഞ്ഞു. സാധാരണയായി ജൂൺ മൂന്നിനും അഞ്ചിനും ഇടയിലാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കർണാടകയിൽ പ്രവേശിക്കുന്നത്.ഇത്തവണ മൺസൂൺ നേരത്തെ എത്താൻ സാധ്യതയുണ്ട്.

Continue Reading