കല്യാണ കർണാടക മേഖലയിലെ ജില്ല ആസ്ഥാനമായ ബിദറിലേക്കും കലബുറഗിയിലേക്കുമുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുമെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി. പാട്ടീൽ. സാമ്പത്തിക നഷ്ടം മൂലം കലബുറഗിയിലേക്കുള്ള വിമാന സർവീസ് നേരത്തെ നിർത്തിവെച്ചിരുന്നു. ബംഗളൂരുവിൽനിന്ന് ജൂൺ ഒന്നു മുതൽ വിമാന സർവീസുകൾ ആരംഭിക്കും. ബംഗളൂരു ബിദർ-ബംഗളൂരു, ബംഗളൂരു-കലബുറഗി-ബംഗളൂരു സെക്ടറുകളിൽ സ്റ്റാർ എയർ സർവീസ് നടത്തും. പദ്ധതിയുടെ പിന്തുണക്കായി സർക്കാർ 28.47 കോടി രൂപ നൽകും. രണ്ട് റൂട്ടുകളിലെയും വിമാനങ്ങളുടെ മുൻകൂർ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
ഓഗസ്റ്റ് 14, 2026
പുതുവർഷാഘോഷം; ബെംഗളൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം
ഡിസംബർ 30, 2025
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024