ആദ്യഘട്ട പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു
Kerala
0 min read
5.2k

ആദ്യഘട്ട പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു

മെയ്‌ 25, 2026
0

പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു. 131ല്‍ 66 പുരസ്കാരങ്ങളാണ് ഇന്ന് വിതരണം ചെയ്തത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്‌തു. ആലപ്പുഴ മുതുകുളം സ്വദേശി പരിസ്ഥിതി പ്രവര്‍ത്തകയായ കൊല്ലക്കയില്‍ ദേവകിയമ്മ പത്മശ്രീ ഏറ്റുവാങ്ങി. ബാക്കി വരുന്നവർക്ക് അടുത്ത ഘട്ടത്തില്‍ വിതരണം ചെയ്യും. നടന്‍ മമ്മൂട്ടി, ജസ്റ്റീസ് കെ.ടി. തോമസ്, കലാമണ്ഡലം വിമല മേനോന്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിങ്ങനെ കേരളത്തില്‍ നിന്ന് പത്മ

Continue Reading
എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി; എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി പരാതിക്കാരി
Kerala
0 min read
5.0k

എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി; എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി പരാതിക്കാരി

മെയ്‌ 25, 2026
0

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി പരാതിക്കാരി. നെയ്യാറ്റിൻകര കോടതിയിലാണ് പരാതിക്കാരി മൊഴി നൽകിയത്. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതിയുടെ നിലവിലെ മൊഴി. പരാതിക്കാരി ഉൾപ്പെടെ 4 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. ബലാത്സംഗക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. യുവതിയെ ഒന്നിലേറെ

Continue Reading
ഇ​ന്ധ​ന സെ​സ് കു​റ​യ്ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം: പി​ണ​റാ​യി വി​ജ​യ​ൻ
Kerala
0 min read
4.8k

ഇ​ന്ധ​ന സെ​സ് കു​റ​യ്ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം: പി​ണ​റാ​യി വി​ജ​യ​ൻ

മെയ്‌ 25, 2026
0

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​മ്പോ​ൾ സം​സ്ഥാ​നം നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്ത​വ​രാ​ണ് ഇ​ന്ന് ഭ​രി​ക്കു​ന്ന​ത്. പ​ക്ഷെ അ​വ​ർ ഇ​പ്പോ​ൾ ഒ​ന്നും പ​റ​യു​ന്നി​ല്ല. ഇ​ന്ധ​ന സെ​സ് കു​റ​യ്ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ന്ധ​ന​ക്കൊ​ള്ള​യ്ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല താ​ഴു​മ്പോ​ഴും രാ​ജ്യ​ത്ത്

Continue Reading
കെ എൻ എസ് എസ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു
Association News
0 min read
5.6k

കെ എൻ എസ് എസ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

മെയ്‌ 25, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുറത്തെ ഫസ്റ്റ് മെയിൻ റോഡിലുള്ള ബ്രിഗേഡ് ലിങ്ക് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹരക്കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി വി നാരായണൻ ശിലാഫലകം അനാച്ഛാദനവും ചെയ്തു. ഖജാൻജി എൻ വിജയ കുമാർ, വൈസ് ചെയർമാൻമാരായ കെ.വി. ഗോപാലകൃഷ്ണൻ, ജി.മോഹനകുമാർ, എൻ ഡി സതീഷ്, ജോയിൻ്റ് സെക്രട്ടറിമാരായ എസ് ഹരീഷ് കുമാർ, സി

Continue Reading
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് കഥാ ശില്പശാല സംഘടിപ്പിച്ചു
Association News
0 min read
4.4k

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് കഥാ ശില്പശാല സംഘടിപ്പിച്ചു

മെയ്‌ 25, 2026
0

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല എഴുത്തുകാരി ബ്രിജി കെ.ടി ഉൽഘാടനം ചെയ്തു. യോഗത്തിന് പ്രസിഡണ്ട് ടി.എ കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ആൻ്റണി മുഖ്യപ്രഭാഷണം നടത്തി. കഥാ ശില്പശാലയിൽ സംഘടനയിലെ എഴുത്തുകാരുടെ കഥകൾ അവതരിപ്പിച്ചു. കഥകൾ പഠനവിധേയമാക്കിക്കൊണ്ട് എഴുത്തുകാരൻ ജോമോൻ എം ജോബ് സഭയിൽ വിശദമാക്കി. ചെറുകഥ എന്ന സാഹിത്യത്തിലെ മൗലീകമായ സവിശേഷത കാലാകാലങ്ങളിൽ അതിനുണ്ടാകുന്ന രൂപ പരിവർത്തന സദ്ധൃതയെക്കുറിച്ച് സംസാരിച്ചു. ചെറുകഥയെന്ന സാഹിത്യ

Continue Reading
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ കുഞ്ഞുങ്ങൾക്ക് എഴുത്തിനിരുത്ത് ചടങ്ങ് സംഘടിപ്പിച്ചു
Karnataka
0 min read
4.9k

മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ കുഞ്ഞുങ്ങൾക്ക് എഴുത്തിനിരുത്ത് ചടങ്ങ് സംഘടിപ്പിച്ചു

മെയ്‌ 25, 2026
0

മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ കഴിഞ്ഞ ദിവസം പെന്തകോസ്ത് തിരുന്നാൾ ദിനത്തിൽ കുഞ്ഞുങ്ങൾക്ക് എഴുത്തിനിരുത്ത് ചടങ്ങ് നടന്നു. എഴുത്തിനിരുത്ത് ചടങ്ങിന് വികാരി ഫാ. സെബാസ്റ്റ്യൻ ചെറുശ്ശേരി സി എം എഫ് മുഖ്യകാർമ്മികത്വം വഹിച്ചു. സഹവികാരി ഫാ. ആൽബിൻ താന്നി നില്ക്കും തടത്തിൽ സി എം എഫ്, ട്രസ്റ്റിമാരായ തോമസ് ചെറുവത്തൂർ, വി.ഐ.ആന്റോ, സി.എ.ചാക്കോച്ചൻ, പി.സി.ചാക്കോ എന്നിവർ നേതൃത്വം നൽകി.

Continue Reading
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു
Kerala
0 min read
4.4k

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

മെയ്‌ 25, 2026
0

ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്യാനും കോടതി നിര്‍ദേശിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് അസാധാരണ നടപടി.പ്രതികള്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു.

Continue Reading
പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭാ ശുപാർശ പിഎസ്‌സി അംഗീകരിച്ചു
Kerala
0 min read
4.5k

പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭാ ശുപാർശ പിഎസ്‌സി അംഗീകരിച്ചു

മെയ്‌ 25, 2026
0

പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭാ ശുപാർശ അംഗീകരിച്ച് പിഎസ്‌സി.ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. മേയ് 25നും ഓഗസ്റ്റ് 31നും ഇടയിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. 30,845 ഉദ്യോഗാർത്ഥികളാണ് റാങ്ക് ലിസ്റ്റിൽ ഉള്ളത്. പുതിയ ഉത്തരവ് പ്രകാരം 289 റാങ്ക് ലിസ്റ്റുകൾക്ക് നാല് മാസം വരെ അധിക കാലാവധി ലഭിക്കും.

Continue Reading
നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് എം.ജി.സർവകലാശാല
Kerala
0 min read
4.8k

നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് എം.ജി.സർവകലാശാല

മെയ്‌ 25, 2026
0

മലയാളത്തിൻ്റെ പ്രിയ നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്‌ടറേറ്റ് നൽകി എം.ജി. സർവകലാശാല. സർവകലാശാല ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് മമ്മൂട്ടിക്ക് ഓണററി ഡോക്റേറ്റ് സമ്മാനിച്ചത്. അസംബ്ലി ഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ സാന്നിഹിതനായിരുന്നു. വിവിധ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ച് നാഗസ്വര വിദ്യാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും എം.ജി. സർവകലാശാല ഡോക്ടറേറ്റ് സമ്മാനിച്ചു.

Continue Reading
മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​സ്‌​യു​വി കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു
India
0 min read
5.0k

മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​സ്‌​യു​വി കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു

മെയ്‌ 25, 2026
0

മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​സ്‌​യു​വി കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​സ്‌​യു​വി കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 500 അ​ടി താ​ഴ്ച​യി​ലേ​യ്ക്കാ​ണ് മ​റി​ഞ്ഞ​ത്. റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ അം​ബ​നെ​ലി ഖ​ട്ട് സെ​ക്ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദ​പോ​ളി​യി​ൽ നി​ന്ന് സ​ത്താ​റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. ആ​ദി​ത്യ അ​ശോ​ക് സ​ലു​ൻ​കെ (21), മ​ഹേ​ഷ് അ​നി​ൽ പ​വാ​ർ (25), ഉ​ത്ക​ർ​ഷ് ആ​ന​ന്ദ് ഷിം​ഗ്തെ (21), റി​തേ​ഷ് രാ​ജേ​ന്ദ്ര ലോ​ഖാ​ൻ​ഡെ (25),

Continue Reading