മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ കഴിഞ്ഞ ദിവസം പെന്തകോസ്ത് തിരുന്നാൾ ദിനത്തിൽ കുഞ്ഞുങ്ങൾക്ക് എഴുത്തിനിരുത്ത് ചടങ്ങ് നടന്നു. എഴുത്തിനിരുത്ത് ചടങ്ങിന് വികാരി ഫാ. സെബാസ്റ്റ്യൻ ചെറുശ്ശേരി സി എം എഫ് മുഖ്യകാർമ്മികത്വം വഹിച്ചു.

സഹവികാരി ഫാ. ആൽബിൻ താന്നി നില്ക്കും തടത്തിൽ സി എം എഫ്, ട്രസ്റ്റിമാരായ തോമസ് ചെറുവത്തൂർ, വി.ഐ.ആന്റോ, സി.എ.ചാക്കോച്ചൻ, പി.സി.ചാക്കോ എന്നിവർ നേതൃത്വം നൽകി.

Related Posts