പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭാ ശുപാർശ അംഗീകരിച്ച് പിഎസ്‌സി.
ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. മേയ് 25നും ഓഗസ്റ്റ് 31നും ഇടയിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. 30,845 ഉദ്യോഗാർത്ഥികളാണ് റാങ്ക് ലിസ്റ്റിൽ ഉള്ളത്. പുതിയ ഉത്തരവ് പ്രകാരം 289 റാങ്ക് ലിസ്റ്റുകൾക്ക് നാല് മാസം വരെ അധിക കാലാവധി ലഭിക്കും.

Related Posts