തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും
Kerala
1 min read
4.8k

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

ഏപ്രിൽ 20, 2026
0

തൃണമൂൽ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച് പി വി അൻവർ. യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് അൻവറിൻ്റെയും കൂടെ നിൽക്കുന്നവരുടെയും തീരുമാനം. തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന കാര്യം അൻവർ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു. ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൻ്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്നു. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്, തൃണമൂൽ

Continue Reading
പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലെ സ്ഫോ​ട​നം; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ
India
0 min read
4.8k

പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലെ സ്ഫോ​ട​നം; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

ഏപ്രിൽ 20, 2026
0

വി​രു​ദു​ന​ഗ​ർ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഫാ​ക്ട​റി ഉ​ട​മ​യും മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​യ ഈ​ശ്വ​രി, ഭ​ർ​ത്താ​വ് മു​ത്തു​മാ​ണി​ക്കം എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​രു​വ​രെ ക​ണ്ടെ​ത്താ​ൻ നാ​ല് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. മ​ധു​ര, തേ​നി ജി​ല്ല​ക​ളി​ലും ബം​ഗ​ളൂ​രു​വി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

Continue Reading
തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്‌ഡ്‌
India
1 min read
5.5k

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്‌ഡ്‌

ഏപ്രിൽ 20, 2026
0

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ എന്‍എ ഹാരിസ് എംഎല്‍എയുയുടെ വീട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്‌ഡ്‌ നടത്തുന്നത്. ക്രിപ്റ്റോകറന്‍സി വഴി പണം വെളുപ്പിച്ച കേസിലാണ് റെയ്‌ഡ്‌. എന്‍എ ഹാരിസിൻ്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലപ്പാട്, ഉമര്‍ ഫാറൂഖ് നാലപ്പാട്, കേസിലെ പ്രതി ശ്രീകൃഷ്ണ രമേഷ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയത്. ബംഗളൂരു ശാന്തിനഗര്‍ എംഎല്‍എയായ എന്‍ എ

Continue Reading
കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി
Kerala
0 min read
6.4k

കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

ഏപ്രിൽ 20, 2026
0

കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്താണ് വീടിനരികിൽ പാമ്പിനെ കണ്ടത്. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻ്റെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ഇന്നലെയാണ് കാവുങ്ങൽ സ്വദേശി സിൽജോയുടെ മകൻ ആൽജോ മരിച്ചത്. അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആദ്യം ഭക്ഷ്യവിഷബാധയാണ് എന്നായിരുന്നു കുടുംബം കരുതിയത്. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതിൻ്റെ ലക്ഷണങ്ങളും കാലിൽ മുറിപ്പാടുകളും

Continue Reading
ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി
Kerala
0 min read
5.8k

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ഏപ്രിൽ 20, 2026
0

വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിൻ്റെ തിരോധാനത്തിൽ ആശങ്കയൊഴിഞ്ഞു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഷ്ണുവിനെ പോലീസ് കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. വിഷ്ണുവിൻ്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ്പോലീസ് പറയുന്നത്. വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിൻ്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരിൽ നിന്നും മൊഴി എടുക്കും. ഒളിവിൽ കഴിഞ്ഞ സമയം ആരെയൊക്കെ ബന്ധപ്പെട്ടു എന്നതും പോലീസ് പരിശോധിക്കും. പതിനായിരം രൂപയാണ് 25കാരനായ

Continue Reading
ബാംഗളൂരിൽ നിര്യാതനായി
Obituary
1 min read
5.7k

ബാംഗളൂരിൽ നിര്യാതനായി

ഏപ്രിൽ 20, 2026
0

ലിംഗരാജപുരം ഓയിൽ മില്ലിനടുത്തെ കസബെല്ലയിൽ അംബ്രോസ് റോയ് നിഗ്ലി(76) നിര്യാതനായി. ഇന്നലെ ആയിരുന്നു അന്ത്യം. പരേതരായ ഹെൻറിയുടെയും ടെസ്സി നിഗ്ലിയുടെയും മകനാണ്. സാമൂഹ്യ പ്രവർത്തകനായ ഇവാൻ നിഗ്ലിയുടെ സഹോദരൻ ആണ്. പരേതരായ ഗ്ലെൻ-സോണോ നിഗ്ലി, ലിനസ് റെബെല്ലോ എന്നിവരും സഹോദരന്മാരാണ്. ഭാര്യ : ഫിലോമിന നിഗ്ലിമകൾ : വനേസ, റബേക്ക, കെവിൻ നിഗ്ലിമരുമക്കൾ : കാൾ, സഞ്ജീവ്കൊച്ചുമക്കൾ : മാർക്ക്, നിക്കോൾ, റിയ, നികിത, കാതറിൻ, ഏതൻ കാഴ്ച -1.30

Continue Reading
സ്ത്രീയുടെ മാല പൊട്ടിച്ച കർണാടക സ്വദേശികളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
Kerala
0 min read
6.1k

സ്ത്രീയുടെ മാല പൊട്ടിച്ച കർണാടക സ്വദേശികളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

ഏപ്രിൽ 20, 2026
0

കണ്ണൂർ മാതമംഗലം പുലിയൂർകാളി ക്ഷേത്രോത്സവത്തിനിടെ സ്ത്രീയുടെ മാല പൊട്ടിച്ച സംഘത്തിലെ കർണാടകയിലെ ഗുൽബർഗ് സ്വദേശികളായ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാതമംഗലം പറവൂർ സ്വദേശി പി.വി. രോഹിണിയുടെ അഞ്ചരപ്പവൻ സ്വർണമാല നാലുപേർ ചേർന്ന് കഴുത്തിൽനിന്ന് പൊട്ടിച്ചത്. തൊഴാൻ വരിയിൽ നിൽക്കുമ്പോൾ രോഹിണിയുടെ പിറകിലുള്ള നാല് സ്ത്രീകൾ ചേർന്ന് മാല പൊട്ടിക്കുകയായിരുന്നു. രോഹിണി മോഷ്ടാക്കളുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടി. നാട്ടുകാർ ചേർന്ന് രണ്ടുപേരെ പിടികൂടി. സംഘത്തിലുണ്ടായ രണ്ടുപേർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

Continue Reading
ബാലഗോകുലത്തിലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി
Association News
1 min read
6.3k

ബാലഗോകുലത്തിലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി

ഏപ്രിൽ 20, 2026
0

സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി. ബാലഗോകുലം ഭാരവാഹികൾ വിവിധ ബാലഗോകുലങ്ങൾ സന്ദർശിച്ചു കുട്ടികൾക്കു അതാതു ബാലഗോകുലം സ്ഥാനീയ സമിതി ഭാരവാഹികളുടെ സാന്നിധ്യത്തിൽ വിഷു കൈനീട്ടവും ആശംസ കാർഡുകളും നൽകി. കെ ജി ഹള്ളി സ്ഥാനീയ സമിതിയുടെ അമ്പാടി, ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പാഞ്ചജന്യം, ടെംപിൾ ഏരിയ സ്ഥാനീയ സമിതിയുടെ വൃന്ദാവനം ശിശു, വൃന്ദാവനം ബാല, അബ്ബിഗ്ഗെരെ സ്ഥാനീയ സമിതിയുടെ

Continue Reading
വടകരയിൽ കാണാതായ 25 കാരനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്
Kerala
0 min read
6.7k

വടകരയിൽ കാണാതായ 25 കാരനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്

ഏപ്രിൽ 20, 2026
0

വടകരയിൽ കാണാതായ 25 കാരനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ആയഞ്ചേരി സ്വദേശി വിഷ്ണുവിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഈ മാസം 13ആം തീയതി മുതലാണ് വിഷ്ണുവിനെ കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞൂ വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു പിന്നീട് രാത്രിയിൽ താൻ കോഴിക്കോടേക്ക് പോകുകയാണെന്നും വൈകി മാത്രമേ എത്തുകയുള്ളൂവെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പിന്നീട് വിഷ്ണുവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം തികഞ്ഞു. പൊലീസിൻ്റെ അന്വേഷണത്തിൽ കാസർഗോഡാണ്

Continue Reading
അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം
Kerala
0 min read
5.2k

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം

ഏപ്രിൽ 20, 2026
0

അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണവിപണിയിൽ വൻ മുന്നേറ്റം. കേരളമെമ്പാടുമുള്ള 12,000 ജ്വല്ലറികളില്‍ നിന്നായി ഇന്നലെ വൈകീട്ട് വരെ ഏകദേശം 1260 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷൻ്റെ കണക്ക്. ഏകദേശം 900 കിലോയുടെ സ്വര്‍ണമാണ് വിറ്റുപോയത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായില്ലെന്നത് വാങ്ങാനെത്തിയവര്‍ക്ക് ആശ്വാസമായതായും ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് അബ്ദുള്‍

Continue Reading