കാസർകോട് ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് 5 വയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala
1 min read
6.6k

കാസർകോട് ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് 5 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഏപ്രിൽ 23, 2026
0

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരിക്ക് ദാരുണാന്ത്യം. കാസർകോട് ചെങ്കള പഞ്ചായത്ത് നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്- ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് ഉച്ചയോടെ മരിച്ചത്. ഈ മാസം 18ന് വൈകുന്നേരം മൊഗ്രാൽ നാങ്കിയിലാണ് അപകടമുണ്ടായത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. റെയിൽ പാളത്തിന് സമീപത്തുകൂടി കുട്ടിയെ

Continue Reading
മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ; ഒളിപ്പിച്ചത് കാറിൻ്റെ ബോണറ്റിൽ
Kerala
0 min read
4.8k

മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ; ഒളിപ്പിച്ചത് കാറിൻ്റെ ബോണറ്റിൽ

ഏപ്രിൽ 23, 2026
0

പന്തീരങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വൻ മയക്കുമരുന്നുവേട്ട. രണ്ടുകിലോയോളം വരുന്ന എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിലായി. കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീഖ് പി.കെ. (35), അടിവാരം സ്വദേശിനി ഫാത്തിമ സസ്‌റിൻ എന്നിവരാണ് പിടിയിലായത്. ഏകദേശം മൂന്നുകോടിയോളം രൂപ വിപണിയിൽ വിലവരുന്ന നിരോധിത മയക്കുമരുന്നാണ് പിടിച്ചത്. കാറിൻ്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. ഇൻ്റലിജൻസ് രഹസ്യവിഭാഗവും എക്സൈസും ചേർന്നാണ് പരിശോധന നടത്തിയത്.

Continue Reading
പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി
Kerala
0 min read
5.8k

പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി

ഏപ്രിൽ 23, 2026
0

മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി. പരേതയായ മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച ‘ലക്ഷ്മി സുരേഷ് ഗോപി എം.പിസ് ഇനിഷ്യേറ്റീവ് ട്രസ്റ്റ്’ അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചത്. പൂരങ്ങളെയും സാംസ്കാരിക കലകളെയും നെഞ്ചിലേറ്റുന്ന തൃശൂരിൻ്റെ മണ്ണിൽ,

Continue Reading
എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി വിജിനപുര ജൂബിലി സ്‌കൂൾ
Karnataka
1 min read
6.7k

എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി വിജിനപുര ജൂബിലി സ്‌കൂൾ

ഏപ്രിൽ 23, 2026
0

ദൂരവാണിനഗർ കേരളസമാജത്തിൻ്റെ വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 107 പേരും വിജയിച്ചു. 17 ഡിസ്റ്റിങ്ഷനും, 63 ഫസ്റ്റ് ക്ലാസ്സും, 27 സെക്കൻഡ് ക്ലാസ്സും നേടിയാണ് ജൂബിലി സ്‌കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. രാജേഷ് പ്രജാപത് – സീത എന്നിവരുടെ മകൻ വരുൺ പ്രജാപത് 95.52% മാർക്ക്‌ നേടി സ്കൂളിൽ ഒന്നാം സ്ഥാനവും, അരുൺ

Continue Reading
‘ഗർഭിണികൾ പ്രസവത്തിന് യുഎസിൽ എത്തുന്നു’: ഇന്ത്യൻ പൗരന്മാർക്കെതിരെയുള്ള വം​ശീ​യ പ​രാ​മ​ർ​ശം പ​ങ്കു​വെ​ച്ച് ട്രം​പ്
World
1 min read
4.9k

‘ഗർഭിണികൾ പ്രസവത്തിന് യുഎസിൽ എത്തുന്നു’: ഇന്ത്യൻ പൗരന്മാർക്കെതിരെയുള്ള വം​ശീ​യ പ​രാ​മ​ർ​ശം പ​ങ്കു​വെ​ച്ച് ട്രം​പ്

ഏപ്രിൽ 23, 2026
0

ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള അ​മേ​രി​ക്ക​ൻ അ​വ​താ​ര​ക​ൻ മൈ​ക്ക​ൽ സാ​വേ​ജി​ന്‍റെ വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ച് യു​എ​സ് പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്.മൈ​ക്ക​ൽ സാ​വേ​ജി​ന്‍റെ ‘സാ​വേ​ജ് നേ​ഷ​ൻ’ എ​ന്ന പോ​ഡ്‌​കാ​സ്റ്റി​ലാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ. മൈ​ക്ക​ൽ സാ​വേജ് അ​മേ​രി​ക്ക​യി​ലെ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വ നി​യ​മ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് ട്രം​പ് ‘ട്രൂ​ത്ത് സോ​ഷ്യ​ൽ’ പ്ലാ​റ്റ്‌​ഫോ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും ‘ന​ര​ക​ക്കു​ഴി​ക​ൾ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച സാ​വേ​ജ് ​ ഇ​ന്ത്യ​യി​ൽ നി​ന്നും ചൈ​ന​യി​ൽ നി​ന്നും എ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ

Continue Reading
കണ്ണൂരിൽ സൂ​ര്യാ​ത​പ​മേ​റ്റ് യു​വാ​വ് മ​രി​ച്ചു
Kerala
0 min read
6.6k

കണ്ണൂരിൽ സൂ​ര്യാ​ത​പ​മേ​റ്റ് യു​വാ​വ് മ​രി​ച്ചു

ഏപ്രിൽ 23, 2026
0

കണ്ണൂരിൽ സൂ​ര്യാ​ത​പ​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. പ​ള്ളി​പ്പൊ​യി​ൽ സ്വ​ദേ​ശി സ​ന​ൽ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. കി​ണ​ർ പ​ണി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ണ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ​യാ​ണ് സ​ന​ൽ​കു​മാ​റി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടത്. ​ഉ​ടനെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സൂ​ര്യാ​ത​പ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading
കർണാടക എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 94.10%
Karnataka
1 min read
6.6k

കർണാടക എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 94.10%

ഏപ്രിൽ 23, 2026
0

കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) പത്താം ക്ലാസ് (എസ്എസ്എൽസി) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 8.65 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതി. വിജയശതമാനം 94.10% ആണ്. മൂന്ന് വിദ്യാർത്ഥികൾ മുഴുവൻ മാർക്ക് (625/625 ) നേടി. രൂപ പാട്ടീൽ, ജഹ്നവി, ഉത്സവ് എന്നിവരാണ് മുഴുവൻ മാർക്കും നേടിയത്. സംസ്ഥാനം ഇതുവരെ നേടിയതിൽ വച്ച് ഏറ്റവും ഉയർന്ന വിജയമാണിത്. ഔദ്യോഗിക പോർട്ടലായ karresults.nic.in, ഡിജിലോക്കർ എന്നിവയിൽ ലഭ്യമായ

Continue Reading
വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം
Kerala
0 min read
5.1k

വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

ഏപ്രിൽ 23, 2026
0

വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ആചാരപരമായ ആഘോഷം മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. മഠത്തില്‍വരവ്, ഇലഞ്ഞിത്തറമേളം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാന്‍ ആകില്ലെന്ന് ദേവസ്വങ്ങള്‍ നിലപാടെടുക്കുകയായിരുന്നു. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്. മന്ത്രിമാരും

Continue Reading
വിജയ്‌യുടെ സഹായം ആവശ്യമില്ല’ തമിഴ്‌നാട്ടിൽ സഖ്യസാധ്യത തള്ളി നിതിൻ നബിൻ; എൻഡിഎ വരുമെന്ന് പ്രഖ്യാപനം
India
1 min read
6.1k

വിജയ്‌യുടെ സഹായം ആവശ്യമില്ല’ തമിഴ്‌നാട്ടിൽ സഖ്യസാധ്യത തള്ളി നിതിൻ നബിൻ; എൻഡിഎ വരുമെന്ന് പ്രഖ്യാപനം

ഏപ്രിൽ 23, 2026
0

തിരഞ്ഞെടുപ്പിന് ശേഷം നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം എൻഡിഎയുടെ നിലപാട് വ്യക്തമാക്കിയത്. വിജയ്‌യുടെ പിന്തുണയില്ലാതെ തന്നെ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിജയ്‌യെ രാഷ്ട്രീയത്തിലെ ഒരു ‘പുതിയ പ്രവേശനക്കാരൻ’ മാത്രമായാണ് നിതിൻ നബിൻ വിശേഷിപ്പിച്ചത്. പുതുതായി രാഷ്ട്രീയത്തിൽ വരുന്നവർക്ക് പെട്ടെന്ന് വലിയ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും

Continue Reading
സിവിൽ സർവീസ് ഉദ്യോഗസ്ഥൻ്റെ മകൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; 23 കാരൻ അറസ്റ്റിൽ
India
0 min read
4.7k

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ്റെ മകൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; 23 കാരൻ അറസ്റ്റിൽ

ഏപ്രിൽ 23, 2026
0

ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ്റെ 21 കാരിയായ മകളെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷ് ഹിൽസിലുള്ള വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ വീട്ടിൽ മുൻപ് ജോലി ചെയ്തിരുന്ന രാജസ്ഥാൻ സ്വദേശിയായ രാഹുൽ മീണയെന്നയാളെ (23 ) കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ബലാൽസംഗം ചെയ്തതിനുശേഷം മൊബൈൽ ഫോൺ ചാർജറിൻ്റെ കേബിൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് വിവരം.

Continue Reading