സ്വർണക്കടത്തു കേസ്: കന്നഡ നടി രന്യ റാവു ജയിൽ മോചിതയായി
Karnataka
0 min read
4.7k

സ്വർണക്കടത്തു കേസ്: കന്നഡ നടി രന്യ റാവു ജയിൽ മോചിതയായി

ഏപ്രിൽ 24, 2026
0

സ്വർണക്കടത്തു കേസിൽ കോഫെപോസ (കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് ബെംഗളൂരു ഗ്ലിങ് ആക്ടിവിറ്റീസ് ) കസ്‌റ്റഡി അവസാനിച്ചതിനെ തുടർന്നു കന്നഡ നടി രന്യ റാവു ജയിൽ മോചിതയായി. ഡിജിപി കെ.രാമചന്ദ്ര റാവുവിൻ്റെ വളർത്തുമകളായ രന്യയെ ദുബായിൽ നിന്നു 14.2 കിലോഗ്രാം സ്വർണവുമായി മാർച്ച് 3നാണു ബെംഗളൂരു വിമാനത്താവളത്തിൽ അറസ്‌റ്റ് ചെയ്ത‌ത്.തുടർന്ന് സ്വർണ വ്യാപാരി സാഹിൽ ജയിനും തെലുങ്ക് നടൻ തരുൺ രാജുവും അറസ്റ്റിലായി. ദുബായിൽ നിന്നു

Continue Reading
വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ട്രംപ്
World
0 min read
6.5k

വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ട്രംപ്

ഏപ്രിൽ 24, 2026
0

ഇസ്രയേൽ, ലബനൻ പ്രതിനിധികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ചരിത്രപരമായ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ബഹുമതിയാണെന്നു പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ചരിത്ര നിമിഷത്തിന് നേതൃത്വം നൽകിയതിന് ഇസ്രയേൽ, ലബനീസ് പ്രതിനിധികൾ ട്രംപിനോട് നന്ദി പറഞ്ഞതായി വൈറ്റ്ഹൗസ് അറിയിച്ചു. അതേസമയം ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാൻ തയാറാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാനെ ശിലായുഗത്തിലേക്കു തിരികെ

Continue Reading
19 വയസ്സുകാരി നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു; സംഭവം ബെംഗളുരുവിൽ
Karnataka
0 min read
5.1k

19 വയസ്സുകാരി നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു; സംഭവം ബെംഗളുരുവിൽ

ഏപ്രിൽ 24, 2026
0

ബെംഗളൂരുവിലെ ആപ്പിളിൻ്റെ മുൻനിര ഐഫോൺ അസംബ്ലറായ ഫോക്‌സ്‌കോണിൻ്റെ ഫാക്ടറിയിലെ ടോയ്‌ലറ്റിനുള്ളിൽ പ്രസവിച്ചതിന് തൊട്ടുപിന്നാലെ 19 വയസ്സുകാരി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തിയതായി ആരോപണം. ദേവനഹള്ളിയിലെ ഫോക്‌സ്‌കോണിലെ ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി ബുധനാഴ്ച ടോയ്‌ലറ്റിനുള്ളിൽ കുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് കുഞ്ഞിൻ്റെ കഴുത്തറുത്ത് മൃതദേഹം ഒരു ബാഗിൽ ഉപേക്ഷിക്കുകയുമായിരുന്നു. ടോയ്‌ലറ്റ് ഉപയോഗിക്കാൻ പോയപ്പോൾ പ്രസവം സംഭവിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. അവിവാഹിതയായ സ്ത്രീ അപമാനം ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാവാമെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയെ ചികിത്സയ്ക്കായി

Continue Reading
വടക്കൻ കർണാടകയിൽ ഇടിമിന്നലേറ്റു 2 സ്ത്രീകൾ മരിച്ചു
Karnataka
1 min read
5.6k

വടക്കൻ കർണാടകയിൽ ഇടിമിന്നലേറ്റു 2 സ്ത്രീകൾ മരിച്ചു

ഏപ്രിൽ 24, 2026
0

വടക്കൻ കർണാടകയിൽ ഇടിമിന്നലേറ്റു 2 സ്ത്രീകൾ മരിച്ചു. ബെള്ളാരി സ്വദേശി അക്ഷത (18), റായ്ച്ചൂർ സ്വദേശിയായ ദുർഗുമ്മ സുബ്ബയ്യ (40) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിലിരിക്കുമ്പോഴാണ് അക്ഷതയ്ക്കു മിന്നലേറ്റത്. വീടിനു പുറത്തു സൂക്ഷിച്ച കാലിത്തീറ്റ മഴ നനയാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മൂടുന്നതിനിടെയായിരുന്നു ദുർഗുമ്മക്കു മിന്നലേറ്റത്. ഹുബ്ബള്ളി-ധാർവാഡ് ഉൾപ്പെടെ കർണാടകയുടെ പല ഭാഗങ്ങളിലും ഇന്നലെ ഇടിമിന്നലോടു കൂടിയ മഴ പെയ്‌തു.

Continue Reading
തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പോളിങ്
India
0 min read
5.4k

തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പോളിങ്

ഏപ്രിൽ 24, 2026
0

തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പോളിങ്. വൈകീട്ട് ആറ് മണി 84.35 ശതമാനം പോളിങ് രേഖപ്പെടുത്തി. 2011 ലെ 78.02 ശതമാനമെന്ന റെക്കോർഡാണ് പഴങ്കഥയായത്. പോളിങ് സമയം കഴിഞ്ഞും പലയിടങ്ങളിലും നിരവധി വോട്ടർമാർ ലൈനിൽ കാത്തുനിന്ന് സമ്മതിദാന അവകാശം വിനിയോഗിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള എല്ലാ പ്രമുഖരും ഉച്ചയ്ക്ക് മുന്നേ വോട്ട് രേഖപ്പെടുത്തി മടങ്ങി. പോളിങ് ആരംഭിച്ച ഏഴുമണി മുതൽ എല്ലാ ബൂത്തുകളും സജീവമായി വോട്ടർമാർ

Continue Reading
അമേരിക്കൻ വിനോദസഞ്ചാരി ലൈംഗികാതിക്രമത്തിന് ഇരയായ കുടകിലെ ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി
Karnataka
1 min read
5.6k

അമേരിക്കൻ വിനോദസഞ്ചാരി ലൈംഗികാതിക്രമത്തിന് ഇരയായ കുടകിലെ ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

ഏപ്രിൽ 24, 2026
0

കർണാടകയിലെ കുടക് ജില്ലയിൽ അമേരിക്കൻ വനിത വിനോദസഞ്ചാരി ലൈംഗികാതിക്രമത്തിന് ഇരയായ ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കാൻ ടൂറിസം വകുപ്പ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കുട്ട ഗ്രാമത്തിലെ ദേവി വില്ല ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്ന വനിതയാണ് കഴിഞ്ഞ ദിവസം പീഡനത്തിന് ഇരയായത്. ഹോംസ്റ്റേയിലെ പാചകക്കാരൻ ജാർഖണ്ഡ് സ്വദേശി വൃജേ ഷ് കുമാർ മധുരപാനീയത്തിൽ ലഹരി കലർത്തി നൽകിയ ബോധം നഷ്ടപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും നിയമവിരുദ്ധ

Continue Reading
സഞ്ജു സാംസൻ്റെ സെഞ്ച്വറിയുടെ മികവിൽ മുംബൈക്കെതിരേ ചെന്നൈയ്ക്ക് മികച്ച സ്‌കോർ
Sports
1 min read
5.3k

സഞ്ജു സാംസൻ്റെ സെഞ്ച്വറിയുടെ മികവിൽ മുംബൈക്കെതിരേ ചെന്നൈയ്ക്ക് മികച്ച സ്‌കോർ

ഏപ്രിൽ 23, 2026
0

സഞ്ജു സാംസൻ്റെ സെഞ്ച്വറിയുടെ മികവിൽ മുംബൈക്കെതിരേ ചെന്നൈയ്ക്ക് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസെടുത്തു. തകർച്ച നേരിട്ട ചെന്നൈയെ സഞ്ജു സാംസണിൻ്റെ ബാറ്റിങ്ങാണ് രക്ഷിച്ചത്. സഞ്ജു സാംസൺ 54 പന്തിൽ നിന്നാണ് 101 റൺസെടുത്തത്. ഈ സീസൺ ഐപിഎല്ലിലെ സഞ്ജു സാംസൻ്റെ രണ്ടാം സെഞ്ചുറിയാണിത്. സഞ്ജു സാംസണും നായകൻ ഋതുരാജ് ഗെയ്ക്വാദും ചേർന്ന് തകർപ്പൻ തുടക്കമായിരുന്നു നൽകിയത്. 14 പന്തിൽ നിന്ന്

Continue Reading
ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി; പാലക്കാട് 10 വയസുകാരന് ദാരുണാന്ത്യം
Kerala
1 min read
6.7k

ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി; പാലക്കാട് 10 വയസുകാരന് ദാരുണാന്ത്യം

ഏപ്രിൽ 23, 2026
0

ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading
സർവകാല റെക്കോഡ്, പോളിംഗിൽ ചരിത്രം കുറിച്ച് ബംഗാളും തമിഴ്നാടും; ബംഗാളിൽ 90 ശതമാനം കടന്നേക്കും
India
0 min read
5.5k

സർവകാല റെക്കോഡ്, പോളിംഗിൽ ചരിത്രം കുറിച്ച് ബംഗാളും തമിഴ്നാടും; ബംഗാളിൽ 90 ശതമാനം കടന്നേക്കും

ഏപ്രിൽ 23, 2026
0

പശ്ചിമബം​ഗാളിലും തമിഴ്നാട്ടിലും സർവകാല റെക്കോഡുകൾ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ വൈകീട്ട് 6 മണി വരെ 85 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയത്. ചെന്നൈയിൽ അടക്കം മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇതുവരെ 4.7 കോടി വോട്ടർമാർ ആണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. 2011 ലെ സർവകാല റെക്കോഡും കടന്നാണ് തമിഴ്നാട്ടിലെ

Continue Reading
കർണാടക എസ് എസ് എൽ സി പരീക്ഷയിൽ ജാലഹള്ളി ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ സെന്റർ & പി യു കോളേജിന് നൂറുമേനി വിജയം
Karnataka
1 min read
4.9k

കർണാടക എസ് എസ് എൽ സി പരീക്ഷയിൽ ജാലഹള്ളി ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ സെന്റർ & പി യു കോളേജിന് നൂറുമേനി വിജയം

ഏപ്രിൽ 23, 2026
0

കർണാടക എസ് എസ് എൽ സി പരീക്ഷയിൽ ജാലഹള്ളി ശ്രീ അയ്യപ്പ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലുള്ള ദാസറഹള്ളി ദാസറഹള്ളി ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ സെന്റർ & പി യു കോളേജിലെ വിദ്യാർത്ഥിനി അങ്കിത.കെ സംസ്ഥാനതലത്തിൽ ആറാം റാങ്കോട് കൂടി (620/625 – 99.2%) ഒന്നാം സ്ഥാനവും നൂതൻ.ജി എട്ടാം റാങ്കോടു കൂടി (618/625 – 98.88%) രണ്ടാം സ്ഥാനവും നന്ദഗോപാൽ.എൻ (614/625 – 98.24%) മൂന്നാം സ്ഥാനവും

Continue Reading