മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ല; ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ: കെ സി വേണുഗോപാല്‍
Kerala
0 min read
5.6k

മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ല; ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ: കെ സി വേണുഗോപാല്‍

ഏപ്രിൽ 24, 2026
0

മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് ഇടപെട്ട് ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിച്ചുകൂടെയെന്ന ചോദ്യത്തോട് ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെയെന്നായിരുന്നു കെ സി വേണുഗോപാലിൻ്റെ മറുപടി. താല്‍പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവര്‍ത്തനങ്ങളിലും കെ സി വേണുഗോപാല്‍ ആശങ്ക പ്രകടിപ്പിച്ചു. കോഴിക്കോട്ടെ സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും കൃത്യമായ മറുപടി നല്‍കിയില്ലെന്ന് വേണുഗോപാല്‍

Continue Reading
എസ് എസ് എൽ സി: ഇന്ദിരാനഗർ ഹൈസ്ക്കൂളിന് നൂറുമേനി വിജയം
Karnataka
1 min read
5.0k

എസ് എസ് എൽ സി: ഇന്ദിരാനഗർ ഹൈസ്ക്കൂളിന് നൂറുമേനി വിജയം

ഏപ്രിൽ 24, 2026
0

കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് കീഴിലെ ഇന്ദിരാനഗർ ഹൈസ്കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 172 വിദ്യാർഥികളും വിജയിച്ചു. 64 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും 87 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസും നേടി. ആർ.അക്ഷിത് ഒന്നാം സ്ഥാനവും (97.12 ശതമാനം), ബിശ്വജീത് ദാസ് രണ്ടാം സ്ഥാനവും – (96.96 ശതമാനം), പുനിത് ബെഹെറ മൂന്നാം സ്ഥാനവും – (96.64 ശതമാനം) നേടി.

Continue Reading
ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിൻ്റെ ഹെലികോപ്റ്റര്‍ പറന്നു; അന്വേഷണത്തിന് നിര്‍ദേശം
Kerala
0 min read
5.6k

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിൻ്റെ ഹെലികോപ്റ്റര്‍ പറന്നു; അന്വേഷണത്തിന് നിര്‍ദേശം

ഏപ്രിൽ 24, 2026
0

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. കോസ്റ്റ് ഗാര്‍ഡിൻ്റെ ഹെലികോപ്റ്റര്‍ ആണ് ക്ഷേത്രത്തിൻ്റെ മുകളിലൂടെ പറന്നത്. ഏകദേശം 30 മിനുട്ട് നേരം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റര്‍ പറന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര്‍ദ്ദേശം നല്‍കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് പറന്നത്. കൊടിമരത്തിന് അഞ്ച് മീറ്റര്‍

Continue Reading
കോളജ് വിദ്യാര്‍ഥിനി പെരിയാറിൽ ചാടി ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്തിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബം
Kerala
0 min read
5.2k

കോളജ് വിദ്യാര്‍ഥിനി പെരിയാറിൽ ചാടി ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്തിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബം

ഏപ്രിൽ 24, 2026
0

എറണാകുളം കാലടിയില്‍ കോളജ് വിദ്യാര്‍ഥിനി പെരിയാറിൽ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആൺസുഹൃത്തിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. പെൺകുട്ടി ജീവനൊടുക്കിയതാണെന്നാണ് പോലീസ് നിഗമനം. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇളമ്പകപ്പിള്ളി സ്വദേശിനി അഞ്ജന ബിജു (22) കാലടി റെയിൽവെ പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടി മരിച്ചത്. പെൺകുട്ടി പുഴയില്‍ വീണ സമയത്ത് പാലത്തില്‍ നിന്ന് ആരോ ഒരാള്‍ ഓടിരക്ഷപ്പെട്ടെന്ന് നാട്ടുകാർ വിവരം

Continue Reading
എസ്.എസ്.എൽ.സി: എം എം എ ക്രസൻ്റ്  സ്കൂളിന് നൂറുമേനി
Karnataka
0 min read
6.6k

എസ്.എസ്.എൽ.സി: എം എം എ ക്രസൻ്റ് സ്കൂളിന് നൂറുമേനി

ഏപ്രിൽ 24, 2026
0

മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് സ്കൂളിന് എസ് എസ് എൽ സി പരിക്ഷയിൽ നൂറ്മേനി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 16 കുട്ടികൾ ഡിസ്റ്റൻഷൻ കരസ്ഥമാക്കി. 5 വിദ്യാർത്ഥികൾ 90 ശതമാനത്തിലധികം നേടി മികവ് തെളിയിച്ചു.ഭുവനേശ് 94 24%, ആയിശ ശാഫിയ 93.44 %, ജയ് ഭാരത് 93. 41%, ഹലീമ സഅദിയ്യ 90 72%, ബുശ്‌റ ബാനു 90.4 % എന്നിവരാണ് 90 ശതമാനത്തിൽ കൂടുതൽ

Continue Reading
പഠനത്തിനിടയിൽ അനുഭവപ്പെട്ട പിരിമുറുക്കം മാറാൻ മാതാപിതാക്കളുമായുള്ള സംസാരം ഉപകരിച്ചുവെന്ന് ഒന്നാം റാങ്കുകാരൻ
Karnataka
1 min read
6.4k

പഠനത്തിനിടയിൽ അനുഭവപ്പെട്ട പിരിമുറുക്കം മാറാൻ മാതാപിതാക്കളുമായുള്ള സംസാരം ഉപകരിച്ചുവെന്ന് ഒന്നാം റാങ്കുകാരൻ

ഏപ്രിൽ 24, 2026
0

ബസ് കണ്ടക്ടറുടെ മകനായ പ്രീതം ജി പൂജാരി പത്താം ക്ലാസ് എസ്എസ്എൽസി പരീക്ഷയിൽ 625 ൽ 625 മാർക്ക് നേടിയാണ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ദരിദ്ര കുടുംബത്തിൽ നിന്നുള്ള പ്രീതം, എസ്എസ്എൽസി പരീക്ഷയിൽ 625 മാർക്ക് നേടിയ സംസ്ഥാനത്തുടനീളമുള്ള ഏഴ് വിദ്യാർത്ഥികളിൽ ഒരാളാണ്. ഇന്നലെയാണ് ഫലം പ്രഖ്യാപിച്ചു. പഠനത്തിനിടയിൽ അനുഭവപ്പെട്ട പിരിമുറുക്കങ്ങൾ മാറാൻ മാതാപിതാക്കളുമായി സംസാരിക്കുമായിരുന്നുവെന്ന് പ്രീതം പൂജാരി പറഞ്ഞു. ബിഡ്കൽക്കട്ടെ സ്വദേശിയാണ് പ്രീതം. ഗണപതി പൂജാരിയുടെയും നാഗരത്നയുടെയും മകനാണ്. അച്ഛൻ

Continue Reading
സ്വകാര്യവ്യക്തികൾ കൈയേറിയ ഭൂമി മൈസൂരു വികസന അതോറിറ്റി അധികൃതർ ഒഴിപ്പിച്ചു
Karnataka
0 min read
5.2k

സ്വകാര്യവ്യക്തികൾ കൈയേറിയ ഭൂമി മൈസൂരു വികസന അതോറിറ്റി അധികൃതർ ഒഴിപ്പിച്ചു

ഏപ്രിൽ 24, 2026
0

സ്വകാര്യവ്യക്തികൾ കൈയേറിയ ഭൂമി മൈസൂരു വികസന അതോറിറ്റി (എം.ഡി.എ.) അധികൃതർ ഒഴിപ്പിച്ചു. നിരവധിപേർ വർഷങ്ങളായി കൈയടക്കിവെച്ചിരുന്ന ദേവനൂരിലെ ഒമ്പത് ഏക്കർ ഭൂമിയാണ് തിരിച്ചുപിടിച്ചത്. 90 കോടി രൂപയോളം വിലമതിക്കുന്നതാണ് തിരിച്ചുപിടിച്ച ഭൂമി. ഒഴിപ്പിക്കലിനിടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കനത്ത പോലീസ് കാവലിൽ ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കി. കൈയേറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.ഡി.എ. അസി. എക്സിക്യുട്ടീവ് എൻജിനിയർ കെ. സുനിതയും അറിയിച്ചു. കൈയേറ്റക്കാർക്ക് നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഭൂമി വിട്ടുനൽകാത്തതിനാലാണ്

Continue Reading
ബെംഗളൂരുവിൽ അന്തരിച്ചു
Obituary
1 min read
4.7k

ബെംഗളൂരുവിൽ അന്തരിച്ചു

ഏപ്രിൽ 24, 2026
0

റാന്നി ചുങ്കപ്പാറ വാളോട്ടിക്കൽ സുസൻ ഐസക് (ജെസി-67) ബെംഗളൂരുവിൽ അന്തരിച്ചു. മത്തിക്കരെ ഗോകുല രഘുറാം റീജൻസിയിലായിരുന്നു താമസം. ഭർത്താവ്: ചെറുപുഴ പാറശേരിൽ പി.എ.ഐസക് (എൽഐസി റിട്ട.ഡവലപ്മെൻ്റ് ഓഫിസർ) മക്കൾ: ടിജു ഐസക് (റഷ്യ), ടിനു ഐസക് (ബെംഗളൂരു), ടാനിയ മേരി ഐസക് (കാനഡ).മരുമക്കൾ: ഐറീന (റഷ്യ), സിം പ്‌സൺ ഫിലിപ്പ് (ബെംഗളൂരു). ജാലഹള്ളി സെൻ്റ് തോമസ് ഫൊറോനാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം ഞായറാഴ്‌ച 2ന് ലക്ഷ്‌മിപുര സെമിത്തേരിയിൽ.

Continue Reading
കൊടുംചൂട്: തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
1 min read
5.8k

കൊടുംചൂട്: തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഏപ്രിൽ 24, 2026
0

തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. താപനില 40°C വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഈ സുപ്രധാന തീരുമാനം എടുത്തത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ അവധിയെങ്കിലും, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല, ബോർഡ് പരീക്ഷകൾക്കോ മറ്റ് പൊതുപരീക്ഷകൾക്കോ മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയെങ്കിലും

Continue Reading
ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി
India
0 min read
4.9k

ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി

ഏപ്രിൽ 24, 2026
0

ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. മൂ​ന്ന് യു​വാ​ക്ക​ളെ പോലീസ് അ​റസ്റ്റ് ചെയ്‌തു. മു​ഹ​മ്മ​ദ് സാ​ലി​ക് ഇം​തി​യാ​സ് ഹു​സൈ​ൻ ഷെ​യ്ഖ്(19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ജു​ഹാ​പു​ര നി​വാ​സി​ക​ളാ​യ റെ​ഹാ​ൻ (20), ഫൈ​സ​ൽ പ​ത്താ​ൻ (22), ഫൈ​സാ​ൻ പ​ത്താ​ൻ (20) എ​ന്നി​വരെയാണ് പോലീസ് അ​റസ്റ്റ് ​ചെയ്‍തത്. ത​ർ​ക്കത്തിനിടെ കാ​സി​ബ് സ​യ്യി​ദ് എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​ൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ഒ​രു പ​ഴ​യ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​നെ ചൊ​ല്ലി​യാ​ണ് വ​ഴ​ക്കു​ണ്ടാ​യ​തെ​ന്നു വെ​ജ​ൽ​പൂ​ർ പോ​ലീ​സ്

Continue Reading