കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് കീഴിലെ ഇന്ദിരാനഗർ ഹൈസ്കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 172 വിദ്യാർഥികളും വിജയിച്ചു. 64 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും 87 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസും നേടി. ആർ.അക്ഷിത് ഒന്നാം സ്ഥാനവും (97.12 ശതമാനം), ബിശ്വജീത് ദാസ് രണ്ടാം സ്ഥാനവും – (96.96 ശതമാനം), പുനിത് ബെഹെറ മൂന്നാം സ്ഥാനവും – (96.64 ശതമാനം) നേടി.

Related Posts