ആയത്തുള്ള അലി ഖമനയിയെ വധിച്ചതില്‍ അപലപിച്ച് കോൺഗ്രസ്‌
India
0 min read
5.9k

ആയത്തുള്ള അലി ഖമനയിയെ വധിച്ചതില്‍ അപലപിച്ച് കോൺഗ്രസ്‌

മാർച്ച്‌ 2, 2026
0

ആയത്തുള്ള അലി ഖമനയിയെ വധിച്ചതില്‍ അപലപിച്ച് കോൺഗ്രസ്‌. ഖമനയിയുടെ കുടുംബത്തിൻ്റെയും ഇറാൻ ജനതയുടെയും ലോകമെങ്ങുമുള്ള ഷിയാ സമുദായ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. ഇറാനിലും വെനിസ്വേലയിലും പരമാധികാര രാഷ്ട്രങ്ങളിലെ ഭരണകൂടത്തെ മാറ്റാനും ഭരണാധികാരികളെ അസ്ഥിരപ്പെടുത്താനുമുള്ള ഏകപക്ഷീയമായ നീക്കങ്ങളെ ഖർഗെ വിമർശിച്ചു. ‘വസുധൈവ കുടുംബക​’ത്തോടുള്ള നമ്മുടെ പ്രതിബദ്ധതക്കും മഹാത്മാ ഗാന്ധിയുടെ അഹിംസക്കും ജവഹർ ലാൽ നെഹ്റുവിൻ്റെ ചേരി ചേരാ നയത്തിനും വിരുദ്ധമാണ് പശ്ചിമേഷ്യൻ സംഘർഷമെന്ന്

Continue Reading
യു​എ​ഇ​യ്‌​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇന്ത്യ, ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി
India
1 min read
5.7k

യു​എ​ഇ​യ്‌​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇന്ത്യ, ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി

മാർച്ച്‌ 2, 2026
0

യു​എ​ഇ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​എ​ഇ പ്ര​സി​ഡ​ന്‍ണ്ടുമാ​യി സം​സാ​രി​ച്ച ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രോ​ടു​ള്ള ക​രു​ത​ലി​ന് ന​ന്ദി അ​റി​യി​ക്കുകയും യു​എ​ഇ​യെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യിക്കുകയും ചെയ്‌തു. ഇ​റാ​ൻ – ഇ​സ്ര​യേ​ൽ – അ​മേ​രി​ക്ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ ആ​ദ്യ​ത്തെ പ്ര​തി​ക​ര​ണ​മാ​ണി​ത്. ഇ​റാ​ൻ – ഇ​സ്ര​യേ​ൽ- യു​എ​സ് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യെ​ങ്കി​ലും പ​ക്ഷം പി​ടി​ക്കാ​തെ ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ നീ​ക്കം.

Continue Reading
ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി.ബസിനുനേരെ ആക്രമണം
Karnataka
0 min read
5.9k

ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി.ബസിനുനേരെ ആക്രമണം

മാർച്ച്‌ 2, 2026
0

കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി.ബസിനുനേരെ ആക്രമണം. കാറിൽ തോക്കുമായി വന്നയാൾ ആക്രമണത്തിന് മുതിരുകയായിരുന്നു. ആദ്യം തോക്കു ചൂണ്ടി ആക്രമിക്കാൻ ശ്രമിക്കുകയും കമ്പിക്കഷണമെടുത്ത് ബസിൻ്റെ ഹെഡ്‌ലൈറ്റ് തകർക്കുകയും ചെയ്‌തു. കാറിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ബസിനെ മറികടന്നുവന്ന് തടഞ്ഞുനിർത്തുകയായിരുന്നു. കുടകിലെ ഗോണിക്കുപ്പയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. ബസ് ജീവനക്കാർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ പൊന്നമ്പേട് പോലീസ് കേസെടുത്തു. . ഇയാൾ കർണാടക

Continue Reading
സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ടി20 ലോകകപ്പിൻ്റെ സെമി ഫൈനലിൽ
Sports
0 min read
6.6k

സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ടി20 ലോകകപ്പിൻ്റെ സെമി ഫൈനലിൽ

മാർച്ച്‌ 2, 2026
0

സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ടി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. വിൻഡീസിനെതിരായ സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് കരീബിയൻ കരുത്തരെ ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ ഇന്ത്യ മറികടന്നു. സഞ്ജു സാംസൺ പുറത്താകാതെ 50 പന്തിൽ 97 റൺസെടുത്ത് ടീമിൻ്റെ വിജയശിൽപിയായി. ബാറ്റിങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ

Continue Reading
കാട്ടാന ആക്രമണത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Karnataka
0 min read
6.7k

കാട്ടാന ആക്രമണത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മാർച്ച്‌ 2, 2026
0

കാട്ടാന ആക്രമണത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരു കുടകിൽ കോളേജ് വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന വിദ്യാർഥിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മടിക്കേരി ബെട്ടത്തൂർ സ്വ ദേശി ഗിരീഷിൻ്റെ മകൾ പൂജയാണ് (17) മരിച്ചത്. ശനിയാഴ്ച രാവിലെ കോളേജിൽ നിന്ന് ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൂജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മടിക്കേരി സെയ്ന്റ് മൈക്കിൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിനിയാണ് പൂജ. വിദ്യാർഥിനിയുടെ

Continue Reading
ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി; കടന്നുകളഞ്ഞ പ്രതിക്ക് അപകടത്തിൽ ഗുരുതര പരിക്ക്
Kerala
0 min read
6.2k

ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി; കടന്നുകളഞ്ഞ പ്രതിക്ക് അപകടത്തിൽ ഗുരുതര പരിക്ക്

മാർച്ച്‌ 1, 2026
0

എറണാകുളം കീഴില്ലത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞ പ്രതിക്ക് അപകടത്തിൽ ഗുരുതര പരിക്ക്. കോതമംഗലം സ്വദേശിയായ ഭർത്താവ് ഇരപ്പുംകുടി വീട്ടിൽ ലൈജു, ഭാരത് പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തുന്ന ജിബി മോളെ (36 ) ആണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.ലൈജുവിന്‍റെ രണ്ടാം ഭാര്യയാണ് ജിബി മോൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ കീഴില്ലത്ത് ഹോട്ടൽ നടത്തി വരികയായിരുന്നു. മൂന്നാഴ്ചയായി കാലിൽ ഉണ്ടായ മുറിവിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന

Continue Reading
തിരുവനന്തപുരത്ത് 28 സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
Kerala
1 min read
6.8k

തിരുവനന്തപുരത്ത് 28 സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

മാർച്ച്‌ 1, 2026
0

തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3 നും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗവ. ബോയ്സ്’ ഹൈസ്കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്കൂൾ ചാല, ഗവ എൽ പി സ്‌കൂൾ ചാല,

Continue Reading
ഗൾഫ് മേഖലയിലെ സംഘർഷം: അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
India
0 min read
5.7k

ഗൾഫ് മേഖലയിലെ സംഘർഷം: അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മാർച്ച്‌ 1, 2026
0

ഇറാന് നേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ ഉണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി തമിഴ്‌നാട്ടിൽ നിന്ന് രാത്രി 9.30 നാണ് തിരികെ എത്തുന്നത്. ഇന്ത്യക്കാരുടെ സുരക്ഷ യോഗത്തിൽ ചർച്ചയാകും. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രി സഭയുടെ സുരക്ഷാ സമിതി വിലയിരുത്തും. 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നേരത്തെ തന്നെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തിയിരുന്നു. സ്വതന്ത്രരാജ്യങ്ങൾ

Continue Reading
പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ
World
0 min read
6.0k

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ

മാർച്ച്‌ 1, 2026
0

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ. പാലക്കാട് സ്വദേശികളായ അമ്മയും മകളുമാണ് കറാച്ചിയിൽ കുടുങ്ങിയിരിക്കുന്നത്. മലയാളികളായ സ്മൃതി മെറിൻ, രശ്മി മേനോൻ എന്നിവരുൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുള്ളത്. എയർ അറേബ്യ വിമാനത്തിൽ അസർബൈജാനിൽ നിന്നും കുവൈറ്റിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇവർ സഞ്ചരിച്ച വിമാനം യുദ്ധത്തെ തുടർന്ന് അടിയന്തരമായി കറാച്ചിയിൽ ഇറക്കുകയായിരുന്നു. ഇന്ത്യയിലേക്ക് ഇവരെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചിട്ടുണ്ട്. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

Continue Reading
ട്വന്‍റി-20 ലോകകപ്പ്: ടോസ് നേടിയ ഇന്ത്യ ബൗൾ ചെയ്യും; മത്സരം 7 മണിക്ക്
Sports
1 min read
6.5k

ട്വന്‍റി-20 ലോകകപ്പ്: ടോസ് നേടിയ ഇന്ത്യ ബൗൾ ചെയ്യും; മത്സരം 7 മണിക്ക്

മാർച്ച്‌ 1, 2026
0

ട്വന്‍റി-20 ലോകകപ്പ് നി​​ർ​​ണാ​​യ​​ക സൂ​​പ്പ​​ർ എ​​ട്ട് പോ​​രാ​​ട്ട​​ത്തി​​ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​നി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​രം ജ​​യി​​ക്കു​​ന്ന ടീ​​മി​​ന് സെ​​മി​​യി​​ൽ സ്ഥാ​​നം ഉ​​റ​​പ്പി​​ക്കാം. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ക​​രു​​ത്ത​​രാ​​യി മു​​ന്നേ​​റി​​യ വി​​ൻ​​ഡീ​​സി​​നെ നേ​​രി​​ടു​​മ്പോൾ ഇ​​ന്ത്യ​​ക്ക് സ​​മ്മ​​ർ​​ദം അ​​തി​​ജീ​​വി​​ക്കേ​​ണ്ട​​തു​​ണ്ട്.

Continue Reading