മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും; മു​ൻ​കൂ​ട്ടി പ്ര​വ​ച​നം വേ​ണ്ട: സ​ണ്ണി ജോ​സ​ഫ്
Kerala
0 min read
6.3k

മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും; മു​ൻ​കൂ​ട്ടി പ്ര​വ​ച​നം വേ​ണ്ട: സ​ണ്ണി ജോ​സ​ഫ്

മാർച്ച്‌ 29, 2026
0

യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ഇ​പ്പോ​ൾ പ്ര​വ​ചി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം കി​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ ഹൈ​ക്ക​മാ​ൻ​ഡ് എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യം കേ​ട്ട് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല വ​ര​ണ​മെ​ന്ന കെ. ​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫ്. കോ​ൺ​ഗ്ര​സ് ഒ​രു ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണെ​ന്നും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Continue Reading
പ്ര​ധാ​ന​മ​ന്ത്രി പാ​ല​ക്കാ​ട്ട്; എ​ന്‍​ഡി​എ ക്യാമ്പ് ആ​വേ​ശ​ത്തി​ൽ
Kerala
0 min read
6.1k

പ്ര​ധാ​ന​മ​ന്ത്രി പാ​ല​ക്കാ​ട്ട്; എ​ന്‍​ഡി​എ ക്യാമ്പ് ആ​വേ​ശ​ത്തി​ൽ

മാർച്ച്‌ 29, 2026
0

എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ആ​ക്കം കൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ല​ക്കാ​ട്ടെ​ത്തി. പാ​ല​ക്കാ​ട്ടെ​ത്തി​യ മോ​ദി ഇപ്പോൾ കോ​ട്ട​മൈ​താ​ന​ത്തെ എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മേ​ള​ന​ത്തിൽ സംസാരിക്കുകയാണ്.സ​മ്മേ​ള​ന​ത്തിന് ശേഷം പ്ര​ധാ​ന​മ​ന്ത്രി തൃ​ശൂ​രി​ലേ​ക്ക് പോ​കും. വൈ​കു​ന്നേ​രം തൃ​ശൂ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ന​ട​ക്കും. തൃ​ശൂ​രി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്‍​വ​ശ​ത്ത് നി​ന്ന് തു​ട​ങ്ങു​ന്ന റോ​ഡ് ഷോ ​ന​ഗ​രം ചു​റ്റി ബി​നി ഹെ​റി​റ്റേ​ജി​ന് മു​ന്‍​വ​ശം സ​മാ​പി​ക്കും. ജി​ല്ല​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്

Continue Reading
ആധുനികവല്‍ക്കരിക്കുന്നതിൻ്റെ ഭാഗമായി ഇലക്‌ട്രോണിക് ചെക്കുകള്‍ പുറത്തിറക്കാനൊരുങ്ങി ആര്‍.ബി.ഐ
India
1 min read
5.7k

ആധുനികവല്‍ക്കരിക്കുന്നതിൻ്റെ ഭാഗമായി ഇലക്‌ട്രോണിക് ചെക്കുകള്‍ പുറത്തിറക്കാനൊരുങ്ങി ആര്‍.ബി.ഐ

മാർച്ച്‌ 29, 2026
0

ഇന്ത്യൻ പേയ്മെൻ്റ് സിസ്റ്റത്തെ ആധുനികവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ഇലക്ട്രോണിക് ചെക്കുകൾ പുറത്തിറക്കാനൊരുങ്ങി ആർ.ബി.ഐ. തട്ടിപ്പുകൾ തടയുന്ന രീതിയിലാവും പുതിയ ഇ-ചെക്കുകൾ പുറത്തിറക്കുകയെന്നു ആർ.ബി.ഐ വ്യക്തമാക്കി. പഴയ പേപ്പർ ചെക്കുകളുടെ സ്ഥാനത്താണ് ആർ.ബി.ഐ ഇ-ചെക്കുകൾ ഇറക്കാൻ ഒരുങ്ങുന്നത്. പഴയ ചെക്കുകളുടെ വിശ്വാസ്യതക്കൊപ്പം കൂടുതൽ കാര്യക്ഷമതയും വേഗതയും സുരക്ഷയും ഇ-ചെക്കിൽ ഉറപ്പാക്കാൻ കഴിയുമെന്നാണ് ആർ.ബി.ഐ പറയുന്നത്.ആർ.ബി.ഐയുടെ പേയ്മെൻ്റ് വിഷൻ 2028 റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. പേപ്പർ ചെക്കിൻ്റെ ഡിജിറ്റൽ വേർഷനാണ് പുതിയ സംവിധാനം. ഡിജിറ്റലായി

Continue Reading
അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം
World
1 min read
5.2k

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

മാർച്ച്‌ 29, 2026
0

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കും യുദ്ധത്തിനുമെതിരെ ശനിയാഴ്ച അമേരിക്കയിൽ നടന്ന ‘നോ കിങ്സ്’ റാലികളിൽ വൻ ജനക്കൂട്ടം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രങ്ങളിലായി നടന്ന പരിപാടികളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കാളികളായത്. അമേരിക്കക്ക് പുറമെ വിദേശത്ത് അമേരിക്കക്കാർ താമസിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മിനസോട്ടയിലെ പ്രകടനമാണ്. കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെയാണ് മിനസോട്ടയിലെ പരിപാടി പ്രധാനമായും സംഘടിപ്പിച്ചത്.

Continue Reading
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും
Sports
0 min read
5.6k

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

മാർച്ച്‌ 29, 2026
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈ ഇന്ത്യൻസ് അഞ്ചു തവണയും കൊൽക്കത്ത നൈറ്റ്റൈഡേഴ്സ‌് മൂന്നുതവണയും ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് മത്സരം. ഇരുടീമുകളും 35 തവണ ഏറ്റുമുട്ടിയതിൽ മുംബൈ 24 കളി ജയിച്ചു. കൊൽക്കത്ത നേടിയത് 11 കളി. ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ കഴിഞ്ഞ തവണ പ്ലേഓഫ് കളിച്ചെങ്കിലും നാലാമതായി. മുൻ ക്യാപ്റ്റൻ

Continue Reading
ആഡംബര ജീവിതവും കോടികളുടെ കടവും വിനയായി; ബാംഗളൂരിലെ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് മരണം
Karnataka
0 min read
5.5k

ആഡംബര ജീവിതവും കോടികളുടെ കടവും വിനയായി; ബാംഗളൂരിലെ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് മരണം

മാർച്ച്‌ 29, 2026
0

സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു മരണം. ബംഗളൂരു നഗരത്തിന് സമീപമാണ് ദാരുണ സംഭവം. ബാംഗ്ലൂരിൻ്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കൽ താലൂക്കിലെ മല്ലേനഹള്ളിയിലാണ് സംഭവം. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസുള്ള മകൻ മായങ്ക് എന്നിവർ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹൻ ഗൗഡ നടത്തിയിരുന്ന ചിട്ടി ബിസിനസിലെ

Continue Reading
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; 294 സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് കോൺഗ്രസ്
India
0 min read
6.8k

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; 294 സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് കോൺഗ്രസ്

മാർച്ച്‌ 29, 2026
0

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 294 സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനർജിയുടെ മണ്ഡലമായ ഭവാനിപ്പൂരിലും കോൺഗ്രസ് കരുത്തനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കാൻ ഡൽഹിയിൽ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ. അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പശ്ചിമബംഗാളിൻ്റെ

Continue Reading
പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി അമേരിക്ക. പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിച്ചത് 3500 സൈനികരെ
World
1 min read
6.7k

പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി അമേരിക്ക. പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിച്ചത് 3500 സൈനികരെ

മാർച്ച്‌ 29, 2026
0

പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി അമേരിക്ക. 3500 അമേരിക്കൻ സൈനികരെയാണ് കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിച്ചത്. അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോലി ഏകദേശം 2,500 സൈനികരുമായി പശ്ചിമേഷ്യൻ തീരത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു എസ് കമാൻഡ് സ്ഥിരീകരിച്ചു. വ്യോമാക്രമണം ലക്ഷ്യമാക്കി പശ്ചിമേഷ്യയിൽ കൂടുതൽ സൈനികരെ വിന്യസിപ്പിക്കുകയാണ് അമേരിക്ക. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളെയും ഓസ്പ്രേകളയും വഹിക്കാൻ കഴിവുള്ള യുദ്ധക്കപ്പലാണ് യുഎസ്എസ് ട്രിപ്പോലി. കൂടാതെ യുഎസ്എസ്

Continue Reading
വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മി​ട്ട് ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ക്കു​ന്നു
Karnataka
0 min read
6.6k

വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മി​ട്ട് ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ക്കു​ന്നു

മാർച്ച്‌ 29, 2026
0

വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മി​ട്ട് ക്രൈ​സ്ത​വ​ർ ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ക്കു​ന്നു. കർണാടകയിലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഓ​ശാ​ന ഞാ​യ​ർ ച​ട​ങ്ങു​ക​ളും കു​ർ​ബാ​ന​യും തു​ട​ങ്ങി. യേ​ശു​വി​നെ ഒ​ലി​വ് മ​ര​ച്ചി​ല്ല​ക​ള്‍ വീ​ശി ജ​റു​സ​ലേ​മി​ൽ ജ​ന​സ​മൂ​ഹം വ​ര​വേ​റ്റ​തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കു​ക​യാ​ണ് കു​രു​ത്തോ​ല​പ്പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ൽ വി​ശ്വാ​സി​ക​ള്‍. കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും വ​ച​ന സ​ന്ദേ​ശ​വും പ്ര​ദ​ക്ഷി​ണ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ശു​ശ്രൂ​ഷ​ക​ളാ​ണ് വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.

Continue Reading
പ്രചാരണത്തിനു ചൂടേറുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; രാഹുൽ ഗാന്ധി നാളെ എത്തും
Kerala
0 min read
6.0k

പ്രചാരണത്തിനു ചൂടേറുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; രാഹുൽ ഗാന്ധി നാളെ എത്തും

മാർച്ച്‌ 29, 2026
0

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തൃശൂരും പാലക്കാടും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മോദി പങ്കെടുക്കും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടറിലെത്തുന്ന മോദി ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. ശേഷം പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരിക്കും. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തൃശൂര്‍ നഗരത്തിൽ പൂർത്തിയായി. വൈകിട്ട് നാലുമണിയോടെ കുട്ടനെല്ലൂരിലെ കോളേജ്

Continue Reading