കർണാടകയിൽ ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തെ പരാമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവിന് നേരെ മർദ്ദനം
Karnataka
0 min read
6.6k

കർണാടകയിൽ ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തെ പരാമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവിന് നേരെ മർദ്ദനം

മാർച്ച്‌ 5, 2026
0

കർണാടകയിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തിനെ കുറിച്ച് പരാമർശിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ ചൊല്ലി യുവാവിന് നേരെ മർദ്ദനം. സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ കൊലപ്പെടുത്തിയതില്‍ പ്രതികരിച്ച് പോസ്റ്റിട്ടതിനാണ് യുവാവിനെ നാലംഗസംഘം ആക്രമിച്ചത്. കർണാടകയിലെ ഗംഗാവതിയിലാണ് സംഭവം. ഗംഗാവതി സ്വദേശിയായ ചന്ദ്രശേഖറാണ് ആക്രമണത്തിന് ഇരയായത്. ഖമേനിയുടെ കൊലപാതകത്തിലും പുൽവാമ ആക്രമണത്തിലും സമൂഹത്തിലെ ഒരു വിഭാഗം മൗനം പാലിക്കുന്നുവെന്നാണ് ഇയാൾ സോഷ്യൽ

Continue Reading
പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്കാ​യി നോ​ർ​ക്ക കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ചു
Association News
1 min read
5.4k

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്കാ​യി നോ​ർ​ക്ക കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ചു

മാർച്ച്‌ 5, 2026
0

പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്ക് സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ആ​റ് നോ​ർ​ക്ക സ​ഹാ​യ കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ചു. നോ​ർ​ക്ക വ​കു​പ്പ്, നോ​ർ​ക്ക റൂ​ട്ട്‌​സ്, എം​ബ​സി വോ​ള​ണ്ടി​യ​ർ​മാ​ർ, അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ൾ, നോ​ർ​ക്ക അം​ഗീ​കൃ​ത പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കൂ​ട്ടാ​യ്മ​യി​ൽ സ​ഹാ​യ​ത്തി​നാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ൺ ന​മ്പ​റു​ക​ൾ സ​ജ്ജ​മാ​യി. ഹെ​ൽ​പ് ഡെ​സ്‌​ക്കു​ക​ളി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ, മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം, അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യ ല​ഭ്യ​മാ​ക്കേ​ണ്ട​വ എ​ന്നി​വ നോ​ർ​ക്ക

Continue Reading
‘വിപ്ലവം ആവശ്യമില്ല’, മുഖ്യമന്ത്രി സ്ഥാനം കാലം തീരുമാനിക്കും; കർണാടകയിലെ നേതൃമാറ്റത്തിൽ പ്രതികരിച്ച് ഡി.കെ. ശിവകുമാർ
Karnataka
1 min read
6.4k

‘വിപ്ലവം ആവശ്യമില്ല’, മുഖ്യമന്ത്രി സ്ഥാനം കാലം തീരുമാനിക്കും; കർണാടകയിലെ നേതൃമാറ്റത്തിൽ പ്രതികരിച്ച് ഡി.കെ. ശിവകുമാർ

മാർച്ച്‌ 5, 2026
0

കർണാടകയിലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ചർച്ചകൾ നടക്കുന്നതിനിടയിൽ, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരു വിപ്ലവവും സ്യഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പരമാവധി ക്ഷമ താൻ കാണിക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഒരിക്കലും നേതൃമാറ്റത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെന്നും താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി ഹൈക്കമാൻഡും തമ്മിലുള്ളതാണ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഏത് ചർച്ചയുമെന്നും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡൻ്റ് കൂടിയായ ശിവകുമാർ വ്യക്തമാക്കി. ‘മുഖ്യമന്ത്രി വിഷയത്തെക്കുറിച്ച് ഇന്നുവരെ, താൻ ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല.

Continue Reading
ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഇ​ന്ന് ബെ​ല​ഗാ​വി​യി​ൽ
India
1 min read
6.4k

ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഇ​ന്ന് ബെ​ല​ഗാ​വി​യി​ൽ

മാർച്ച്‌ 5, 2026
0

ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഇ​ന്ന് ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. യ​ദൂ​രി​ലെ ശ്രീ ​വീ​ര​ഭ​ദ്രേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ രാ​ജ​ഗോ​പു​ര ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി ബെ​ല​ഗാ​വി​യി​ൽ എ​ത്തു​ന്ന​ത്. ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ താ​വ​ർ ച​ന്ദ് ഗെ​ഹ്‌​ലോ​ട്ട് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ സ​തീ​ഷ് ജാ​ർ​ക്കി​ഹോ​ളി, എ​സ്.​എ​സ്. മ​ല്ലി​കാ​ർ​ജു​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ഇന്ന് രാ​വി​ലെ ചി​ക്കോ​ഡി-​യ​ദൂ​ർ റോ​ഡി​ൽ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Continue Reading
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിൽ
Kerala
0 min read
6.2k

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിൽ

മാർച്ച്‌ 5, 2026
0

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ, ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിൽ. സന്ദർശനത്തിൻ്റെ രണ്ടാം ദിനമായ നാളെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലാണ് അദ്ദേഹം എത്തുന്നത്. മറ്റന്നാൾ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തും. അന്ന് രാവിലെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി

Continue Reading
സമന്വയ ആറ്റുകാൽ പൊങ്കാല സംഘടിപ്പിച്ചു
Association News
1 min read
5.5k

സമന്വയ ആറ്റുകാൽ പൊങ്കാല സംഘടിപ്പിച്ചു

മാർച്ച്‌ 5, 2026
0

സമന്വയ അൾസൂർ ഭാഗിൻ്റെ നേതൃത്വത്തിൽ സൗജന്യമായി ആറ്റുകാൽ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു. മകുണ്ഡണ്ടമ്മ ദേവി ക്ഷേത്രത്തിൻ്റെ ഉടമസ്ഥൻ ശ്രീനിവാസ് റെഡി എൻഡ് ഫാമിലി, അമ്പലത്തിലെ മറ്റു കമ്മിറ്റി അംഗങ്ങളും ആറ്റുകാലമ്മയ്ക്ക് പൊങ്കാല നടത്തുവാനുള്ള പുണ്യഭൂമിയും മറ്റ് വേണ്ടപ്പെട്ട സൗകര്യങ്ങളും ഒരുക്കി. പൊങ്കാല നടത്തുവാൻ ഗിരിജ ശിവദാസ്, അജിത സുധാകരൻ, മായ കൃഷ്ണകുമാർ, സുശീല രഘുറാം, ഷാര സിജിമോൻ, ശ്രീലേഖ ആർ നായർ, പ്രിയങ്ക, വീണ, രാജ്യ ലക്ഷ്മി, ഗിരിജ, യശോദ,

Continue Reading
സ്‌നേഹവിരുന്നൊരുക്കി മജെസ്റ്റിക് എഐകെഎംസിസി ഇഫ്താർ സംഗമം
Association News
0 min read
6.0k

സ്‌നേഹവിരുന്നൊരുക്കി മജെസ്റ്റിക് എഐകെഎംസിസി ഇഫ്താർ സംഗമം

മാർച്ച്‌ 5, 2026
0

വ്രതശുദ്ധിയുടെ നാളുകളിൽ വിശ്വാസികൾക്ക് ആത്മീയ ചൈതന്യവും ഒത്തുചേരലിൻ്റെ ആവേശവും പകർന്ന് എഐകെഎംസിസി മജെസ്റ്റിക് ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാനവികതയുടെയും സഹോദര്യത്തിൻ്റെയും സന്ദേശം വിളിച്ചോതിയ സംഗമം ഹോട്ടൽ ചേതൻ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിലാണ് നടന്നത്. കെപിസിസി പ്രസ് സെക്രട്ടറി എം.എ. അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശപ്പറിയാത്തവർ വിശപ്പിൻ്റെ വിലയറിയുന്ന പുണ്യനാളുകളാണ് റമദാൻ എന്നും, സഹജീവികളോടുള്ള കാരുണ്യവും കരുതലും നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. എഐകെഎംസിസി ബംഗളൂരു

Continue Reading
‘കേ​ര​ള സ്റ്റോ​റി 2’: പേ​രി​ൽ നി​ന്ന് ‘കേ​ര​ള’ മാ​റ്റ​ണം; ഹൈ​ക്കോ​ട​തി​യി​ൽ വീ​ണ്ടും പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി
Kerala
1 min read
6.7k

‘കേ​ര​ള സ്റ്റോ​റി 2’: പേ​രി​ൽ നി​ന്ന് ‘കേ​ര​ള’ മാ​റ്റ​ണം; ഹൈ​ക്കോ​ട​തി​യി​ൽ വീ​ണ്ടും പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി

മാർച്ച്‌ 5, 2026
0

‘ദി ​കേ​ര​ള സ്റ്റോ​റി 2: ഗോ​സ് ബി​യോ​ണ്ട്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ നി​ന്ന് ‘കേ​ര​ളം’ അ​ല്ലെ​ങ്കി​ൽ ‘കേ​ര​ള’ എ​ന്ന വാ​ക്ക് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ വീ​ണ്ടും പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി. ‘കേ​ര​ള’ എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തോ​ടു​ള്ള വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. \ സി​നി​മ​യി​ൽ പറയുന്ന ഐ​സി​സ് റി​ക്രൂ​ട്ട്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ളും മ​തം​മാ​റ്റ ക​ണ​ക്കു​ക​ളും അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന​താ​ണെ​ന്ന് നേ​ര​ത്തെ സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​ട്ടു​ള്ള

Continue Reading
ബദർ അനുസ്മരണം നാളെ
Association News
1 min read
6.2k

ബദർ അനുസ്മരണം നാളെ

മാർച്ച്‌ 5, 2026
0

ബൊമ്മനഹള്ളി മലബാർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന ബദർ അനുസ്മരണം നാളെ രാത്രി 10 മണിക്ക് മഹ്മൂദിയ്യ മസ്ജിദിൽ വെച്ച് നടക്കും പ്രമുഖ പണ്ഡിതൻ ഉസ്താദ് അൻവർ മൂഹിയിദ്ധീൻ ആലുവ മുഖ്യ പ്രഭാഷണം നടത്തും.മൗലിദ് പാരായണം, അന്നദാനം എന്നിവ ഉണ്ടായിരിക്കും Contact number 9844249495

Continue Reading
ബൈബിൾ കൺവൻഷൻ മാർച്ച് 7ന് ഹൊങ്ങസന്ദ്ര ഹോളി ഫാമിലി പള്ളിയിൽ
Karnataka
0 min read
6.6k

ബൈബിൾ കൺവൻഷൻ മാർച്ച് 7ന് ഹൊങ്ങസന്ദ്ര ഹോളി ഫാമിലി പള്ളിയിൽ

മാർച്ച്‌ 5, 2026
0

ഇൻഫന്റ് ജീസസ് പ്രെയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബൈബിൾ കൺവൻഷൻ മാർച്ച് 7നു ഹൊങ്ങസന്ദ്ര ഹോളി ഫാമിലി പള്ളിയിൽ നടത്തും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടത്തുന്ന കൺവൻഷനിൽ ഫാ.ജേക്കബ് ജോൺ, ബ്രദർ. അനിൽ എമ്മാനുവേൽ എന്നിവർ നേതൃത്വം നൽകും. ഫോൺ: 9845623525

Continue Reading