ബൊമ്മനഹള്ളി മലബാർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന ബദർ അനുസ്മരണം നാളെ രാത്രി 10 മണിക്ക് മഹ്മൂദിയ്യ മസ്ജിദിൽ വെച്ച് നടക്കും
പ്രമുഖ പണ്ഡിതൻ ഉസ്താദ് അൻവർ മൂഹിയിദ്ധീൻ ആലുവ മുഖ്യ പ്രഭാഷണം നടത്തും.
മൗലിദ് പാരായണം, അന്നദാനം എന്നിവ ഉണ്ടായിരിക്കും
Contact number 9844249495