ഇൻഫന്റ് ജീസസ് പ്രെയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബൈബിൾ കൺവൻഷൻ മാർച്ച് 7നു ഹൊങ്ങസന്ദ്ര ഹോളി ഫാമിലി പള്ളിയിൽ നടത്തും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടത്തുന്ന കൺവൻഷനിൽ ഫാ.ജേക്കബ് ജോൺ, ബ്രദർ. അനിൽ എമ്മാനുവേൽ എന്നിവർ നേതൃത്വം നൽകും.
ഫോൺ: 9845623525