സഹപാഠിയുടെ വധം: 9-ാം ക്ലാസ് വിദ്യാർഥി പിടിയിൽ
Karnataka
0 min read
6.9k

സഹപാഠിയുടെ വധം: 9-ാം ക്ലാസ് വിദ്യാർഥി പിടിയിൽ

മാർച്ച്‌ 11, 2026
0

ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന സഹപാഠിയെ കൊലപ്പെടുത്തിയതിന് ഒൻപതാം ക്ലാസ് വിദ്യാർഥി അറസ്റ്റിലായി. ഭക്ഷണ സമയത്തെ വഴക്കിനെ തുടർന്ന നടന്ന ആക്രമണത്തിൽ വാർഡൻ ഉൾപ്പെടെ 7 പേർക്കു പരിക്കേറ്റിരുന്നു. ബെള്ളാരി റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്.

Continue Reading
കബ്ബൺ പാർക്കിൽ വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ് ഏപ്രിൽ 10 മുതൽ
Karnataka
0 min read
5.9k

കബ്ബൺ പാർക്കിൽ വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ് ഏപ്രിൽ 10 മുതൽ

മാർച്ച്‌ 11, 2026
0

കബ്ബൺ പാർക്ക് ബാലഭവനിൽ വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ് ഏപ്രിൽ 10 മുതൽ മേയ് 15 വരെ നടത്തും. നാടകം, പെയിന്റിംഗ്, കരകൗശല നിർമാണം, കരാട്ടെ, യോഗ, നൃത്തം, തബല, ക്ലേ മോഡലിങ്, പരമ്പരാഗത കായിക വിനോദങ്ങൾ എന്നിവയിലാണു പരിശീലനം. ഫീസ് 1000 രൂപ. റജിസ്ട്രേഷന് ഫോൺ: 080 22864189.

Continue Reading
കോൺഗ്രസ് അധ്യക്ഷനായി ആറുവർഷം; ഡി.കെ.ശിവകുമാർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
Karnataka
1 min read
6.1k

കോൺഗ്രസ് അധ്യക്ഷനായി ആറുവർഷം; ഡി.കെ.ശിവകുമാർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും

മാർച്ച്‌ 11, 2026
0

കോൺഗ്രസ് അധ്യക്ഷനായി ആറുവർഷം പൂത്തിയാക്കിയതിൻ്റെ ഭാഗമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. നഗരത്തിലെ ഹോട്ടലിൽ നടത്തിയ വിരുന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, എം.എൽ.എ.മാർ, എം.എൽ.സി.മാർ എന്നിവർ പങ്കെടുത്തു. ജില്ല, ബ്ലോക്ക്, കോൺഗ്രസ് പ്രസിഡണ്ടുമാർക്ക് മറ്റൊരു ദിവസം വിരുന്നൊരുക്കുമെന്നും ശിവകുമാർ അറിയിച്ചു. നേതൃമാറ്റ അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ശിവകുമാർ മന്തിമാർക്കും എം എൽ എമാർക്കും വിരുന്നൊരുക്കിയത്. കഴിഞ്ഞദിവസം ഡി കെ ശിവകുമാർ ഡാർഹിയിലെത്തി മുതിർന്ന നേതാക്കളെ കണ്ടിരുന്നു. കൂടിക്കാഴ്‌ചയെപ്പറ്റി ഡി

Continue Reading
യെലോ ലൈൻ; കൂടുതൽ സ്‌റ്റേഷനുകളിലേക്ക് ഫീഡർ ബസ്
Karnataka
0 min read
6.2k

യെലോ ലൈൻ; കൂടുതൽ സ്‌റ്റേഷനുകളിലേക്ക് ഫീഡർ ബസ്

മാർച്ച്‌ 11, 2026
0

യെല്ലോ ലൈന്‍ യാത്രക്കാര്‍ക്കായി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഒരുക്കിയിരിക്കുന്ന പുതിയ സൗകര്യം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും. നഗരത്തിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതിയ ഫീഡര്‍ ബസുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ബിഎംടിസി. ഈ ബസുകളില്‍ വീടുകളില്‍ നിന്ന് നേരെ മെട്രോ സ്‌റ്റേഷനിലേക്ക് എത്താം. ആദ്യ ബസ് രാവിലെ ആറു മണിക്ക് പുറപ്പെടും. അവസാന ബസ് രാത്രി 9.40 നാണ്. മെട്രോ ട്രെയിനുകളുടെ സമയം അനുസരിച്ചാണ് ബസുകളുടെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍

Continue Reading
പശ്ചിമേഷ്യൻ സംഘർഷം; 17 വിമാനങ്ങൾ റദ്ദാക്കി
Karnataka
0 min read
6.5k

പശ്ചിമേഷ്യൻ സംഘർഷം; 17 വിമാനങ്ങൾ റദ്ദാക്കി

മാർച്ച്‌ 11, 2026
0

ബെംഗളൂരുവിൽ നിന്നു പുറപ്പെടേണ്ടിയിരുന്നതും ബെംഗളൂരുവിലേക്ക് എത്തേണ്ടിയിരുന്നതുമായ 17 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. ബെംഗളൂരുവിൽ നിന്നു അബുദാബി, റിയാദ്, ജിദ്ദ, ദുബായ്, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള പുറപ്പെടേണ്ട 9 വിമാനങ്ങളും എത്തേണ്ടിയിരുന്ന 8 വിമാനങ്ങളും ആണ് റദ്ദാക്കിയത്.

Continue Reading
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഭി​മു​ഖം പ​ണ​യൂ​രി​ൽ ആ​രം​ഭി​ച്ചു
India
0 min read
5.9k

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഭി​മു​ഖം പ​ണ​യൂ​രി​ൽ ആ​രം​ഭി​ച്ചു

മാർച്ച്‌ 10, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ഭി​മു​ഖം ആ​രം​ഭി​ച്ചു. നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം ആ​ഗ്ര​ഹി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തിൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ പ​ണ​യൂ​രി​ലെ ടി​വി​കെയുടെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് അ​ഭി​മു​ഖം ന​ട​ത്തു​ന്ന​ത്. ടി​വി​കെ​യെ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലെ​ത്തി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 234 മ​ണ്ഡ​ല​ങ്ങ​ളി​ലും ത​നി​ച്ചു മ​ത്സ​രി​ക്കാ​നാ​ണ് നീ​ക്കം. ടി​വി​കെ​യ്ക്ക് വി​സി​ൽ ചി​ഹ്ന​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ടി​വി​കെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ വി​ജ​യ് പെ​ര​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വി​ക​സ​ന​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന നി​മ​യ​സ​ഭാ

Continue Reading
ന​രേ​ന്ദ്ര​മോ​ദി നാ​ളെ കേ​ര​ള​ത്തി​ലെത്തും
Kerala
1 min read
5.3k

ന​രേ​ന്ദ്ര​മോ​ദി നാ​ളെ കേ​ര​ള​ത്തി​ലെത്തും

മാർച്ച്‌ 10, 2026
0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നാ​ളെ കേ​ര​ള​ത്തി​ലെത്തും. ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ നെ​ടു​മ്പാ​ശേ​രി മു​ത​ൽ മു​ട്ടം വ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് വ​രു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളും അ​ങ്ക​മാ​ലി – കാ​ല​ടി എം​സി റോ​ഡ് വ​ഴി പോ​കേ​ണ്ട​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ലു​വ മു​ത​ൽ മു​ട്ടം വ​രെ​യു​ള്ള മെ​ട്രോ യാ​ത്ര​ക്കാ​രെ​യും നി​യ​ന്ത്ര​ണം ബാ​ധി​ക്കും. രാ​വി​ലെ 10

Continue Reading
ഇ​ന്ധ​ന പ്ര​തി​സ​ന്ധി; ബം​ഗ്ലാ​ദേ​ശി​ന് സ​ഹാ​യവു​മാ​യി ഇ​ന്ത്യ
India
1 min read
5.3k

ഇ​ന്ധ​ന പ്ര​തി​സ​ന്ധി; ബം​ഗ്ലാ​ദേ​ശി​ന് സ​ഹാ​യവു​മാ​യി ഇ​ന്ത്യ

മാർച്ച്‌ 10, 2026
0

പ​ശ്ചി​മേ​ഷ്യ​ൻ‌ സം​ഘ​ർ​ഷം തുടരുന്ന സാഹചര്യത്തിൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ഡീ​സ​ൽ വി​ത​ര​ണം ഇ​ന്ത്യ പു​നഃ​രാ​രം​ഭി​ച്ചു. ഇ​ന്ധ​നം ന​ൽ​കു​ന്ന​ത് ഇ​ന്ത്യ -​ ബം​ഗ്ലാ​ദേ​ശ് സൗ​ഹൃ​ദ പൈ​പ്പ്‌​ലൈ​ൻ വ​ഴി​യാ​ണ്. 5,000 ട​ൺ ഡീ​സ​ൽ ആ​സാ​മി​ലെ നു​മാ​ലി​ഗ​ഡ് റി​ഫൈ​ന​റി​യി​ൽ നി​ന്ന് ചൊ​വ്വാ​ഴ്‌​ച​യോ​ടെ ബം​ഗ്ലാ​ദേ​ശി​ലെ​ത്തു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് റൈ​സാ​നൂ​ർ റ​ഹ്മാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ ന​ൽ​കു​ന്ന ഇ​ന്ധ​നം ബം​ഗ്ലാ​ദേ​ശി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം

Continue Reading
വ​യ​നാ​ട് തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മ്മാ​ണം റദ്ദാക്കണം; സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി
Kerala
1 min read
5.7k

വ​യ​നാ​ട് തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മ്മാ​ണം റദ്ദാക്കണം; സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി

മാർച്ച്‌ 10, 2026
0

വ​യ​നാ​ട് തു​ര​ങ്ക പാ​ത​യ്ക്ക് കേ​ന്ദ്രം ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മ്മാ​ണം അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പ​ദ്ധ​തി​ക്കു​ള്ള പ​രി​സ്ഥി​തി അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നേ​ര​ത്തെ പ​ദ്ധ​തി​ക്കെ​തി​രെ സ​മി​തി ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​വ​ർ ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വേ​ണ്ട​ത്ര പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഉ​രു​ൾ​പൊ​ട്ട​ലും

Continue Reading
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സമയമായി: സുപ്രീം കോടതി
India
0 min read
6.5k

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സമയമായി: സുപ്രീം കോടതി

മാർച്ച്‌ 10, 2026
0

എല്ലാ സ്ത്രീകൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് സുപ്രീം കോടതി. മുസ്ലിം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് തുല്യമായ അനന്തരാവകാശം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ആർ മഹാദേവൻ, ജോയ്‌മാല ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ശരിയത്ത് നിയമത്തിലെ അനന്തരാവകാശ വ്യവസ്ഥ റദ്ദാക്കപ്പെട്ടാൽ, അനന്തരാവകാശത്തെ ചൂണ്ടിക്കാട്ടാൻ മറ്റൊരു നിയമം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. 1937 ലെ മുസ്ലീം വ്യക്തിനിയമ (ശരിയത്ത്) നിയമത്തിൻ്റെ വിവേചനപരമായ വശങ്ങളെ

Continue Reading