കബ്ബൺ പാർക്ക് ബാലഭവനിൽ വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ് ഏപ്രിൽ 10 മുതൽ മേയ് 15 വരെ നടത്തും. നാടകം, പെയിന്റിംഗ്, കരകൗശല നിർമാണം, കരാട്ടെ, യോഗ, നൃത്തം, തബല, ക്ലേ മോഡലിങ്, പരമ്പരാഗത കായിക വിനോദങ്ങൾ എന്നിവയിലാണു പരിശീലനം. ഫീസ് 1000 രൂപ.
റജിസ്ട്രേഷന് ഫോൺ: 080 22864189.