ബെംഗളൂരുവിൽ നിന്നു പുറപ്പെടേണ്ടിയിരുന്നതും ബെംഗളൂരുവിലേക്ക് എത്തേണ്ടിയിരുന്നതുമായ 17 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. ബെംഗളൂരുവിൽ നിന്നു അബുദാബി, റിയാദ്, ജിദ്ദ, ദുബായ്, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള പുറപ്പെടേണ്ട 9 വിമാനങ്ങളും എത്തേണ്ടിയിരുന്ന 8 വിമാനങ്ങളും ആണ് റദ്ദാക്കിയത്.

Related Posts