പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി കെ. സുധാകരൻ
Kerala
0 min read
6.8k

പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി കെ. സുധാകരൻ

മാർച്ച്‌ 14, 2026
0

പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി വീ​ട്ടി​ൽ തു​ട​രു​ക​യാ​ണ് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. അ​നു​യാ​യി​ക​ളെ​യും അ​ണി​ക​ളെ​യും ചേ​ര്‍​ത്ത് പാ​ര്‍​ട്ടി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​നാ​ണ് സു​ധാ​ക​ര​ന്‍റെ നീ​ക്കം. രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ഡ​ല്‍​ഹി​യി​ല്‍ വ​ച്ച് കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മെ മ​റ്റ് പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യു​ള്ളൂ എ​ന്നും നി​ല​പാ​ടി​ല്‍ നി​ന്ന് വ്യ​തി​ച​ലി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലുമാ​ണ് സു​ധാ​ക​ര​ന്‍. ക​ണ്ണൂ​രു​മാ​യി ത​നി​ക്കു​ള്ള വൈ​കാ​രി​ക ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ സു​ധാ​ക​ര​ന്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇതല്ലാതെ മ​റ്റ് പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ട​ത്താ​ന്‍ സു​ധാ​ക​ര​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

Continue Reading
രാജ്യസഭ അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച് ഫുട്ബോൾ താരം ഐ.എം വിജയൻ
Kerala
1 min read
6.5k

രാജ്യസഭ അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച് ഫുട്ബോൾ താരം ഐ.എം വിജയൻ

മാർച്ച്‌ 14, 2026
0

രാജ്യസഭ അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച് ഫുട്ബോൾ താരം ഐ.എം വിജയൻ. പി.ടി ഉഷയെപോലെ എം.പിയാകാൻ താൽപര്യമുണ്ടെന്നും ഏത് പാർട്ടി രാജ്യസഭാ സീറ്റ് നൽകിയാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു പാർട്ടിക്ക് വേണ്ടി മാത്രം നിൽക്കില്ലെന്നും ഐ.എം വിജയൻ കൂട്ടിച്ചേർത്തു. ‘ഒരു പാർട്ടിയുമായും കമ്മിറ്റ്മെൻ്റ് ഇല്ല. എനിക്ക് ഈയൊരു സ്നേഹം മതി, എനിക്കെല്ലാവരും വേണം. സുരേഷ് ഗോപിയടക്കം പലരും ഇലക്ഷന് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഫുട്ബോൾ പ്രേമികൾ എന്നെ

Continue Reading
ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ദ്ധ​ന ഇ​ന്ന് മു​ത​ൽ
India
1 min read
6.8k

ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ദ്ധ​ന ഇ​ന്ന് മു​ത​ൽ

മാർച്ച്‌ 14, 2026
0

പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർദ്ധന ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​ന്നു. 425 രൂ​പ മു​ത​ൽ 2300 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർദ്ധന. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ഭീ​തി​യെ തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല​യി​ൽ കു​തി​പ്പു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർദ്ധിപ്പിച്ചത്. ഇ​ന്ത്യ​യ്ക്കു​ള്ളി​ലും, ഇ​ന്ത്യ​ൻ സ​ബ് കോ​ണ്ടി​ന​ന്‍റി​ലും 425 രൂ​പ​യും, മി​ഡി​ൽ ഈ​സ്റ്റി​ൽ- 900 രൂ​പ​യും, ആ​ഫ്രി​ക്ക, പ​ശ്ചി​മേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 1800 രൂ​പ​യും, യൂ​റോ​പ്പി​ലേ​ക്ക് 2300 രൂ​പ​യും തെ​ക്ക് കി​ഴ​ക്ക​ൻ

Continue Reading
കെഎംസിസി പീനിയ-ദാസറഹള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
Association News
0 min read
6.4k

കെഎംസിസി പീനിയ-ദാസറഹള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

മാർച്ച്‌ 14, 2026
0

ഓൾ ഇന്ത്യ കെഎംസിസി ബംഗളുരു പീനിയ ദാസറഹള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എഐകെഎംസിസി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ അഷ്‌റഫിൻ്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി അമീർ സ്വാഗതമാശംസിച്ചു.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസർ വി.കെ, സെക്രട്ടറി റഹീം ചാവശ്ശേരി എന്നിവർ സംസാരിച്ചു. ഷാഫി നിസാമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. റസാഖ് മൗലവി, ഹാരിസ്, സന്തോഷ് കുമാർ, മുരളി,!സന്തോഷ് ടി

Continue Reading
സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം; പകുതിയോളം ഹോട്ടലുകളും പൂട്ടി
Kerala
0 min read
6.1k

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം; പകുതിയോളം ഹോട്ടലുകളും പൂട്ടി

മാർച്ച്‌ 14, 2026
0

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം. പകുതിയോളം ഹോട്ടലുകളും പൂട്ടി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം തേടി ജനം. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പൽ കൂടി ഇന്ന് ഇന്ത്യയിൽ എത്തും. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക് മാറാനും ജനങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ വലിയ വിലയ്ക്ക് പാചകവാതകം വിൽക്കുന്നവർക്കെതിരെയും സർക്കാർ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് ഗാർഗിക സിലിണ്ടർ ബുക്ക് ചെയ്യാൻ

Continue Reading
മം​ഗ​ല​പു​ര​ത്ത് അ​ത്യാ​ധു​നി​ക ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം; 16ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെയ്യും
Kerala
0 min read
6.6k

മം​ഗ​ല​പു​ര​ത്ത് അ​ത്യാ​ധു​നി​ക ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം; 16ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെയ്യും

മാർച്ച്‌ 14, 2026
0

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ മം​ഗ​ല​പു​രം മു​ല്ല​ശേ​രി​യി​ൽ നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മറ്റന്നാൾ വൈ​കി​ട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. 45 കോ​ടി രൂ​പ ചെ​ല​വ​ഴിച്ച് പ​ത്തേ​ക്ക​ർ ഭൂ​മി​യി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട്, അ​ത്യാ​ധു​നി​ക ഫ്ല​ഡ്‌​ലൈ​റ്റ് സം​വി​ധാ​നം, പ​വ​ലി​യ​ൻ സ​മു​ച്ച​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള അ​ത്യാ​ധു​നി​ക എ​ൽ​ഇ​ഡി ഫ്ല​ഡ്‌​ലൈ​റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ കാ​യി​ക

Continue Reading
യുദ്ധക്കെടുതിയിൽ വിറങ്ങലിക്കുന്ന ലോകത്തിന് സാന്ത്വനമാവണം റംസാൻ വ്രതം: എം.കെ.നൗഷാദ്
Association News
1 min read
6.0k

യുദ്ധക്കെടുതിയിൽ വിറങ്ങലിക്കുന്ന ലോകത്തിന് സാന്ത്വനമാവണം റംസാൻ വ്രതം: എം.കെ.നൗഷാദ്

മാർച്ച്‌ 14, 2026
0

ബംഗളുരു: ആൾ ഇന്ത്യ കെഎംസിസി ബംഗളുരു മൈസൂർ റോഡ് – സാറ്റലൈറ്റ് – ബിടതി ഏരിയ കമ്മിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാൻഡ് ബ്രിഡ്ജ് വേ റെസ്റ്റോറന്റിൽ നടന്ന പ്രൗഢമായ സംഗമം ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. നിലവിലെ ആഗോള സാഹചര്യങ്ങളെ മുൻനിർത്തി അദ്ദേഹം സംസാരിച്ചു. ഗസ്സയിലുൾപ്പെടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം

Continue Reading
കേരള ആർടിസിയുടെ ബെംഗളൂരു-ബത്തേരി വാരാന്ത്യ സ്പെഷൽ സൂപ്പർ ഫാസ്റ്റ് സർവീസ് 16ന് പുനരാരംഭിക്കും
Karnataka
1 min read
6.5k

കേരള ആർടിസിയുടെ ബെംഗളൂരു-ബത്തേരി വാരാന്ത്യ സ്പെഷൽ സൂപ്പർ ഫാസ്റ്റ് സർവീസ് 16ന് പുനരാരംഭിക്കും

മാർച്ച്‌ 14, 2026
0

കേരള ആർടിസിയുടെ ബെംഗളൂരു-ബത്തേരി വാരാന്ത്യ സ്പെഷൽ സൂപ്പർഫാസ്റ്റ് സർവീസ് മറ്റന്നാൾ പു നരാരംഭിക്കും. കോവിഡ് കാലത്തു നിർത്തിയ സർവീസാണു പുനരാരംഭിക്കുന്നത്. തിങ്കളാഴ്ചകളിൽ രാവി ലെ 9.02ന് ബെംഗളൂരു സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു (12.07), ഗുണ്ടൽപേട്ട്, മുത്തങ്ങ വഴി വൈകിട്ട് 3.22ന് ബത്തേരിയിലെത്തും. 472 രൂപയാണ് ടിക്കറ്റ് നിരക്ക്. ബത്തേരിയിൽ നിന്നുള്ള സർവീസ് നാളെ പുറപ്പെടും. ഞായറാഴ്ചകളിൽ ബത്തേരിയിൽ നിന്ന് രാത്രി 9.30ന് പുറപ്പെടും. കേണിച്ചിറ (9.50),

Continue Reading
എൻ.എസ്സ്.എസ്സ് കർണ്ണാടക സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ
Association News
1 min read
5.6k

എൻ.എസ്സ്.എസ്സ് കർണ്ണാടക സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ

മാർച്ച്‌ 14, 2026
0

എൻ. എസ്സ്. എസ്സ് കർണ്ണാടകയുടെ ഉപവിഭാഗമായ മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, ബാ‌ഗ്ലൂർ നിംഹാൻസ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽനാളെ രക്തദാന – നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബ്രില്യൻറ് അക്കാദമി സ്കൂൾ, ബെഗൂർ റോഡിലാണ് ക്യാമ്പ്.എല്ലാവരും പങ്കെടുക്കുകയും മഹത്തായ ഒരു ലക്ഷ്യത്തിനായി രക്തദാനം നടത്തുകയും ചെയ്യണമെന്ന് മന്നം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പ്രസീദ് കുമാർ അറിയിച്ചു.വിശദവിവരങ്ങൾക്ക് +91 94480 46840.

Continue Reading
നാട്ടിലേക്ക് പോകാൻ കൂടുതൽ സ്ലീപ്പർ പല്ലക്കി ബസുകൾ നിരത്തിലിറക്കി കർണാടക ആർ ടി സി
Karnataka
0 min read
6.0k

നാട്ടിലേക്ക് പോകാൻ കൂടുതൽ സ്ലീപ്പർ പല്ലക്കി ബസുകൾ നിരത്തിലിറക്കി കർണാടക ആർ ടി സി

മാർച്ച്‌ 14, 2026
0

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുൾപ്പെടെയുള്ള സർവീസിന് 70 നോൺ എസി പല്ലക്കി സ്ലീപ്പർ ബസുകൾ കൂടി കർണാടക ആർ ടിസി പുറത്തിറക്കി. വിധാൻസൗധയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ബെംഗളൂരുവിൽ നിന്ന് എറണാകുളം, മൂന്നാർ, കോട്ടയം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലേക്കും അതിർത്തിയായ കാണിയൂർ, പുത്തൂർ എന്നിവിടങ്ങളിലേക്കുമാണ് പുതിയ പല്ലക്കി ബസുകൾ ഓടിക്കുക. ഈ മാസം അവസാനം സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ ടി

Continue Reading