ബാംഗ്ളൂരിൽ നിര്യാതയായി
Obituary
0 min read
6.9k

ബാംഗ്ളൂരിൽ നിര്യാതയായി

ഫെബ്രുവരി 4, 2026
0

കോഴിക്കോട് കൊയിലാണ്ടി കപ്പണ വീട്ടിൽ ലീല.കെ.ആർ (74) ബാംഗ്ളൂരിൽ നിര്യാതയായി. കേരള സമാജം ദൂരവണിനഗർ കെ.ആർ.പ്രദീപിൻ്റെ അമ്മയാണ്. ബാംഗ്ലൂർ ജിങ്കേതിമ്മനഹള്ളി വിനുത വാട്ടർ സപ്ലൈക്ക് സമീപമായിരുന്നു താമസം. ഭർത്താവ്: രവീന്ദ്രൻമക്കൾ: പ്രദീപ്.കെ.ആർ, തനുജ.കെ.ആർ. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മുതൽ 1 വരെ കൽപ്പള്ളി ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും.

Continue Reading
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: 115 ഗ്രാം എംഡിഎംഎയുമായി 3 പേർ പിടിയിൽ
Kerala
0 min read
5.7k

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: 115 ഗ്രാം എംഡിഎംഎയുമായി 3 പേർ പിടിയിൽ

ഫെബ്രുവരി 4, 2026
0

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. 115 ഗ്രാം എം ഡി എം എ യുമായി മൂന്നു പേർ അറസ്റ്റിൽ. കൊല്ലം സ്വദേശി കെബിൻ (31) നെയ്യാറ്റിൻകര സ്വദേശി എബി അശോക് (30), വള്ളക്കടവ് സ്വദേശി ഹക്കിം (45) എന്നിവരാണ് അറസ്റ്റിലായത്. ശ്രീകാര്യം ഭാഗത്തു നിന്നാണ് ഇവരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. മയക്കു മരുന്നിന്‍റെ ഉറവിടം സംബന്ധിച്ചു പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Continue Reading
അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ; ഇ​ന്ത്യ​യ്ക്കെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് ബാ​റ്റിം​ഗ്
Sports
0 min read
6.3k

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ; ഇ​ന്ത്യ​യ്ക്കെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് ബാ​റ്റിം​ഗ്

ഫെബ്രുവരി 4, 2026
0

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ അ​ഫ്ഗാ​നി​സ്ഥാ​ന് ബാ​റ്റിം​ഗ്. ഹ​രാ​രെ സ്പോ​ർ​ട്സ് ക്ല​ബി​ൽ മ​ത്സ​രം ആ​രം​ഭി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ജ​യ്യ​രാ​യി സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് വ​ലി​യ മേ​ധാ​വി​ത്വ​മു​ണ്ട്. ആ​യു​ഷ് മാ​ത്രെ​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ത്തി​ലും ജ​യി​ച്ചു. ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം (5) ക​പ്പു​യ​ർ​ത്തി​യ ഇ​ന്ത്യ ഇ​ത്ത​വ​ണ​യും ലോ​ക കി​രീ​ട​ത്തി​ൽ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു.

Continue Reading
സി ജെ റോയിയുടെ മരണത്തിൽ സിനിമാ മേഖലയിലുള്ളവരിലേയ്ക്കും അന്വേഷണം
Karnataka
0 min read
6.3k

സി ജെ റോയിയുടെ മരണത്തിൽ സിനിമാ മേഖലയിലുള്ളവരിലേയ്ക്കും അന്വേഷണം

ഫെബ്രുവരി 4, 2026
0

കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണവുമായി സിനിമാ മേഖലയിലുള്ളവരിലേയ്ക്കും അന്വേഷണം. 6 മാസമായി റോയ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോർട്ട്. റോയി എഴുതിയ കുറിപ്പിൽ നിക്ഷേപകരുടെ വിശദാംശങ്ങളുണ്ട്. കേരളത്തിലും ദുബായിലുമുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്‌ടുകൾക്കായി റോയി രാഷ്‌ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങിയേക്കുമെന്ന സംശയത്തിൽ ചില നിക്ഷേപകർ

Continue Reading
അവിഹിത ബ​ന്ധ​മെ​ന്ന് സം​ശ​യം: ഭാ​ര്യ​യെ മ​ർ​ദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്ത യു​വാ​വ് അ​റ​സ്റ്റി​ൽ
Karnataka
0 min read
7.0k

അവിഹിത ബ​ന്ധ​മെ​ന്ന് സം​ശ​യം: ഭാ​ര്യ​യെ മ​ർ​ദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്ത യു​വാ​വ് അ​റ​സ്റ്റി​ൽ

ഫെബ്രുവരി 4, 2026
0

ക​ർ​ണാ​ട​ക​യി​ൽ അവിഹിത ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യും ത​ല മൊട്ടയടിക്കുകയും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. ബാ​ഗ​ൽ​കോ​ട്ട് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഉ​മേ​ഷ് കോ​ട്ട​ല​ഗി(31) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദീർഘ കാലമായി ഇ​യാ​ൾ ഭാ​ര്യ​യെ മ​ർ​ദി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ കു​ടും​ബം ഇ​ട​പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ൾ ഉ​പ​ദ്ര​വം തു​ട​ർ​ന്നു. ജ​നു​വ​രി 31ന് ​ഭാ​ര്യ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ട് അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ​തി​ന് ശേ​ഷം യു​വ​തി​യെ മർദ്ദിക്കു​ക​യും

Continue Reading
നി​യ​മ​സ​ഭ​യി​ൽ ഇ​ന്നും ഭ​ര​ണ​പ​ക്ഷവും പ്ര​തി​പ​ക്ഷവും തമ്മിൽ ത​ർ​ക്കം; പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി
Kerala
1 min read
6.3k

നി​യ​മ​സ​ഭ​യി​ൽ ഇ​ന്നും ഭ​ര​ണ​പ​ക്ഷവും പ്ര​തി​പ​ക്ഷവും തമ്മിൽ ത​ർ​ക്കം; പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി

ഫെബ്രുവരി 4, 2026
0

സ്വ​ർ​ണ​ക്കൊ​ള്ള​യെ ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ ഇ​ന്നും ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോര്. നി​യ​മ​സ​ഭ​യി​ല്‍ നിന്ന് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി. ഇ​ന്ന​ല​ത്തെ പ്ര​തി​ഷേ​ധ​ത്തെ​ച്ചൊ​ല്ലി​യാ​ണ് സ​ഭ​യി​ല്‍ വാ​ക്പോ​ര് തു​ട​ങ്ങി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷും, പി. ​രാ​ജീ​വും ത​മ്മി​ൽ വാ​ക്പോ​രു​ണ്ടാ​യി. സോ​ണി​യ ഗാ​ന്ധി​യേ​യും പ്രി​യ​ങ്ക ഗാ​ന്ധി​യേ​യും മ​ന്ത്രി​മാ​ര്‍ ആ​ക്ഷേ​പി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു. ബി​ജെ​പി​യെ പ്രീ​ണി​പ്പി​ക്കാ​നാ​ണ് ഭ​ര​ണ​പ​ക്ഷം സോ​ണി​യ ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആരോപിച്ചു. തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷം ഇ​ന്നും ന​ടു​ത്ത​ള​ത്തി​ല്‍ ഇ​റ​ങ്ങി. പ്ര​തി​പ​ക്ഷം

Continue Reading
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഗാനതരംഗിണി ഫെബ്രുവരി 22ന്
Association News
1 min read
6.1k

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഗാനതരംഗിണി ഫെബ്രുവരി 22ന്

ഫെബ്രുവരി 4, 2026
0

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ബാംഗ്ലൂർ നഗരത്തിലെ പ്രമുഖ ഗായകരെ അണിനിരത്തിക്കൊണ്ടു ‘ഗാനതരംഗിണി’ സംഘടിപ്പിക്കുന്നു. ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള സമാജം ഓഫീസിലെ എം എ കരിം ഹാളിൽ ഫെബ്രുവരി 22നാണ് ‘ഗാനതരംഗിണി’ അരങ്ങേറുക. വൈകുന്നേരം 4 മണിക്ക് സംഗീതപരിപാടി ആരംഭിക്കും. ബാംഗ്ലൂർ നഗരത്തിലെ, ക്ഷണിക്കപ്പെട്ട പ്രമുഖ ഗായകരോടൊപ്പം സമാജത്തിലെ ഗായകരും അണിനിരക്കും. പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ, സെമി ക്ലാസിക്കല്‍ ഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ കോർത്തിണക്കിയുള്ള വേറിട്ട

Continue Reading
സ്വർണ്ണവില വീണ്ടും 1.17 ലക്ഷം കടന്നു; ഒറ്റയടിക്ക് 4,840 രൂപ കൂടി
Kerala
0 min read
6.5k

സ്വർണ്ണവില വീണ്ടും 1.17 ലക്ഷം കടന്നു; ഒറ്റയടിക്ക് 4,840 രൂപ കൂടി

ഫെബ്രുവരി 4, 2026
0

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില. പവന് 4,840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,17,720 രൂപയിലും ഒരു ഗ്രാമിന് 14,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 12,090 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Continue Reading
എല്ലാ സ്ഥാപനങ്ങളുടെയും നെയിം ബോർഡുകളിൽ കന്നട നിർബന്ധം
Karnataka
0 min read
6.8k

എല്ലാ സ്ഥാപനങ്ങളുടെയും നെയിം ബോർഡുകളിൽ കന്നട നിർബന്ധം

ഫെബ്രുവരി 4, 2026
0

കന്നട ജില്ലയിലുടനീളമുള്ള കമ്പനികൾ, ഓഫിസുകൾ, കടകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങളുടെയും നെയിം ബോർഡുകളിൽ കന്നട നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ജില്ല ഡെപ്യൂട്ടി കമ്മീഷണർ എച്ച്.വി. ദർശൻ നിർദേശിച്ചു. ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിൽ ഇന്നലെ നടന്ന ദക്ഷിണ കന്നട ജില്ല കന്നട ജാഗ്രതി കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് ഡി.സിയുടെ നിർദേശം. സ്വകാര്യ ബസുകളിൽ സ്ഥലനാമങ്ങൾ കന്നടയിൽ പ്രദർശിപ്പിക്കണം. കോളജുകളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും അവരുടെ നെയിം ബോർഡുകളിൽ സ്ഥാപനങ്ങളുടെ പേരുകൾ

Continue Reading
നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ പി​ല്ല​റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Kerala
0 min read
6.0k

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ പി​ല്ല​റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ഫെബ്രുവരി 4, 2026
0

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ പി​ല്ല​റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം ക​രി​പ്പൂ​ർ ക​രു​വാ​ൻ​ക​ല്ല് മു​ട​ക്ക​യി​ൽ ക​രീ​ചി​യി​ൽ സി​ദ്ദീ​ഖി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മു​സ്ത​ഫ (26) ആ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി​യി​ൽ ​ബു​ധ​നാ​ഴ്ച രാ​വി​ലെയാണ് സംഭവം. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ പി​ല്ല​റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചിരുന്നു.

Continue Reading