ദീപക്കിൻ്റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
Kerala
0 min read
5.9k

ദീപക്കിൻ്റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ഫെബ്രുവരി 4, 2026
0

സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഷിംജിത മുസ്തഫക്കായി കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ മാസം 29നാണ് പ്രതി ഷിംജിതാ മുസ്തഫ കോഴിക്കോട് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ

Continue Reading
അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വൈദ്യുതി തടസ്സപ്പെടും
Karnataka
0 min read
7.0k

അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വൈദ്യുതി തടസ്സപ്പെടും

ഫെബ്രുവരി 4, 2026
0

അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഹെബ്ബാൾ ഡിവിഷനിലെ 66/11 കെവിഎ എൽആർ ബന്ദേ സബ്സ്റ്റേഷൻ പരിധിയിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌സ്കോം അറിയിച്ചു. കവൽബൈസാന്ദ്ര, സുൽത്താൻ പാളയ, അംബേദ്‌കർ മെഡിക്കൽ കോളേജ്, കനകനഗർ, ബന്ദേ മെയിൻ റോഡ്, ഗാന്ധിനഗർ, ചിന്നണ്ണ ലേഔട്ട്, അംബേദ്‌കർ ലേഔട്ട്, അൻവർ ലേഔട്ട്, കാവേരി നഗർ, രങ്കാനഗർ, കെഎച്ച്ബി മെയിൻ റോഡ്, ഭുവനേശ്വരി നഗർ, ഡി.ജി.എ. ഹള്ളി,

Continue Reading
അണ്ടർ 19 ലോകകപ്പ്; രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇന്ന് അഫ്‌ഗാനിസ്താനെ നേരിടും
Sports
0 min read
6.8k

അണ്ടർ 19 ലോകകപ്പ്; രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇന്ന് അഫ്‌ഗാനിസ്താനെ നേരിടും

ഫെബ്രുവരി 4, 2026
0

അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇന്ന് അഫ്‌ഗാനിസ്താനെ നേരിടും. അഫ്‌ഗാനിസ്താനെ തോൽപിക്കാനായാൽ ഇന്ത്യക്ക് ആറാം ലോകകിരീടം നേടാം. ടൂർണമെൻ്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ഓപ്പണറായെത്തുന്ന 14കാരൻ വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡ എന്നിവരെല്ലാം ഫോമിലാണ്. മലയാളി ഓപണർ ആരോൺ ജോർജും ബാറ്റിങ്ങിൽ അവസരത്തിനൊത്തുയരുക കൂടി ചെയ്‌താൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും. ഓൾ റൗണ്ടർമാരായ ക്യാപ്റ്റൻ മഹാത്രെ, കനിഷ്ക് ചൗഹാൻ,

Continue Reading
വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
World
1 min read
6.4k

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഫെബ്രുവരി 4, 2026
0

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ വാ​ഷിം​ഗ്ട​ണി​ൽ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റു​ബി​യോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ക്കു​ന്ന അ​ന്ത​രാ​ഷ്ട്ര ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ​സ് ഉ​ച്ച​കോ​ടി​യി​ൽ ഇ​ന്ന് ഇ​ന്ത്യ​യ​ട​ക്കം 50 രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. പു​തി​യ വ്യാ​പാ​ര ക​രാ​റി​നെ ഇ​രു​വ​രും സ്വാ​ഗ​തം ചെ​യ്‌​തു. ക​രാ​ർ പ്ര​കാ​രം ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ യു​എ​സ് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ന്ത്യ – അ​മേ​രി​ക്ക ബ​ന്ധം ഊ​ർ​ജി​ത​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ

Continue Reading
ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള 6 കോച്ചുകൾ കൊത്തന്നൂർ ഡിപ്പോയിലെത്തി
Karnataka
1 min read
6.1k

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള 6 കോച്ചുകൾ കൊത്തന്നൂർ ഡിപ്പോയിലെത്തി

ഫെബ്രുവരി 4, 2026
0

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള (കലേന അഗ്രഹാര – നാഗവാര) രണ്ടാമത്തെ ട്രെയിനിനായി നിർമിച്ച 6 കോച്ചുകൾ കൊത്തന്നൂർ ഡിപ്പോയിലെത്തിച്ചു. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമൽ) ആണ് കോച്ചുകൾ നിർമ്മിച്ചത്. ഡിസംബർ 11നു ബെമൽ പിങ്ക് ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ലഭ്യമാക്കിയിരുന്നു. ഇതു പരീക്ഷണ ഓട്ടം നടത്തിവരികയാണ്. 4 മാസത്തിനകം സുരക്ഷാ അനുമതി ലഭിക്കുമെന്ന് കരുതുന്നു. പിങ്ക് ലൈനിലെ കാലന അഗ്രഹാര മുതൽ താവരക്കെരെ വരെയുള്ള ഭാഗം

Continue Reading
ജെ പി നഗറിൽ അപ്പാർട്‌മെൻ്റിന് സമീപം പുള്ളിപ്പുലി
Karnataka
0 min read
5.7k

ജെ പി നഗറിൽ അപ്പാർട്‌മെൻ്റിന് സമീപം പുള്ളിപ്പുലി

ഫെബ്രുവരി 4, 2026
0

ജെ പി നഗറിനു സമീപം അഞ്ജനപുര ഏഴാം ബ്ലോക്കിൽ അപ്പാർട്‌മെന്റ്റിനടുത്ത് പുള്ളിപ്പുലി. പുള്ളിപ്പുലിയുടെ സിസിടിവി ദൃശ്യം പുറത്തുവന്നതു പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. തുറഹള്ളി വനത്തോടു ചേർന്നുള്ള പ്രദേശമാണിത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണവും കോമ്പിംഗും ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ അപ്പാർട്മെന്റിനു സമീപത്തെ റോഡിലൂടെ പുലി ചുറ്റിത്തിരിയുന്നതിൻ്റെ ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. തനിച്ചു പുറത്തിറങ്ങരുതെന്നും കുട്ടികളെയും വളർത്തു മൃഗങ്ങളെയും പുറത്തിറക്കരുതെന്നും ഗേറ്റുകൾ അടച്ചിടണമെന്നും

Continue Reading
കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റ സംഭവം; വധുവും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിൽ
Karnataka
0 min read
7.0k

കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റ സംഭവം; വധുവും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിൽ

ഫെബ്രുവരി 4, 2026
0

വിവാഹച്ചടങ്ങിനായി കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റ സംഭവത്തിൽ വധുവും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിൽ. മൈസൂർ ചാമരാജ്‌നഗർ ജില്ലയിൽ ആണ് സംഭവം. കുനഗള്ളി വില്ലേജിലെ രവീഷിനാണ് വെട്ടേറ്റത്. സംഭവത്തിൽ രവീഷിൻ്റെ വധു കൊല്ലേഗലിലെ നയന, ബെംഗളൂരു സ്വദേശിയായ കാമുകൻ ദർശൻ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചാമരാജനഗർ ബാലമന്ദിരത്തിലേക്ക് മാറ്റി. ഒളിവിൽ കഴിയുന്ന രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ദർശനെയും

Continue Reading
പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
Kerala
0 min read
6.3k

പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഫെബ്രുവരി 4, 2026
0

തൃശൂരിൽ പീച്ചിയിൽ വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ മയിലാടുംപാറ സ്വദേശി ഷിജുവിന് (35) ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ ഷിബുവിനൊപ്പം നാല് പേരുണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവർ ചിതറിയോടുകയും ഷിബുവിനെ ആന ആക്രമിക്കുകയുമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading
പിറന്നാൾ ദിനത്തിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോം വേ​ണ്ട: മന്ത്രി വി.​ശി​വ​ൻ​കു​ട്ടി
Kerala
0 min read
6.5k

പിറന്നാൾ ദിനത്തിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോം വേ​ണ്ട: മന്ത്രി വി.​ശി​വ​ൻ​കു​ട്ടി

ഫെബ്രുവരി 3, 2026
0

കേരളത്തിലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തിന് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. പിറന്നാൾ ദി​ന​ങ്ങ​ളി​ൽ യൂ​ണി​ഫോം ഒ​ഴി​വാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. സാ​മ്പ​ത്തി​ക പ്ര​യാ​സം മൂ​ലം ഒ​രു കു​ട്ടി​യും സ്കൂളിൽ നിന്നുള്ള വി​നോ​ദ​യാ​ത്ര​ക​ളി​ൽ വി​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. 3 നി​ല​യി​ൽ കൂ​ടു​ത​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ ലി​ഫ്റ്റ് സൗ​ക​ര്യ​വും ഉ​ൾ​പ്പെ​ടു​ത്തും. ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റാ​മ്പ് ഉൾപ്പെടുത്തും. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധ്യാ​പ​ക​ർ സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന രീ​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

Continue Reading
അ​ണ്ട​ർ 19 ലോ​ക​ക​പ്പ്; ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ
Sports
0 min read
6.9k

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്; ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ

ഫെബ്രുവരി 3, 2026
0

അ​ണ്ട​ർ 19 ലോ​ക​ക​പ്പിൽ ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ കടന്നു. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ 27 റ​ൺ​സിനാണ് ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​​യെ ഇം​ഗ്ലീ​ഷ് പ​ട ത​ക​ർ​ത്തത്. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 278 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 250 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. ഓ​സീ​സ് ക്യാ​പ്റ്റ​ൻ ഒ​ലി​വ​ർ പീ​ക്ക് ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 277 റ​ൺ​സെ​ടു​ത്ത​ത്. സെ‌​ഞ്ചു​റി നേ​ടി​യ

Continue Reading