അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഹെബ്ബാൾ ഡിവിഷനിലെ 66/11 കെവിഎ എൽആർ ബന്ദേ സബ്സ്റ്റേഷൻ പരിധിയിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്സ്കോം അറിയിച്ചു.
കവൽബൈസാന്ദ്ര, സുൽത്താൻ പാളയ, അംബേദ്കർ മെഡിക്കൽ കോളേജ്, കനകനഗർ, ബന്ദേ മെയിൻ റോഡ്, ഗാന്ധിനഗർ, ചിന്നണ്ണ ലേഔട്ട്, അംബേദ്കർ ലേഔട്ട്, അൻവർ ലേഔട്ട്, കാവേരി നഗർ, രങ്കാനഗർ, കെഎച്ച്ബി മെയിൻ റോഡ്, ഭുവനേശ്വരി നഗർ, ഡി.ജി.എ. ഹള്ളി, കെ.ജെ.ഹള്ളി, കെ.ജെ. കോളനി, ആദർശ് നഗർ, വി.നാഗേനഹള്ളി, പെരിയാർ നഗർ, പെരിയാർ സർക്കിൾ, ഷാംപുര, കുശാൽ നഗർ, മോദി റോഡ്, മോദി ഗാർഡൻ, ദൊഡ്ഡണ്ണ നഗർ, മുനിവീരപ്പ ലേഔട്ട്, ഷുഗർ മണ്ഡി, ഉപ്പ് മണ്ഡി, മുനേശ്വർ നഗർ എന്നിവയാണ് വൈദ്യുതി തടസ്സപ്പെടുന്ന സ്ഥലങ്ങൾ.