മാൾ ഓഫ് ഏഷ്യയ്ക്ക് സമീപം കാർ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്
Karnataka
1 min read
58

മാൾ ഓഫ് ഏഷ്യയ്ക്ക് സമീപം കാർ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്

January 2, 2026
0

കഴിഞ്ഞ ദിവസം രാത്രി ബൈട്ടരായണപുരയിലെ മാൾ ഓഫ് ഏഷ്യയ്ക്ക് സമീപം എസ്‌യുവി വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്കേറ്റു. മാളിൻ്റെ പിൻഭാഗത്തെ ഗേറ്റായ മൂന്നാം നമ്പർ ഗേറ്റിന് സമീപം രാത്രി 10.20ന് അപകടം നടന്നത്. ദൊഡ്ഡബൊമ്മസാന്ദ്രയിൽ താമസിക്കുന്ന സുനിൽ കുമാർ സിംഗ് ഓടിച്ചിരുന്ന മഹീന്ദ്ര XUV 700 (KA-05-NP-3609) വാഹനമാണ് ഇടിച്ചതെന്ന് സഞ്ജയ് നഗർ ട്രാഫിക് പോലീസ് പറഞ്ഞു. സുനിൽ കുമാർ മാൾ പരിസരത്ത് നിന്ന് പുറത്തിറങ്ങുമ്പോൾ വണ്ടിയുടെ

Continue Reading
വിദ്യാർഥികളുടെ ആകാശയാത്രയെന്ന സ്വപ്നം സഫലമാക്കി കർണാടകയിലെ സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ
Karnataka
0 min read
55

വിദ്യാർഥികളുടെ ആകാശയാത്രയെന്ന സ്വപ്നം സഫലമാക്കി കർണാടകയിലെ സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ

January 2, 2026
0

കർണാടക കൊപ്പാൾ ബഹദൂരബണ്ടി ഗ്രാമത്തിലെ സർക്കാർ മോഡൽ ഹയർ പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ ബീരപ്പ അന്ദഗിയാണ് സ്‌കൂളിലെ അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ 24 വിദ്യാർഥികളുടെ ആഗ്രഹം സഫലീകരിച്ചത്‌. പ്രൈമറി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ 40 പേരുടെ സംഘം ബെള്ളാരി വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്കു പ്രത്യേക വിമാനത്തിലാണു യാത്ര ചെയ്‌തത്‌. 5 ലക്ഷം രൂപ സ്വന്തം കയ്യിൽ നിന്നു ചെലവഴിച്ചാണ് വിദ്യാർഥികളുടെ ആകാശയാത്രയെന്ന സ്വപ്നം സഫലമാക്കിയത്. താമസം, ഭക്ഷണം

Continue Reading
സിഗരറ്റ്, ബീഡി, പാൻമസാല തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില വർദ്ധിക്കും; ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ
India
0 min read
49

സിഗരറ്റ്, ബീഡി, പാൻമസാല തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില വർദ്ധിക്കും; ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ

January 2, 2026
0

സിഗരറ്റ്, ബീഡി, പാൻമസാല തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില ഫെബ്രുവരി ഒന്നുമുതൽ വർദ്ധിക്കും. പുതിയ തീരുവ പ്രാബല്യത്തിലാകുന്നതോടെയാണിത്. ഡിസംബറിൽ പാർലമെന്റ് പാസാക്കിയ നിയമത്തെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സിഗരറ്റിൻ്റെ വലിപ്പമനുസരിച്ച് 1,000 സ്‌റ്റിക്കുകൾക്ക് 2,050 മുതൽ 8,500 രൂപവരെയാണ് അധിക തീരുവ ഈടാക്കുക. ഇതുമൂലം പത്തെണ്ണം അടങ്ങിയ 100 രൂപയുടെ സിഗരറ്റ് പായ്ക്കറ്റിന് (റെഗുലർ) 15മുതൽ 25 രൂപവരെ കൂടും. ബീഡി ഒഴികെ മറ്റുള്ളവയ്ക്ക് 40% ജി.എസ്.ടിക്കു

Continue Reading
സീ​രി​യ​ൽ നടൻ സി​ദ്ധാ​ർ​ഥ് പ്ര​ഭു​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Kerala
0 min read
80

സീ​രി​യ​ൽ നടൻ സി​ദ്ധാ​ർ​ഥ് പ്ര​ഭു​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

January 2, 2026
0

കോട്ടയം നാ​ട്ട​ക​ത്ത് സീ​രി​യ​ൽ നടൻ സി​ദ്ധാ​ർ​ഥ് പ്ര​ഭു​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ത​ങ്ക​രാ​ജ് ആ​ണ് മ​രി​ച്ച​ത്. നാ​ട്ട​ക​ത്ത് ഡി​സം​ബ​ർ 24ന് ​രാ​ത്രി എം​സി റോ​ഡി​ൽ ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ത​ങ്ക​രാ​ജി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ത​ങ്ക​രാ​ജ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത്തി​ൽ വണ്ടിയോടിച്ച സി​ദ്ധാ​ർ​ഥ് പ്ര​ഭു ത​ങ്ക​രാ​ജി​നെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി​യ നാ​ട്ടു​കാ​ർ സി​ദ്ധാ​ർഥുമായി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും

Continue Reading
തൃക്കരിപ്പൂരിൽ ഹോട്ടല്‍ അടിച്ചു തകർത്ത് യുവാക്കള്‍
Kerala
0 min read
92

തൃക്കരിപ്പൂരിൽ ഹോട്ടല്‍ അടിച്ചു തകർത്ത് യുവാക്കള്‍

January 1, 2026
0

ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് കാസർകോഡ് തൃക്കരിപ്പൂരിൽ ഹോട്ടല്‍ അടിച്ചു തകർത്ത് യുവാക്കള്‍. തൃക്കരിപ്പൂരിലെ ‘പോക്കോപ്’ ഹോട്ടലാണ് യുവാക്കള്‍ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തത്. അക്രമത്തിൽ ഇതര സംസ്ഥാനക്കാരായ ഹോട്ടല്‍ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.നാല് യുവാക്കളാണ് ഭക്ഷണം വൈകിയെന്ന് ആരോപിച്ച്‌ ഹോട്ടലില്‍ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയും ചെയ്തത്. ഹോട്ടല്‍ ഉടമ ചന്തേര പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ഇവരെ സ്റ്റേഷനില്‍ എത്തിച്ചശേഷം

Continue Reading
മത്സരം എഐഎഡിഎംകെയും ഡിഎംകെയും തമ്മിൽ: ഉദയനിധി സ്റ്റാലിൻ
India
0 min read
57

മത്സരം എഐഎഡിഎംകെയും ഡിഎംകെയും തമ്മിൽ: ഉദയനിധി സ്റ്റാലിൻ

January 1, 2026
0

ഈ വർഷം നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ. ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉദയനിധിയുടെ ഈ പരാമർശം. മത്സരം എഐഎഡിഎംകെയും ഡിഎംകെയും തമ്മിലാണെന്നും ഐഐഎഡിഎംകെ ദുർബലമായെങ്കിലും അവർ തന്നെയാണ് പ്രധാന എതിരാളികളെന്ന് ഉദയനിധി പറഞ്ഞു.

Continue Reading
അ​തി​ദാ​രി​ദ്ര്യ​മു​ക്ത​രാ​യ​വ​ർ വീ​ണ്ടും ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് പോ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala
0 min read
70

അ​തി​ദാ​രി​ദ്ര്യ​മു​ക്ത​രാ​യ​വ​ർ വീ​ണ്ടും ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് പോ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

January 1, 2026
0

2026ലെ ​ആ​ദ്യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്നു​. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഓ​ർ​മി​പ്പിച്ചു. അ​തി​ദാ​രി​ദ്ര്യ​മു​ക്ത​രാ​യ​വ​ർ വീ​ണ്ടും ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ അദ്ദേഹം സൂ​ക്ഷ്മ​ത​യോ​ടെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നു പറഞ്ഞു. ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ വേ​ർ​തി​രി​വി​ല്ലെ​ന്ന പ്ര​ത്യേ​ക​ത ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ എ​ല്ലാ​വ​രും അം​ഗ​ങ്ങ​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Continue Reading
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ: 2027ലെ സ്വാതന്ത്ര്യദിനത്തിൽ ഓടിത്തുടങ്ങും
India
1 min read
90

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ: 2027ലെ സ്വാതന്ത്ര്യദിനത്തിൽ ഓടിത്തുടങ്ങും

January 1, 2026
0

2027 ഓഗസ്റ്റ് 15ന് ഇ​ന്ത്യ​യു​ടെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. അഹമ്മദാബാദിലെ സബർമതിയെയും മുബൈയിലെ താനെയെയും ബന്ധിപ്പിച്ചുകൊണ്ടു 508 കിലോമീറ്റർ നീളത്തിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കുവാനുള്ള അതിവേഗ റെയിൽപാത നിർമിക്കുന്നത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ടാവും ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക. സൂറത്ത്– ബിലിമോറ പാതയിലാണ് 2027ൽ ആദ്യ സർവീസ് ആരംഭിക്കുക. പിന്നീട് രണ്ടാം ഘട്ടത്തിൽ വാപി മുതൽ സൂറത്ത്

Continue Reading
മട്ടന്നൂരിൽ വീട് കുത്തിതുറന്ന് പത്ത് പവൻ സ്വർണവും പതിനായിരം രൂപയും കവർന്ന പ്രതി പിടിയിൽ
Kerala
0 min read
90

മട്ടന്നൂരിൽ വീട് കുത്തിതുറന്ന് പത്ത് പവൻ സ്വർണവും പതിനായിരം രൂപയും കവർന്ന പ്രതി പിടിയിൽ

January 1, 2026
0

മട്ടന്നൂർ പാലയോട് വീടിൻ്റെ വാതിൽ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർന്ന പ്രതി പിടിയിൽ. പാലക്കാട് വട്ടമന്നപുരം സ്വദേശി എം.നവാസിനെയാണ് (55) മട്ടന്നൂർ പൊലീസ് പിടികൂടിയത്. തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണൻ്റെ വീട്ടിലാണു കവർച്ച നടന്നത്. ഡിസംബർ 22ന് രാത്രിയാണ് സംഭവം. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. മോഷണം നടക്കുന്ന ദിവസം നാരായണൻ വീട് പൂട്ടി ബെംഗളൂരുവിലെ മകളുടെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ

Continue Reading
ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ; റൂട്ട് പ്രഖ്യാപിച്ച് അശ്വിനി വൈഷ്ണവ്
India
1 min read
150

ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ; റൂട്ട് പ്രഖ്യാപിച്ച് അശ്വിനി വൈഷ്ണവ്

January 1, 2026
0

ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലായിരിക്കും. ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന ഹൈ സ്പീഡ് ട്രയലിൽ മണിക്കൂറിൽ 180 കി.മീ

Continue Reading