കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും
India
0 min read
7.1k

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും

ജനുവരി 11, 2026
0

കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. നാളെ ഡല്‍ഹി ഓഫിസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ, സമന്‍സ് അയച്ചിരുന്നു. നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ വിജയ് ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും. വിജയിന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പൊലിസ് അറിയിച്ചു. രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തുമെന്നാണ് വിവരം. കരൂര്‍ കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്.

Continue Reading
കേരള സമാജം ക്രിസ്തുമസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Association News
0 min read
7.1k

കേരള സമാജം ക്രിസ്തുമസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജനുവരി 11, 2026
0

ബാംഗ്ലൂർ കേരള സമാജം വനിതാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ പി സി മോഹൻ എം പി ഉദ്‌ഘാടനം ചെയ്തു. കേരള സമാജം വനിതാ വിഭാഗം ചെയർപേർസൺ റോസി അധ്യക്ഷത വഹിച്ചു. കസ്റ്റംസ് കമ്മീഷണർ ഗോപകുമാർ ഐ ആർ എസ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. കേരള സമാജം പ്രസിഡണ്ട്‌ ഹനീഫ് എം, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ്

Continue Reading
ആരോഗ്യം മെച്ചപ്പെട്ടു; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു; തിരികെ ജയിലിലേക്ക്
Kerala
0 min read
6.9k

ആരോഗ്യം മെച്ചപ്പെട്ടു; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു; തിരികെ ജയിലിലേക്ക്

ജനുവരി 11, 2026
0

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്ത്രി കണ്ഠര് രാജീവര് ഡിസ്ചാർജ് ആയി. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെയോടെ കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് ചികിത്സ പൂർത്തിയാക്കിയ ശേഷമാണ് ആശുപത്രി അധികൃതർ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ രാജീവരെ ജയിൽ അധികൃതർ

Continue Reading
കളിക്കിടയിൽ കട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസുകാരൻ മരിച്ചു
Kerala
0 min read
6.3k

കളിക്കിടയിൽ കട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസുകാരൻ മരിച്ചു

ജനുവരി 11, 2026
0

പത്തനംതിട്ട അടൂരിൽ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ജനൽ കട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിൻ്റെയും ആര്യയുടെയും മകനായ ദ്രുപത് തനൂജ് (7) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വീട് പണിയുന്നതിനായി വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ജനൽ കട്ടിള കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ ശരീരത്തിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്.

Continue Reading
ഡൽഹിയിൽ ഞെട്ടിക്കുന്ന കൊലപാതകം: നടുറോഡിൽ സാക്ഷിയായ വനിതാ പ്രസിഡണ്ടിനെ വെടിവെച്ചു കൊന്നു
India
1 min read
6.0k

ഡൽഹിയിൽ ഞെട്ടിക്കുന്ന കൊലപാതകം: നടുറോഡിൽ സാക്ഷിയായ വനിതാ പ്രസിഡണ്ടിനെ വെടിവെച്ചു കൊന്നു

ജനുവരി 11, 2026
0

ഡൽഹിയിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് കൊലപാതകം. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഭർത്താവിൻ്റെ കേസ്സിലെ പ്രധാന സാക്ഷിയായ സ്ത്രീയെയാണ് ബൈക്കിലെത്തിയ സംഘം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്നത്. ഈ സംഭവം നടന്നത് ശനിയാഴ്ച രാവിലെ 10:59-ഓടെയാണ്. കൊല്ലപ്പെട്ട രചന യാദവ് (44) ഷാലിമാർ ബാഗ് നിവാസിയാണ്. പ്രദേശത്തെ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ പ്രസിഡണ്ട് കൂടിയായിരുന്നു ഇവർ. തിരക്കേറിയ റോഡിൽ വെച്ചാണ് രചന യാദവിന് നേർക്ക് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ അക്രമികൾക്ക്

Continue Reading
രാ​ഹു​ലി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് കെ.​കെ.​ഷൈ​ല​ജ
Kerala
0 min read
6.3k

രാ​ഹു​ലി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് കെ.​കെ.​ഷൈ​ല​ജ

ജനുവരി 11, 2026
0

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ കെ.​കെ.​ഷൈ​ല​ജ. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ഫേ​സ്ബി​ക്കി​ലാ​ണ് അ​വ​ർ പ്ര​തി​ക​രി​ച്ച​ത്. രാ​ഹു​ലി​നെ​തി​രാ​യ പ​രാ​തി​ക​ൾ പ​ല​തും അ​റി​യാ​മാ​യി​രു​ന്നി​ട്ടും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടി​രു​ന്നി​ല്ല. എ​തി​ർ പാ​ർ​ട്ടി​ക​ളി​ൽ പെ​ട്ട​വ​ർ​ക്കെ​തി​രെ നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ടീ​മി​ലെ അം​ഗം എ​ന്ന നി​ല​യി​ൽ കോ​ൺ​ഗ്ര​സ് അ​യാ​ളെ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് എം​എ​ൽ​എ​യാ​യ മാ​ങ്കു​ട്ട​ത്തി​ലി​നോ​ട് ആ ​സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ഷൈ​ല​ജ ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading
കടൽ നീന്തൽ ചാമ്പ്യൻഷിപ് ജനുവരി 26 ന് തണ്ണീർഭാവി ബീച്ചിൽ
Karnataka
1 min read
6.2k

കടൽ നീന്തൽ ചാമ്പ്യൻഷിപ് ജനുവരി 26 ന് തണ്ണീർഭാവി ബീച്ചിൽ

ജനുവരി 11, 2026
0

അന്താരാഷ് കടൽ നീന്തൽ ചാമ്പ്യൻഷിപ്പിൻ്റെ മൂന്നാം പതിപ്പായ ‘ഡെൻ ഡെൻ’ മംഗളൂരു സർഫ് ക്ലബ് ജനുവരി 26 ന് തണ്ണീർഭാവി ബീച്ചിൽ സംഘടിപ്പിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദേശീയതല നീന്തൽക്കാർ മത്സരത്തിൽ പങ്കെടുക്കും. 2 വർഷമായി നടത്തിവരുന്ന ചാമ്പ്യൻഷിപ്പിൽ ഓരോ പതിപ്പിലും പങ്കാളിത്തം വർധിച്ചുവരുകയാണെന്ന് സംഘാടകർ അവകാശപ്പെട്ടു. ഇക്കൊല്ലം നീന്തൽക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നതിനാൽ പരിപാടിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വർഷം രണ്ടാം പതിപ്പിൽ 200 ഓളം നീന്തൽക്കാർ

Continue Reading
ജാ​മ്യ​മി​ല്ല, രാ​ഹു​ൽ ഒ​രു സ്ഥി​രം കു​റ്റ​വാ​ളി; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു
Kerala
0 min read
6.6k

ജാ​മ്യ​മി​ല്ല, രാ​ഹു​ൽ ഒ​രു സ്ഥി​രം കു​റ്റ​വാ​ളി; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു

ജനുവരി 11, 2026
0

ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് ജാ​മ്യം നി​ഷേ​ധി​ച്ചു. രാ​ഹു​ലി​നെ മാ​വേ​ലി​ക്ക​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും. അ​ടു​ത്ത ദി​വ​സം കേ​സ് തി​രു​വ​ല്ല​യി​ലെ ഓ​പ്പ​ൺ കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ബ​ലാ​ത്സം​ഗം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഒ​രു സ്ഥി​രം കു​റ്റ​വാ​ളി ആ​ണെ​ന്ന​ട​ക്ക​മു​ള്ള ഗു​രു​ത​ര പ​രാ​മ​ർ​ശ​മ​ട​ക്കം അ​റ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ പറയുന്നു. പ്ര​തി കേ​സ് എ​ടു​ക്കു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ പ​രാ​തി​ക്കാ​രി​യെ നേ​രി​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും, എം​എ​ൽ​എ എ​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്

Continue Reading
മകരവിളക്ക് മഹോത്സവം; സുരക്ഷാക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ
Kerala
0 min read
6.6k

മകരവിളക്ക് മഹോത്സവം; സുരക്ഷാക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ

ജനുവരി 11, 2026
0

മകരവിളക്കിന് ദർശനത്തിന് എത്തുന്ന ഭക്തരുടെ ബാരിക്കേഡുകൾ ഉൾപ്പടെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്ന ജോലി അന്തിമഘട്ടത്തിലാണെന്ന് ശബരിമല എ.ഡി.എം അരുൺ എസ്. നായർ. മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.ഡി.എം. മകരവിളക്കിന് സന്നിധാനത്തേക്ക് 35,000 പേരെ വെർച്വൽ ക്യൂ വഴിയും 5,000 പേരെ സ്പോട്ട് ബുക്കിങ് വഴിയും കടത്തി വിടും. ജനുവരി 15 മുതൽ 18 വരെ ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി 50,000

Continue Reading
വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെത്തിയ രാ​ഹു​ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം
Kerala
0 min read
6.3k

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെത്തിയ രാ​ഹു​ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

ജനുവരി 11, 2026
0

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി എത്തിയ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് നേ​രെ ക​ന​ത്ത പ്ര​തി​ഷേ​ധം. ‌‌‌‌രാഹുൽ എത്തിയ വാ​ഹ​നം ആ​ശു​പ​ത്രി വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ൾ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ​തി​രെ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ക​യും കൂ​കി വി​ളി​ക്കു​ക​യും ചെ​യ്തു. വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് രാ​ഹു​ലി​നെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Continue Reading