രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അതിക്രമങ്ങൾക്ക് വിധേയരായ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ കെ.കെ.ഷൈലജ. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്ബിക്കിലാണ് അവർ പ്രതികരിച്ചത്. രാഹുലിനെതിരായ പരാതികൾ പലതും അറിയാമായിരുന്നിട്ടും കോൺഗ്രസ് നേതാക്കൾ ഇടപെട്ടിരുന്നില്ല. എതിർ പാർട്ടികളിൽ പെട്ടവർക്കെതിരെ നുണപ്രചാരണം നടത്തുന്ന ടീമിലെ അംഗം എന്ന നിലയിൽ കോൺഗ്രസ് അയാളെ സംരക്ഷിക്കുകയായിരുന്നു. കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച് എംഎൽഎയായ മാങ്കുട്ടത്തിലിനോട് ആ സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെടണമെന്നും ഷൈലജ ആവശ്യപ്പെട്ടു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024