ഫക്കീർ കോളനിയിലെ ഒഴിപ്പിക്കൽ; പുനരധിവാസം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കണം; ഹൈക്കോടതി
Karnataka
0 min read
6.4k

ഫക്കീർ കോളനിയിലെ ഒഴിപ്പിക്കൽ; പുനരധിവാസം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കണം; ഹൈക്കോടതി

ജനുവരി 31, 2026
0

ഫക്കീർ കോളനിയിലെ ഒഴിപ്പിച്ച ഭൂമിയിൽ വീണ്ടും കയ്യേറ്റമെന്ന് കർണാടക സർക്കാർ. ഇവിടെ കിടപ്പാടം നഷ്‌ടപ്പെട്ടവർക്കു താൽക്കാലിക താമസമൊരുക്കിയിട്ടും വീണ്ടും കയ്യേറ്റം നടക്കുന്നുവെന്നു സർക്കാർ കോടതിയെ അറിയിച്ചു. കയ്യേറ്റക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ വേണ്ടിയാണു താൽക്കാലിക നിർമാണങ്ങൾ ഒഴിപ്പിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഒഴിപ്പിക്കലിനെ ചോദ്യം ചെയ്‌തു വീട് നഷ്‌ടപ്പെട്ട ചിലർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ കിടപ്പാടം നഷ്‌ടപ്പെട്ടവർക്കു നൽകിയ പുനരധിവാസം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ

Continue Reading
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള; മലയാള സിനിമകൾക്ക് മികച്ച പ്രതികരണം
Karnataka
1 min read
6.0k

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള; മലയാള സിനിമകൾക്ക് മികച്ച പ്രതികരണം

ജനുവരി 31, 2026
0

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള ചിത്രങ്ങൾ മികച്ച പ്രതികരണമാണ് നേടിയത്. കെ.ആർ.ഉണ്ണി സംവിധാനം ചെയ്‌ത പ്രഗ്നന്റ്റ് വിഡോ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. ഗർഭിണിയായ ദരിദ്ര വിധവ അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ പറയുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. രാജേഷ് തില്ലങ്കരി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ട്വിങ്കിൾ ജോബിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. ‘മലവാഴി’ എന്ന ചിത്രവും പ്രേക്ഷക പ്രശംസ നേടി. നവാഗത സംവിധായകൻ ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്ത രാജേഷ് കുറുമാലിയാണ്

Continue Reading
കേരള സമാജം തുംകൂരിൻ്റെ പുതുവത്സരാഘോഷവും കുടുംബ സംഗമവും
Association News
1 min read
6.2k

കേരള സമാജം തുംകൂരിൻ്റെ പുതുവത്സരാഘോഷവും കുടുംബ സംഗമവും

ജനുവരി 30, 2026
0

കേരള സമാജം തുംകൂരിൻ്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷവും കുടുംബസംഗമവും 2026 ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ സമാജം ബെൽഗുമ്പയിൽ കലാകായിക പരിപാടികളോടും സമ്മാനദാനത്തോടും കൂടി അരങ്ങേറുമെന്ന് പ്രസിഡണ്ട് വിപിൻ രാജ്. കെ.പി സെക്രട്ടറി തോമസ് ജോർജ് എന്നിവർ അറിയിച്ചു. അന്വേഷണങ്ങൾക്ക് 9986717296.

Continue Reading
അജിത് പവാറിന്‍റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച
India
0 min read
6.1k

അജിത് പവാറിന്‍റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച

ജനുവരി 30, 2026
0

വി​​​​​​മാ​​​​​​നാ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട അ​​​​​​ജി​​​​​​ത് പ​​​​​​വാ​​​​​​റി​​​​​​ന്‍റെ ഭാ​​​​​​ര്യ സുനേത്ര പവാർ മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന. സത്യപ്രതിജ്ഞ ചെയ്താൽ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായിരിക്കും സുനേത്ര. സു​​​​​​നേ​​​​​​ത്ര നി​​​​​​ല​​​​​​വി​​​​​​ൽ രാ​​​​​​ജ്യ​​​​​​സ​​​​​​ഭാം​​​​​​ഗ​​​​​​മാ​​​​​​ണ്. ​ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മുംബൈയിലെ വിധാൻ ഭവനിൽ എൻസിപിയുടെ നിയമസഭകക്ഷി യോഗം ചേർന്ന് സുനേത്രയുടെ പേര് അന്തിമമാക്കും. വൈകുന്നേരം സുനേത്ര പവാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ്

Continue Reading
ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം
Karnataka
0 min read
5.2k

ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം

ജനുവരി 30, 2026
0

വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച കാ​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കർണാടക സ്വദേശിക്ക് ദാ​രു​ണാ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി ര​വി (50) ആ​ണ് മ​രി​ച്ച​ത്. ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രു​ന്ന വ​ഴി​യി​ലാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഷി​ഡ്ജ​ൽ ഗൗ​ഡ (അ​ഞ്ച്), മ​മ​ത (35), ലോ​കേ​ഷ് (44), ല​ക്ഷ്മി (45) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​ബ്ദം​കേ​ട്ട് എ​ത്തി​യ നാട്ടുകാരും പോ​ലീ​സും ചേ​ർ​ന്നാ​ണ്

Continue Reading
തമിഴ് നാട് ചലച്ചിത്ര പുരസ്കാര തിളക്കവുമായി അഞ്ച് മലയാളി താരങ്ങൾ
India
1 min read
5.8k

തമിഴ് നാട് ചലച്ചിത്ര പുരസ്കാര തിളക്കവുമായി അഞ്ച് മലയാളി താരങ്ങൾ

ജനുവരി 30, 2026
0

തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിമാരിൽ ഏഴിൽ അഞ്ചും മലയാളി താരങ്ങളാണ് അർഹരായത്. 2016 മുതൽ 2022 വരെയുള്ള സിനിമകൾക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള അവാർ‍ഡിന് പുറമെ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളി താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ഫെബ്രുവരി 13 -ന് ചെന്നൈയിലെ കലൈവാണർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2016 – വിജയ് സേതുപതി (പുരിയാത്ത പുതിർ), 2017

Continue Reading
സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ൽ​ക്ക​രാ​സ് ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ഫൈ​ന​ലി​ൽ
Sports
1 min read
6.6k

സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ൽ​ക്ക​രാ​സ് ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ഫൈ​ന​ലി​ൽ

ജനുവരി 30, 2026
0

ജ​ർമ്മ​ൻ താ​രം അ​ല​ക്‌​സാ​ണ്ട​ർ സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ കാ​ർ​ലോ​സ് അ​ൽ​ക്ക​രാ​സ് ഫൈ​ന​ലി​ൽ. സ്കോ​ർ: 6-4, 7-6, 6-7, 6-7, 7-5. ആ​ദ്യ സെ​റ്റ് 6-4 നാ​ണ് അ​ൽ​ക്ക​രാ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടാം സെ​റ്റി​ൽ സ്വ​രേ​വ് വെ​ല്ലു​വി​ളി​യു​യ​ർ​ത്തി​യെ​ങ്കി​ലും ​ടൈബ്രേ​ക്ക​റി​ൽ വീ​ണു. 7-5 ന് ​ടൈ​ബ്രേ​ക്ക​ർ ക​ട​ന്ന അ​ൽ​ക്ക​രാ​സ് സെ​റ്റും സ്വ​ന്ത​മാ​ക്കി. ഇ​രു​വ​രും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് മൂ​ന്നും നാ​ലും സെ​റ്റി​ൽ കാ​ഴ്ച​വ​ച്ച​ത്. ഇ​തോ‌​ടെ മ​ത്സ​രം വീണ്ടും ടൈ​ബ്രേ​ക്ക​റി​ലേ​ക്ക് നീ​ണ്ടു. അ​വ​സാ​നം

Continue Reading
കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് മരിച്ച നിലയിൽ
Karnataka
1 min read
5.9k

കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് മരിച്ച നിലയിൽ

ജനുവരി 30, 2026
0

പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് മരിച്ചു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനാണ്.  സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികളുടെ റെയിഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. ബെംഗളൂരുവിലെ കോൺഫിഡന്‍റ് ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. കേന്ദ്ര ഏജൻസികളുടെ റെയിഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി

Continue Reading
കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​നം; സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Kerala
0 min read
5.5k

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​നം; സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

ജനുവരി 30, 2026
0

പ​യ്യ​ന്നൂ​രി​ലെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​പ്ര​കാ​ശ​ന പ​രി​പാ​ടി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നിർദ്ദേശം. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ആവശ്യപ്പെട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ർ​ക്കി​ൽ ഫെ​ബ്രു​വ​രി 4 ന് ന​ട​ക്കു​ന്ന ‘നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം’ എ​ന്ന ത​ന്‍റെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​നു സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഹ​ർ​ജി​യി​ൽ എ​തി​ർ ക​ക്ഷി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. പ​യ്യ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ്,

Continue Reading
ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്
India
1 min read
6.8k

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്

ജനുവരി 30, 2026
0

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. രാജ്യത്തെ 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, കേന്ദ്ര സംസ്ഥാന ജീവനക്കാരും, അധ്യാപകരും, ബാങ്ക്, ഇൻഷുറൻസ് ചേർന്നാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ

Continue Reading