ലോകകേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്
Kerala
0 min read
75

ലോകകേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്

January 30, 2026
0

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്. ധാരണാപത്രത്തിൽ ഏതാനും പേർ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. ചുവപ്പുകൊടിയോടുള്ള ഭയപ്പാടും സർക്കാരിലുള്ള വിശ്വാസതകർച്ചയുമാണ് ഇതിനു കാരണം. പ്രവാസികളുടെ ക്ഷേമ പെൻഷൻ, പുനരധിവാസ പദ്ധതി, ഇൻഷ്വറൻസ് എന്നിവയെല്ലാം സ്തംഭനത്തിലാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കേണ്ട നോർക്ക വകുപ്പ് മരണശയ്യയിലാണെന്നും ചെറിയാൻ

Continue Reading
ചെ​ന്നി​ത്ത​ല​യി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് കവർച്ച; ന​ഷ്ട​മായത് 20 പ​വ​നും ലാ​പ്ടോ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള വ​സ്തു​ക്ക​ളും
Kerala
0 min read
57

ചെ​ന്നി​ത്ത​ല​യി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് കവർച്ച; ന​ഷ്ട​മായത് 20 പ​വ​നും ലാ​പ്ടോ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള വ​സ്തു​ക്ക​ളും

January 30, 2026
0

ആലപ്പുഴ​യി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം. ചെ​ന്നി​ത്ത​ല ഷാ​രോ​ൺ വി​ല്ല​യി​ൽ ജോ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ച ശേ​ഷം അ​തി​നു​ള്ളി​ലെ ലോ​ക്ക​ർ ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച നടത്തിയത്. 20 പ​വ​ൻ സ്വ​ർ​ണ്ണ​വും ലാ​പ്ടോ​പ് ഉ​ൾ​പ്പ​ടെ ഉ​ള്ള വ​സ്തു​ക്ക​ളും മോ​ഷ്ടിക്കപ്പെട്ടു. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ 30,000 രൂ​പ വ​രു​ന്ന 25 യു​കെ പൗ​ണ്ട് എ​ന്നി​വ സൂ​ക്ഷി​ച്ച ബാ​ഗ്, പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പ​ടെ​യു​ള്ള വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് എന്നിവയാ​ണ് കാ​ണാ​താ​യ​ത്. ര​ണ്ട് മാ​സം മു​മ്പാ​ണ് പ്ര​വാ​സി​യാ​യ

Continue Reading
തര്‍ക്കത്തിന് ഞാനില്ല; മന്ത്രി വി. ശിവന്‍കുട്ടിക്ക് മറുപടിയുമായി വി ഡി സതീശന്‍
Kerala
0 min read
88

തര്‍ക്കത്തിന് ഞാനില്ല; മന്ത്രി വി. ശിവന്‍കുട്ടിക്ക് മറുപടിയുമായി വി ഡി സതീശന്‍

January 30, 2026
0

നേ​മ​ത്ത് മ​ത്സ​രി​ക്കാ​മോ എ​ന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘വലിയ ഒരാളാണ് മന്ത്രി ശിവന്‍കുട്ടി. എനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്‌കാരവും നിലവാരവും വളരെയധികം ഉള്ളയാളാണ് ശിവന്‍കുട്ടി. അതില്‍ എനിക്ക് തര്‍ക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ശിവന്‍കുട്ടിയേക്കാള്‍ നിലവാരം കുറഞ്ഞ ആളാണ് ഞാന്‍. അപ്പോള്‍ തര്‍ക്കമില്ലല്ലോ’ എന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading
വിവാഹം കഴിഞ്ഞ യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവും ബ്രോക്കറും ജീവനൊടുക്കി
Karnataka
0 min read
181

വിവാഹം കഴിഞ്ഞ യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവും ബ്രോക്കറും ജീവനൊടുക്കി

January 30, 2026
0

വിവാഹം കഴിഞ്ഞ് രണ്ടുമാസം നിലനിൽക്കെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഇതറിഞ്ഞ വിവാഹബ്രോക്കറും ആത്മഹത്യ ചെയ്തു. കർണാടക ദാവൻഗരെയിൽ ആണ് സംഭവം. ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഭാര്യ സരസ്വതിയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസം മുൻപാണ് ഹരീഷിഷും സരസ്വതിയും വിവാഹം കഴിച്ചത്. ജനുവരി 23 ന് ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് സരസ്വതി വീട്ടിൽ നിന്നിറങ്ങിയത്. ഏറെനേരം കഴിഞ്ഞിട്ടും

Continue Reading
സ്വർണ്ണവിലയിൽ റെക്കാർഡ് ഇടിവ്; പവന് 5,240 രൂപ കുറഞ്ഞു
Kerala
0 min read
93

സ്വർണ്ണവിലയിൽ റെക്കാർഡ് ഇടിവ്; പവന് 5,240 രൂപ കുറഞ്ഞു

January 30, 2026
0

സ്വർണ്ണവിലയിൽ റെക്കാർഡ് ഇടിവ്. ഇന്ന് സംസ്ഥാനത്ത് പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയും ഒരു ഗ്രാമിന് 655 രൂപ ഇടിഞ്ഞ് 15,640 രൂപയുമായി. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ രണ്ടുപ്രാവശ്യം സ്വർണ്ണവിലയിൽ മാറ്റം സംഭവിച്ചിരുന്നു. ആഗോള വിപണിയിൽ ഇന്നലെ രാവിലെ പവന് 8,640 രൂപകൂടി 1,30,360 രൂപയും ഉച്ചയോടെ 800 രൂപ കുറഞ്ഞ് 1.30,360 രൂപയുമായി.

Continue Reading
പ​ഠ​ന സ​മ്മ​ർ​ദ്ദം കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി
Karnataka
0 min read
57

പ​ഠ​ന സ​മ്മ​ർ​ദ്ദം കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി

January 30, 2026
0

പ​ഠ​ന സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. 13 വ​യ​സു​കാ​രി അ​തി​ദി ആ​ണ് മ​രി​ച്ച​ത്. അ​തി​ദി​യു​ടെ മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ഡ​യ​റി​യി​ൽ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ ക​ടു​ത്ത മാ​ന​സി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ഡ​യ​റി​യി​ൽ വ്യാ​ഴാ​ഴ്ച പ​രീ​ക്ഷ​യാണെന്നും എ​വി​ടെ നി​ന്ന് പ​ഠ​നം തു​ട​ങ്ങ​ണ​മെ​ന്ന് അ​റി​യി​ല്ലെ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്. ഇന്നലെ രാ​വി​ലെ കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ വി​ളി​ക്കാ​നെ​ത്തി. പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും അ​ദി​തി

Continue Reading
സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും മാ​സ​ത്തി​ലെ എ​ല്ലാ ആ​ദ്യ ശ​നി​യാ​ഴ്ച​ക​ളി​ലും ഖാ​ദി ധ​രി​ക്ക​ണം
Karnataka
0 min read
63

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും മാ​സ​ത്തി​ലെ എ​ല്ലാ ആ​ദ്യ ശ​നി​യാ​ഴ്ച​ക​ളി​ലും ഖാ​ദി ധ​രി​ക്ക​ണം

January 30, 2026
0

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും മാ​സ​ത്തി​ലെ എ​ല്ലാ ആ​ദ്യ ശ​നി​യാ​ഴ്ച​ക​ളി​ലും ഖാ​ദി ധ​രി​ക്ക​ണം. ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​തയി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ, ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ, ബോ​ർ​ഡു​ക​ൾ, എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ത​ദ്ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് തീ​രു​മാ​നം. ഖാദി ഉൽപന്നങ്ങളുടെ പ്രചാരണം, ജീവനക്കാരുടെ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. കൂടാതെ കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപറേഷൻ (കെ.എസ്.ഐ.സി)

Continue Reading
ബാംഗ്ളൂരിൽ നിര്യാതനായി
Obituary
0 min read
54

ബാംഗ്ളൂരിൽ നിര്യാതനായി

January 30, 2026
0

ബാംഗ്ലൂർ രാമമൂർത്തി നഗർ എം വി നഗറിൽ താമസിക്കുന്ന ജെ.കൃഷ്‌ണൻ(83) ഇന്നലെ രാത്രി ഹെബ്ബാൾ മണിപ്പാൽ ആസ്പത്രിയിൽ നിര്യാതനായി. വയനാട് വൈതിരി സ്വദേശിയാണ്. ഭാര്യ : പരേതയായ സുജിത്ര.ആർമക്കൾ : ഷൈലജ, കല്പന സംസ്‌കാരം ഉച്ചകഴിഞ്ഞ് 3.30ന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ.

Continue Reading
ദീപകിന്‍റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന്‌ കോടതിയിൽ
Kerala
0 min read
44

ദീപകിന്‍റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന്‌ കോടതിയിൽ

January 30, 2026
0

അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇന്നലെയാണ് പ്രതി ഷിംജിത ജാമ്യാപേക്ഷ നൽകിയത്. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് പ്രോസിക്യൂഷൻ വാദിച്ച സാഹചര്യത്തിലാണ് കുന്നമംഗലം മജിസ്ട്രേട്ട് കോടതി നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഇതിനെ തുടർന്നാണ് വീണ്ടും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത് ഗൗരവകരമായ

Continue Reading
കേരള സമാജം ബാംഗ്ലൂർ, യെലഹങ്ക സോണിൻ്റെ പുതുവത്സരാഘോഷം നാളെ
Association News
0 min read
48

കേരള സമാജം ബാംഗ്ലൂർ, യെലഹങ്ക സോണിൻ്റെ പുതുവത്സരാഘോഷം നാളെ

January 30, 2026
0

കേരള സമാജം ബാംഗ്ലൂർ, യെലഹങ്ക സോണിൻ്റെ പുതുവത്സരാഘോഷം നാളെ വൈകുന്നേരം 5.30മുതൽ ബാഗലൂർ മെയിൻ റോഡിലെ കൺട്രി ക്ലബ്ബിൽ വച്ച് നടക്കും. കുഷി ഡെവലപ്പേഴ്‌സ് ഫൗണ്ടർ ആർ രവി മുഖ്യാതിഥിയാവും. മാനേജിങ് കമ്മിറ്റി രൂപീകരിക്കൽ, ഡി ജെ പാർട്ടി, അത്താഴ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. റിയാലിറ്റി ഷോ ഫെയിം ചന്ദന ഗൗഡ മുഖ്യാതിഥിയാവും. കൂടുതൽ വിവരങ്ങൾക്ക് 6360538912. 9886890688 വിളിക്കുക.

Continue Reading