ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ
Entertainment
1 min read
6.5k

ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

നവംബർ 27, 2025
0

ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ആരുടെയും അന്നം താൻ മുടക്കിയിട്ടില്ല, അന്നം നൽകുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘എആർ‌എമ്മിൽ നിന്ന് സിനിമയുടെ സംവിധായകനും പ്രൊഡ്യൂസറുമാണ് ഹരീഷിനെ ഒഴിവാക്കിയത്. അമ്പത് ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വഴങ്ങിയില്ല. ഷൂട്ടിനിടയിൽ സ്റ്റേജ് ഷോകൾക്കോ മറ്റു പരിപാടികൾക്കോ പോകരുതെന്നും പറഞ്ഞിരുന്നു.’ – ബാദുഷ പറഞ്ഞു. തന്‍റെ പുതിയ സിനിമയുടെ റിലീസ് ഡിസംബർ 12നാണ്. അതിനുശേഷം ഹരീഷിന്‍റെ ആരോപണങ്ങൾക്കെതിരെ നിയമപരമായ

Continue Reading
എസ്.കെ.കെ.എസ് ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ ‘സുവർണ്ണധ്വനി 2026’, ജനുവരി 11ന്
Association News
1 min read
7.2k

എസ്.കെ.കെ.എസ് ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ ‘സുവർണ്ണധ്വനി 2026’, ജനുവരി 11ന്

നവംബർ 27, 2025
0

സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ പുതുവത്സരാഘോഷം ‘സുവർണ്ണധ്വനി 2026’, ജനുവരി 11 ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള അക്ഷര ബാങ്ക്വറ്റ് & ലോൺസിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. സുവർണ്ണധ്വനി 2026ൻ്റെ ഭാഗമായി “അശരണർക്ക് ആശ്രയം” എന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. വികലാംഗർ, വിധവകൾ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർ എന്നിവരെ കണ്ടെത്തി, അവർക്ക് ജോലി ചെയ്ത് വരുമാനം കണ്ടത്താനുള്ള മാർഗം സംഘടന വഴി ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ

Continue Reading
മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിൻ്റെ ആഘോഷകമ്മിറ്റി രൂപീകരിച്ചു
Association News
0 min read
6.5k

മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിൻ്റെ ആഘോഷകമ്മിറ്റി രൂപീകരിച്ചു

നവംബർ 27, 2025
0

ബെംഗളൂരു കല്യാൺ നഗർ ഹോറമാവ് അഗറ ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റിൻ്റെ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായുള്ള ആഘോഷകമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി 14, 15 തിയ്യതികളിലാണ് മുത്തപ്പൻ തിരുവപ്പന മഹോത്സവം. കഴിഞ്ഞ ദിവസം ചേർന്ന നടന്ന ആഘോഷകമ്മിറ്റി യോഗത്തിൽ എം കെ മനോജിനെ കൺവീനറായും വിവേക് കെ.പ്രകാശ് നമ്പ്യാർ, രതീഷ്.പി.എസ് എന്നിവരെ ജോയിൻ്റ് കൺവീനർമാരായും തിരഞ്ഞെടുത്തു. യോഗത്തിൽ ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റ് പ്രസിഡണ്ട് എൻ.കെ.സന്തോഷ് സെക്രട്ടറി ഷിലു.സി.വി, ആഘോഷകമ്മിറ്റി

Continue Reading
സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് നവംബർ 29ന്
Association News
1 min read
6.5k

സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് നവംബർ 29ന്

നവംബർ 27, 2025
0

ശ്രീശബരി സ്‌കൂൾ, യശ്വസിനി മഹിളാ സൗഹാർദ സൊസൈറ്റി, ലയൺസ് ക്ലബ്ബ് യശസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് നവംബർ 29ന് രാവിലെ 9.30 മുതൽ ജാലഹള്ളി എസ്എം റോഡിലുള്ള ശ്രീ ശബരി സ്‌കൂളിൽ നടക്കും. ലയൺസ് II വൈസ് ഡിസ്ട്രിക്ട് ഗവർണർ എ വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സൈക്കോതെറാപ്പിസ്റ്റും കൗൺസിലറുമായ മഹേഷ് നാരായണൻ മുഖ്യാതിഥി ആയിരിക്കും.ബിപി, പ്രമേഹം, കണ്ണു പരിശോധന, ദന്ത പരിശോധന എന്നിവ

Continue Reading
കർണാടക മുഖ്യമന്ത്രിസ്ഥാനം: ഡൽഹിയിൽ നിർണായകയോഗം
Karnataka
0 min read
7.0k

കർണാടക മുഖ്യമന്ത്രിസ്ഥാനം: ഡൽഹിയിൽ നിർണായകയോഗം

നവംബർ 27, 2025
0

കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായകയോഗം നടക്കുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയും ആ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എല്ലാവരുമായും ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും ഖാർഗെ കൂട്ടിച്ചേര്‍ത്തു.രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ധാരണ പാലിക്കണമെന്നാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആവശ്യം.

Continue Reading
കബൺ പാർക്കിൽ പുഷ്‌പമേള ഇന്നുമുതൽ
Karnataka
1 min read
6.8k

കബൺ പാർക്കിൽ പുഷ്‌പമേള ഇന്നുമുതൽ

നവംബർ 27, 2025
0

ഹോർട്ടികൾച്ചർ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനിൽക്കുന്ന പുഷ്‌പമേളയ്ക്ക് ഇന്ന് കബൺ പാർക്കിൽ തുടക്കം. മേള ഡിസംബർ 7 വരെ നീണ്ടുനിൽക്കും. ഇകെൻബാന ഉൾപ്പെടെ 100-ലധികം ഇനം പൂക്കളും സസ്യങ്ങളും ഈ പ്രദർശനത്തിൽ പ്രദർശിപ്പിക്കും. 100-ലധികം സ്റ്റാളുകളിൽ നഴ്സറികൾ, പൂന്തോട്ടപരിപാലന ഉപകരണങ്ങൾ, ഭവനങ്ങളിൽ നിർമ്മിച്ച സാധനങ്ങൾ, ഭക്ഷണം എന്നിവ ലഭ്യമാണ്. ഈ പരിപാടിക്കായി വകുപ്പ് ഏകദേശം 40 ലക്ഷം രൂപ ചെലവഴിക്കും. ഫൗണ്ടൻ സർക്കിളിൽ നിന്ന് കബ്ബൺ പാർക്കിലെ ബാൽ

Continue Reading
നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും
Karnataka
0 min read
6.8k

നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും

നവംബർ 27, 2025
0

സംസ്ഥാന വനിതാ ശിശുക്ഷേമ സമിതി പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഐസിഡിഎസ് സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ഈ പ്രദേശത്തെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഓൾഡ് ഹൈഗ്രൗണ്ട് ജംക്ഷനിൽ നിന്നു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ കൽപന ജംക്ഷൻ, ഓൾ ഉദയ ടി.വി.ജംക്‌ഷൻ, കന്റോൺമെൻ്റ് റെയിൽവേ സ്‌റ്റേഷൻ, താനറി റോഡ്, നാഗവാര വഴി പോകണമെന്നു ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗത ക്രമീകരണങ്ങൾ

Continue Reading
മലയാളി വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി പിടിയിലായി
India
0 min read
6.6k

മലയാളി വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി പിടിയിലായി

നവംബർ 27, 2025
0

മലയാളി വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി പിടിയിലായി. പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന നടത്തവേ, അസം കരിംഗഞ്ച് സ്വദേശി അബ്ദുർ റഹ്മാൻ (27) ആണ് ആക്രമണം നടത്തിയത്. തൃപ്പൂണിത്തുറ സ്വദേശി ശാരദ നാരായണയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ അക്രമാസക്തനാകുകയായിരുന്നു. ശാരദയെ തള്ളിയിട്ട ഇയാൾ വസ്ത്രം കീറുകയും മുഖത്തു മാന്തുകയും ചെയ്തു. കൂടുയുണ്ടായിരുന്ന മറ്റു 2 ടിടിഇമാർ ശാരദയുടെ

Continue Reading
യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്
Kerala
1 min read
6.9k

യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്

നവംബർ 27, 2025
0

തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. അർച്ചന ഭർതൃവീട്ടിൽ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവ് അവളെ ഉപദ്രവിച്ചിരുന്നെന്ന് പൊള്ളലേറ്റു മരിച്ച അർച്ചനയുടെ പിതാവ് വെളിയത്തുപറമ്പിൽ ഹരിദാസ് പറഞ്ഞു. ഫോണ്‍ വിളിക്കാന്‍ പോലും

Continue Reading
ഈ വർഷത്തെ കുവെമ്പു ദേശീയ പുരസ്കാരം കൊങ്കണി എഴുത്തുകാരൻ മഹാബലേശ്വർ സെയിലിന്
Karnataka
1 min read
7.0k

ഈ വർഷത്തെ കുവെമ്പു ദേശീയ പുരസ്കാരം കൊങ്കണി എഴുത്തുകാരൻ മഹാബലേശ്വർ സെയിലിന്

നവംബർ 27, 2025
0

രാഷ്ട്രകവി കുവെമ്പു ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കുവെമ്പു ദേശീയ പുരസ്കാരത്തിന് കൊങ്കണി എഴുത്തുകാരൻ മഹാബലേശ്വർ സെയിൽ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു ലക്ഷം രൂപയും വെള്ളി മെഡലും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി അഗ്രഹാര കൃഷ്ണമൂർത്തി, കന്നഡ വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിലിമലെ, പ്രശസ്‌ത കൊങ്കണി എഴുത്തുകാരനും വിവർത്തകനുമായ എസ്.എം. കൃഷ്‌ണരായ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. കുവെമ്പുവിൻ്റെ ജന്മവാർഷികമായ ഡിസംബർ 29ന് പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ

Continue Reading