റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകി; അവകാശവാദവുമായി ട്രംപ്
World
0 min read
7.0k

റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകി; അവകാശവാദവുമായി ട്രംപ്

ഒക്ടോബർ 16, 2025
0

ഇന്ത്യ റഷ്യയിൽ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇന്ത്യയുമായി മികച്ച ബന്ധം നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ തനിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാതിരിക്കാനുള്ള തീരുമാനം “നിർണായകമായ ചുവടുവെയ്പ്” ആണെന്നും അദ്ദേഹം പറഞ്ഞു. ചൈനയും

Continue Reading
കേരളത്തില്‍ പെരുമഴ വരുന്നു, കനത്ത മിന്നലിനും സാധ്യത
Kerala
0 min read
7.4k

കേരളത്തില്‍ പെരുമഴ വരുന്നു, കനത്ത മിന്നലിനും സാധ്യത

ഒക്ടോബർ 16, 2025
0

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ മഴയ്‌ക്കൊപ്പം കനത്ത മിന്നലും ഇടിയുമുണ്ടാകാനുള്ള സാധ്യതയുണ്ട്. അറബിക്കടലിൽ, ലക്ഷദ്വീപ് സമീപം ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ ചുഴി ഞായറാഴ്ചയോടെ കേരള–കർണാടക തീരത്തിനു സമീപം ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിൽ, കേരള–ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ഒക്ടോബർ 18 വരെ മത്സ്യബന്ധനം വിലക്കിയിരിക്കുന്നു. കൂടാതെ, ഒക്ടോബർ

Continue Reading
യുവതിയുടെ മൃതദേഹം കുഴൽകിണറിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
Karnataka
0 min read
7.1k

യുവതിയുടെ മൃതദേഹം കുഴൽകിണറിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ഒക്ടോബർ 16, 2025
0

ഒന്നര മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കുഴൽകിണറിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്‌തു. ചിക്കമംഗളൂരു ജില്ലയിൽ കടൂർ താലൂക്കിലെ അലഘട്ട ഗ്രാമത്തിലെ 28 കാരിയായ ഭാരതിയെയാണ് കുഴൽ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജയ് ഒന്നര മാസം മുമ്പ് കാണാതായതായി എന്ന് പറഞ്ഞു കടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വിജയും ഭാര്യയും തമ്മിലുണ്ടായ തർക്കത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ പൊലീസ്

Continue Reading
നോർക്ക കെയർ ഇൻഷുറൻസ്; ചേരാനുള്ള തീയതി 30 വരെ നീട്ടി; പരിരക്ഷയെടുത്ത് 25000ത്തിലധികം പേർ
Karnataka
1 min read
7.3k

നോർക്ക കെയർ ഇൻഷുറൻസ്; ചേരാനുള്ള തീയതി 30 വരെ നീട്ടി; പരിരക്ഷയെടുത്ത് 25000ത്തിലധികം പേർ

ഒക്ടോബർ 16, 2025
0

പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാനുള്ള അവസാനതീയതി ഒക്ടോബർ 30 വരെ നീട്ടി. 22 ആണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നതെങ്കിലും പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും അഭ്യർഥന മാനിച്ച് നീട്ടുകയായിരുന്നു. പ്രവാസികേരളീയർക്കായി കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ ഏറ്റെടുത്ത് പ്രവാസികുടുംബങ്ങൾ. രാജ്യത്തെയും വിദേശത്തെയും പ്രവാസി കേരളീയരിൽ നിന്നും

Continue Reading
ദീപാവലിക്ക് അവധി: കേരളത്തിലേക്ക് 18 പ്രത്യേക ബസുകൾ കൂടി പ്രഖ്യാപിച്ചു കർണാടക ആർടിസി
Karnataka
1 min read
7.9k

ദീപാവലിക്ക് അവധി: കേരളത്തിലേക്ക് 18 പ്രത്യേക ബസുകൾ കൂടി പ്രഖ്യാപിച്ചു കർണാടക ആർടിസി

ഒക്ടോബർ 16, 2025
0

ദീപാവലിക്ക് കേരളത്തിലേക്ക് 18 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു കർണാടക ആർടിസി. മൂന്നാർ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് ഉണ്ടാവുക. നാളെയും മറ്റന്നാളും ആയിരിക്കും തീയതികളിലായിരിക്കും സർവീസുകൾ. 17-ന് മൂന്നാറിലേക്ക് ഒരു ബസും പാലക്കാട്ടേക്ക് ഏഴ് ബസും എറണാകുളത്തേക്ക് രണ്ട് ബസും കോഴിക്കോട്ടേക്ക് ഒരു ബസും പ്രത്യേക സർവീസ് നടത്തും.കർണാടകത്തിനകത്ത് മംഗളൂരു, ധർമസ്ഥല, ഹുബ്ബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി തുടങ്ങിയ കേന്ദ്രങ്ങളിലേക്കും പ്രത്യേക ബസുകൾ

Continue Reading
ഉഡുപ്പി കുന്ദാപുരയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
Karnataka
0 min read
7.4k

ഉഡുപ്പി കുന്ദാപുരയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

ഒക്ടോബർ 16, 2025
0

ഉഡുപ്പി കുന്ദാപുരയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. കിരിമഞ്ചേശ്വര സ്വദേശികളായ ആശിഷ് ദേവഡിഗ (15), സൂരജ് പൂജാരി (16), സങ്കേത് ദേവഡിഗ (18) എന്നിവരാണ് മരിച്ചത്. കടലിൽ ഇറങ്ങിയ മൂന്നുപേരും ശക്തമായ തിരയിൽ പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുന്ദാപുര മേഖലയിലെ കടൽത്തീരത്ത് ഒരുമാസത്തിനുള്ളിൽ മൂന്നാംതവണയാണ് ആളുകൾ അപകടത്തിൽപ്പെട്ട് മരിക്കുന്നത്. കഴിഞ്ഞാണ് മാസം ബെംഗളൂരുവിൽ നിന്ന് പോയ മൂന്ന് വിദ്യാർഥികൾ ചർക്കിക്കാട് ബീച്ചിൽ മുങ്ങിമരിച്ചിരുന്നു.

Continue Reading
കർണാടകയിൽ യുവഡോക്ടർ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
Karnataka
1 min read
7.9k

കർണാടകയിൽ യുവഡോക്ടർ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

ഒക്ടോബർ 15, 2025
0

കർണാടകയിൽ യുവഡോക്ടർ ഡോ. കൃതിക റെഡ്ഡി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. സംഭവം നടന്ന് ആറു മാസത്തിന് ശേഷമാണ് ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഏപ്രിൽ 21ന് മുന്നേകൊല്ലൽ പ്രദേശത്തുള്ള വീട്ടിൽ വച്ച് ഡെർമറ്റോളജിസ്റ്റായ ഭാര്യ ഡോ. കൃതിക റെഡ്ഡിക്ക് ജനറൽ സർജനായ ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി, അമിതമായി അനസ്തെറ്റിക് മരുന്ന് നൽകി എന്നാണ് ആരോപണം. ബോധരഹിതയായ കൃതികയെ ഭർത്താവ് ഉടൻ

Continue Reading
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ നോർക്ക കാർഡ് & ഇൻഷുറൻസ് അപേക്ഷ ഫോറം കൈമാറി
Association News
1 min read
7.8k

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ നോർക്ക കാർഡ് & ഇൻഷുറൻസ് അപേക്ഷ ഫോറം കൈമാറി

ഒക്ടോബർ 15, 2025
0

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ അംഗങ്ങളുടെ മൂന്നാമത്തെ ബാച്ച് നോർക്ക കാർഡ് & ഇൻഷുറൻസ് അപേക്ഷ ഫോറം കൈമാറി. നോർക്ക റൂട്ട്സിൻ്റെ ബാംഗ്ലൂർ ഓഫീസിൽ വച്ച് നോർക്ക ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന്, സോൺ ചെയർമാൻ പോൾ പീറ്റർ അപേക്ഷ ഫോറം കൈമാറി.

Continue Reading
ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനം തേജസ് എംകെ1എ നാസിക്കിൽ നിന്ന് വെള്ളിയാഴ്‌ച പറന്നുയരും
India
0 min read
7.1k

ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനം തേജസ് എംകെ1എ നാസിക്കിൽ നിന്ന് വെള്ളിയാഴ്‌ച പറന്നുയരും

ഒക്ടോബർ 15, 2025
0

ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന പദ്ധതിയിലെ നാഴികകല്ലായ തേജസ് എംകെ1എ യുദ്ധവിമാനം നാസിക്കിൽ നിന്ന് മറ്റന്നാൾ പറന്നുയരും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പരിപാടിയിൽ അദ്ധ്യക്ഷനാകും. ഹിന്ദുസ്ഥാൻ എയ്‌റോ ലിമിറ്റഡിനാണ് (എച്ച്എഎൽ) വിമാനത്തിൻ്റെ നിർമ്മാണ ചുമതല. എച്ച്എഎല്ലിൻ്റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിനായുള്ള (എൽസിഎ) മൂന്നാമത്തെ പ്രൊഡക്ഷൻ ലൈനിൻ്റെ ഉദ്ഘാടനവും വെള്ളിയാഴ്‌ച നടക്കും. തേജസ് എംകെ 1എ യുദ്ധ വിമാനത്തിൻ്റെ വിതരണത്തിലുണ്ടാകുന്ന തടസം ഇന്ത്യൻ വ്യോമസേനയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ വർഷം നടത്താനിരുന്ന പരിപാടി

Continue Reading
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് “എം.ടി.സ്‌മൃതി” നവംബർ 1ന്
Association News
0 min read
7.6k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് “എം.ടി.സ്‌മൃതി” നവംബർ 1ന്

ഒക്ടോബർ 15, 2025
0

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം സാഹിത്യ പരിപാടി “എം.ടി.സ്‌മൃതി” സംഘടിപ്പിക്കുന്നു. നവംബർ 1ന് വൈകുന്നേരം 3.30ന് കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിലെ എം.എ. കരീം മെമ്മോറിയൽ ഹാളിലാണ് പരിപാടി. മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിൻ്റെ വിതാനങ്ങളിലേക്ക് ഉയർത്തിയ എം. ടി. വാസുദേവൻ നായരുടെ സാഹിത്യം, സിനിമ, മാധ്യമം എന്നീ മേഖലകളിലെ സംഭാവനകളെക്കുറിച്ചുള്ള പ്രത്യേക സാഹിത്യ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയിൽ ബാംഗ്ലൂരിലെ പ്രമുഖരായ എഴുത്തുകാർ

Continue Reading