ബാംഗ്ലൂർ മെട്രോ ചാരിറ്റബിൾ ട്രസ്റ്റ് നോർക്ക ഐ.ഡി കാർഡിനായുള്ള അപേക്ഷകൾ കൈമാറി
Association News
0 min read
8.0k

ബാംഗ്ലൂർ മെട്രോ ചാരിറ്റബിൾ ട്രസ്റ്റ് നോർക്ക ഐ.ഡി കാർഡിനായുള്ള അപേക്ഷകൾ കൈമാറി

ഒക്ടോബർ 15, 2025
0

നോർക്ക റൂട്സും ബാംഗ്ലൂർ മെട്രോ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി കേരളീയർക്കായുള്ള നോർക്ക ഐ.ഡി കാർഡിൻ്റെയും നോർക്ക കെയർ ഇൻഷുറൻസിൻ്റെയും ക്യാമ്പയിനിൽ അപേക്ഷകർ സമർപ്പിച്ച രേഖകൾ നോർക്ക റൂട്സ് ബാംഗ്ലൂർ ഓഫീസിൽ നോർക്ക നോഡൽ ഓഫീസർ റീസ രഞ്ചിത്തിന് കൈമാറി. ട്രസ്റ്റ് ഭാരവാഹികളായ സനൽദാസ് ( വൈസ് പ്രസിഡണ്ട്), പി .ടി മാധവൻ ( ജനറൽ സെക്രട്ടറി ), നീതു കൃഷ്ണ (ജോയിൻറ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് രേഖകൾ

Continue Reading
മഹാഭാരതം പരമ്പരയില്‍ കര്‍ണൻ്റെ വേഷം ചെയ്ത പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു
India
0 min read
8.1k

മഹാഭാരതം പരമ്പരയില്‍ കര്‍ണൻ്റെ വേഷം ചെയ്ത പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

ഒക്ടോബർ 15, 2025
0

ബി ആര്‍ ചോപ്രയുടെ മഹാഭാരതം പരമ്പരയില്‍ കര്‍ണൻ്റെ വേഷം അഭിനയിച്ച പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കുറെ നാളുകളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യനില വഷളാവുകയും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. 1988 ല്‍ സംപ്രേഷണം ചെയ്ത മഹാഭാരത്തിലെ കര്‍ണൻ്റെ വേഷം പങ്കജിൻ്റെ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്. സോള്‍ജിയര്‍, ആന്ദാസ്, ബാദ്ഷാ, തുംകോ നാ ഭൂല്‍ പായേംഗേ തുടങ്ങിയ സിനിമകളിലും ചന്ദ്രകാന്ത,

Continue Reading
ടിവികെയ്ക്കും വിജയ്‌യിക്കും എതിരെ ആഞ്ഞടിച്ച്‌ സ്റ്റാലിൻ
India
0 min read
7.4k

ടിവികെയ്ക്കും വിജയ്‌യിക്കും എതിരെ ആഞ്ഞടിച്ച്‌ സ്റ്റാലിൻ

ഒക്ടോബർ 15, 2025
0

കരൂരില്‍ സെപ്തംബർ 27ന് തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തം സംബന്ധിച്ച രാഷ്ട്രീയ വാഗ്വാദം നിയമസഭയിൽ. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആണ് ദുരന്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിയമസഭയില്‍ കുറ്റപ്പെടുത്തി. പരിപാടിയിലെ സമയക്രമീകരണത്തിലുണ്ടായ ഗുരുതര പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് സ്റ്റാലിൻ ആരോപിച്ചു.മൂന്ന് മണിക്ക് തുടങ്ങി അഞ്ച് മണിക്കൂർ നീളുന്ന പരിപാടിയാണ് പ്രതീക്ഷിക്കുന്നതെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിജയ് ഉച്ചയ്ക്ക് 12

Continue Reading
കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, പ്രതി അമ്മയ്ക്കൊപ്പം താമസിച്ചിരുന്നയാൾ
Kerala
0 min read
7.4k

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, പ്രതി അമ്മയ്ക്കൊപ്പം താമസിച്ചിരുന്നയാൾ

ഒക്ടോബർ 15, 2025
0

കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അമ്മയോടൊപ്പം കഴിയുന്നയാളെ പൊലീസ് പിടികൂടി. കുട്ടിയെ ബന്ധുക്കള്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഒരു ഹോട്ടല്‍ ജീവനക്കാരനാണ്. അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവും

Continue Reading
കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു
World
0 min read
8.1k

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു

ഒക്ടോബർ 15, 2025
0

കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‍ല ഒഡിംഗ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു റെയ്‍ല ഒഡിംങ്കയുടെ അന്ത്യം. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥത്യത്തെ തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ആറു ദിവസം മുമ്പാണ് ആയുർവേദ ചികിത്സക്കായി റെയ്‍ല ഒഡിംഗ കൂട്ടാത്തുകുളത്തെ ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മുമ്പ് മകളുടെ നേത്രചികിത്സയുടെ ഭാഗമായി മുമ്പ് റെയ്‍ല ഒഡിംങ്ക

Continue Reading
തന്നെ ഉപദേശിക്കാൻ എന്ത് അർഹതയുണ്ട്, സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍
Kerala
0 min read
8.0k

തന്നെ ഉപദേശിക്കാൻ എന്ത് അർഹതയുണ്ട്, സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍

ഒക്ടോബർ 15, 2025
0

മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചു. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിക്കുകയും ടീ പാർട്ടി നടത്തുകയും ചെയ്തു. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചു. തന്നോട് ഫൈറ്റ് ചെയ്ത്

Continue Reading
പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ വിതരണം; യുവാവ് പിടിയില്‍
Kerala
0 min read
7.0k

പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ വിതരണം; യുവാവ് പിടിയില്‍

ഒക്ടോബർ 15, 2025
0

പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ വിതരണം നടത്തിയ യുവാവ് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാമിനെയാണ് 30 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് സംഘവും പോലിസും ചേര്‍ന്ന് വീട്ടില്‍ നിന്നു പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. അഫാം വീട്ടില്‍ പൊറോട്ട തയ്യാറാക്കി വില്‍പ്പന നടത്തുകയായിരുന്നു. അതിനൊപ്പമാണ് എംഡിഎംഎയും വില്‍പ്പന നടത്തിയിരുന്നത്.

Continue Reading
പിരായിരിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വഴി തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു
Kerala
0 min read
7.4k

പിരായിരിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വഴി തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു

ഒക്ടോബർ 15, 2025
0

പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിന് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വഴി തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. എംഎൽഎയുടെ പരാതിയിൽ ആണ് ഡിവൈഎഫ്ഐ ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘം ചേർന്ന് വഴി തടഞ്ഞ് വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചു എന്നാണ് കേസ്. കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പിരായിരിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡ് ഉദ്ഘാടനം ചെയ്യാനായി എത്തിയത്. രാഹുലിൻ്റെ കാർ

Continue Reading
ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; എട്ടുപേർക്ക് പരിക്കേറ്റു
Kerala
0 min read
7.5k

ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; എട്ടുപേർക്ക് പരിക്കേറ്റു

ഒക്ടോബർ 15, 2025
0

ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഇരിട്ടിയിൽ വച്ച് കെഎസ്ആർടിസി ബസ് പാലത്തിലേക്കിടിച്ചുകയറുകയായിരുന്നു. എട്ടുപേർക്ക് പരിക്കേറ്റു. ഇരിട്ടി ടൗണിൽ ആളെയിറക്കി പയ്യന്നൂരിലേക്ക് പോകവേ നിയന്ത്രണം വിട്ട് പഴയ ഇരുമ്പ് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിക്കായിരുന്നു അപകടം.പരിക്കേ​റ്റവരെ ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാ​റ്റി.

Continue Reading
ദീപാവലി യാത്രാതിരക്ക്: കെ.എസ്.ആർ.ടി.സി ബെംഗളൂരുവിൽ നിന്ന് 2,500 അധിക ബസ് സർവീസ് നടത്താൻ ഒരുങ്ങുന്നു
Karnataka
1 min read
7.0k

ദീപാവലി യാത്രാതിരക്ക്: കെ.എസ്.ആർ.ടി.സി ബെംഗളൂരുവിൽ നിന്ന് 2,500 അധിക ബസ് സർവീസ് നടത്താൻ ഒരുങ്ങുന്നു

ഒക്ടോബർ 15, 2025
0

ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച്, കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.) ബെംഗളൂരുവിൽ നിന്ന് 2,500 അധിക ബസുകൾ സർവീസ് നടത്താൻ ഒരുങ്ങുന്നു. ബെംഗളൂരുവിൽ നിന്ന് അന്തർ സംസ്ഥാന യാത്രക്കാർക്കുള്ള അധിക സർവീസുകൾ മറ്റന്നാൾ മുതൽ ഒക്ടോബർ 20 വരെയാണ് നടത്തുന്നത്. ഈ കാലയളവിൽ ബെംഗളൂരു കെമ്പഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് കൊച്ചി, മംഗളൂരു, ധർമ്മസ്ഥല, ഹുബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി, ഹൈദരാബാദ്, തിരുപ്പതി, വിജയവാഡ തുടങ്ങിയ

Continue Reading